"ഗവ എച്ച് എസ് എസ് പീച്ചി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
9349092439 (സംവാദം | സംഭാവനകൾ) |
||
| വരി 2: | വരി 2: | ||
പാണഞ്ചേരി പഞ്ചായത്തിലെ മലയോരപ്രദേശത്തെ മനോഹരമായ ഗ്രാമമാണ് പീച്ചി.[[പ്രമാണം:22058 peechi1.jpg|thumb|പീച്ചി]] | പാണഞ്ചേരി പഞ്ചായത്തിലെ മലയോരപ്രദേശത്തെ മനോഹരമായ ഗ്രാമമാണ് പീച്ചി.[[പ്രമാണം:22058 peechi1.jpg|thumb|പീച്ചി]] | ||
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ മണലിപ്പുഴയുടെ അടുത്ത് സ്ഥിതി ചെയ്യുന്നു. | കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ മണലിപ്പുഴയുടെ അടുത്ത് സ്ഥിതി ചെയ്യുന്നു. | ||
{| class="wikitable" | |||
|+ | |||
! colspan="2" |2011-ലെ സെൻസസ് പ്രകാരം തൃശ്ശൂർ ജില്ലയിലെ പീച്ചി (Peechi) ഗ്രാമത്തിന്റെ (Village Code: 627816) ഔദ്യോഗിക വിവരങ്ങൾ താഴെ നൽകുന്നു: | |||
|- | |||
| | |||
* ഗ്രാമത്തിന്റെ പേര്: പീച്ചി | |||
* വില്ലേജ് കോഡ് : 627816 | |||
* ഗ്രാമപഞ്ചായത്ത് : പാണഞ്ചേരി ഗ്രാമപഞ്ചായത്ത് | |||
* സംസ്ഥാനം: കേരളം | |||
* ജില്ല: തൃശ്ശൂർ | |||
* താലൂക്ക്: തൃശ്ശൂർ | |||
* ബ്ലോക്ക്: ഒല്ലൂക്കര | |||
* പിൻകോഡ്: 680653 | |||
* ആകെ സാക്ഷരത:92.94% | |||
* പുരുഷ സാക്ഷരത:95.51% | |||
* സ്ത്രീ സാക്ഷരത:90.50% | |||
| | |||
* വിസ്തീർണ്ണം: 101.62 ചതുരശ്ര കിലോമീറ്റർ (10162 ഹെക്ടർ) | |||
* ആകെ വീടുകൾ: 6,706 | |||
* ആകെ ജനസംഖ്യ: 26,946 | |||
* പുരുഷന്മാർ: 13,136 | |||
* സ്ത്രീകൾ: 13,810 | |||
* കുട്ടികൾ (0–6 വയസ്സ്):2,437 (9.04%) | |||
* ലിംഗാനുപാതം (Sex Ratio): 1,051 (1000 പുരുഷന്മാർക്ക് 1,051 സ്ത്രീകൾ) | |||
* കുട്ടികളിലെ ലിംഗാനുപാതം:1,012 | |||
* പട്ടികജാതി (SC):2,221 (8.24%) | |||
* പട്ടികവർഗ്ഗ (ST):926 (3.44%) | |||
|} | |||
=== യാത്ര സൗകര്യം === | === യാത്ര സൗകര്യം === | ||
| വരി 16: | വരി 42: | ||
[[പ്രമാണം:22058 kfri.jpg|thumb|പീച്ചി]] | [[പ്രമാണം:22058 kfri.jpg|thumb|പീച്ചി]] | ||
[[പ്രമാണം:22058 peechi road.jpeg|thumb|പീച്ചി റോഡ്‍]]'''ഭൂമിശാസ്ത്രം''' | |||
[[പ്രമാണം:22058 peechi road.jpeg|thumb|പീച്ചി റോഡ്‍]] | |||
* തൃശ്ശൂർ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തിലെ ഒരു ഉയർന്ന പ്രദേശം. | * തൃശ്ശൂർ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തിലെ ഒരു ഉയർന്ന പ്രദേശം. | ||
* പീച്ചിഡാം ഇവിടെ കാണുന്നു. | * പീച്ചിഡാം ഇവിടെ കാണുന്നു. | ||
10:32, 20 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
പീച്ചി
പാണഞ്ചേരി പഞ്ചായത്തിലെ മലയോരപ്രദേശത്തെ മനോഹരമായ ഗ്രാമമാണ് പീച്ചി.

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ മണലിപ്പുഴയുടെ അടുത്ത് സ്ഥിതി ചെയ്യുന്നു.
| 2011-ലെ സെൻസസ് പ്രകാരം തൃശ്ശൂർ ജില്ലയിലെ പീച്ചി (Peechi) ഗ്രാമത്തിന്റെ (Village Code: 627816) ഔദ്യോഗിക വിവരങ്ങൾ താഴെ നൽകുന്നു: | |
|---|---|
|
|
യാത്ര സൗകര്യം

തൃശ്ശൂരിൽനിന്ന് പാലക്കാട് ദേശീയപാതയിലൂടെ 13 കി.മീ. സഞ്ചരിച്ചാൽ പീച്ചിറോഡ് ജങ്‌ഷനിലെത്തും. അവിടെനിന്ന് 8 കി.മീറ്റർ തെക്കോട്ടു പോയാൽ ഇവിടെയെത്താം. തൃശ്ശൂർ ശക്തൻ ബസ്‌സ്റ്റാൻഡിൽനിന്ന് പീച്ചിയിലേക്ക് നേരിട്ട് ബസ് സർവീസുണ്ട്. രാവിലെ 7 മുതൽ രാത്രി 9 മണിവരെ പത്തുമിനിറ്റ് ഇടവേളകളിൽ ബസുകളുണ്ട്. പാലക്കാട് നിന്നും വരുന്ന സഞ്ചാരികൾക്ക് പട്ടിക്കാട് നിന്ന് പീച്ചിയിലേക്ക് ബസ് കിട്ടും.
പ്രധാന പൊതു സ്ഥാപനങ്ങൾ
- പീച്ചി അണക്കെട്ട്
- കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (കെ.എഫ്.ആർ.ഐ)
- പീച്ചി-വാഴാനി വന്യജീവി സംരക്ഷണ കേന്ദ്രം


ഭൂമിശാസ്ത്രം
- തൃശ്ശൂർ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തിലെ ഒരു ഉയർന്ന പ്രദേശം.
- പീച്ചിഡാം ഇവിടെ കാണുന്നു.
- ഒരപ്ൻകെട്ട് വെള്ളച്ചാട്ടം
- വെറ്റിലപ്പാറ വെള്ളച്ചാട്ടം
- മൂടൽ മല


ആരാധനാലയങ്ങൾ
- Thundath Annapoorneswari Temple
- Thundath Durga bhagavathi Temple
- Lourd matha Church Peechi
- Peechi Juma Masjid
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- Mercy Convent LP School
- Govt LP School Peechi
- Govt Tribal School Peechi
- AUPS Kannara
- St Anton Vidyapeetham