"ഗവ. എൽ. പി. എസ്സ്. മടവൂർ/ക്ലബ്ബുകൾ/സയൻസ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== '''നവംബർ''' == === *ദേശീയപക്ഷി നിരീക്ഷണ ദിനം* === തൂവലുകളുടെ കാഴ്ചപ്പെട്ടകം സജ്ജീകരിച്ച് മടവൂർ ഗവൺമെൻറ് എൽ. പി.എസ്* <nowiki>*</nowiki>സ്കൂൾ അങ്കണത്തിൽ വിവിധയിനം പക്ഷികളുടെ തൂവ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 23: | വരി 23: | ||
<nowiki>*</nowiki>പി. ടി . എ പ്രസിഡൻറ് രേഖാ ദിലീപ് അധ്യക്ഷത വഹിച്ചു വിദ്യാർത്ഥിപ്രതിനിധി ദിയ ശങ്കർ സ്വാഗതവും ഹെഡ്മാസ്റ്റർ ഷഹിൻ.പി.എം നന്ദിയും പറഞ്ഞു* | <nowiki>*</nowiki>പി. ടി . എ പ്രസിഡൻറ് രേഖാ ദിലീപ് അധ്യക്ഷത വഹിച്ചു വിദ്യാർത്ഥിപ്രതിനിധി ദിയ ശങ്കർ സ്വാഗതവും ഹെഡ്മാസ്റ്റർ ഷഹിൻ.പി.എം നന്ദിയും പറഞ്ഞു* | ||
== '''ഡിസംബർ''' == | |||
=== *ലോക മണ്ണ് ദിനം* === | |||
<nowiki>*</nowiki>”മണ്ണറിവ് ബാനർ” ഒരുക്കി മടവൂർ ഗവ .എൽ ..പി.എസ്* | |||
മടവൂർ : സ്കൂളങ്കണത്തിൽ മണ്ണറിവ് ബാനർ ഒരുക്കി മടവൂർ ഗവൺമെൻറ് എൽ. പി. എസ് | |||
<nowiki>*</nowiki>ലോക മണ്ണറിവ് ദിനത്തോടനുബന്ധിച്ചാണ് സ്കൂളങ്കണത്തിൽ പടുകൂറ്റൻ മണ്ണറിവ് ബാനർ സജ്ജീകരിച്ചത്* | |||
മൂന്ന്, നാല് ക്ലാസ്സുകളിലെ മണ്ണറിവുമായി ബന്ധപ്പെട്ട വിവിധ വിവരങ്ങൾ ഉൾപ്പെടുത്തി “മണ്ണാണ് ജീവൻ, മണ്ണിലാണ് ജീവൻ” എന്ന തലവാചകത്തിലാണ് ബാനർ സജ്ജമാക്കിയത് | |||
<nowiki>*</nowiki>മണ്ണുമായി ബന്ധപ്പെട്ട ചൊല്ലുകൾ, മണ്ണ് സംരക്ഷണത്തിൻ്റെ പ്രാധാന്യം,കുട്ടികൾക്ക് ഏറ്റെടുക്കാവുന്ന പഠന പ്രവർത്തനങ്ങൾ, മണ്ണു സംരക്ഷണ പാഠങ്ങൾ തുടങ്ങി അനവധി വിവരങ്ങൾ ദൈർഘ്യമേറിയ ബാനറിൽ ഉൾക്കൊള്ളച്ചിരുന്നു. അക്കാദമിക മാസ്റ്റർ പ്ലാനിലെ ‘അറിവു നിർമിക്കുന്ന കുട്ടി’ എന്ന മിഷനിലുൾപ്പെടുത്തിയാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. തുടർന്ന് നടന്ന സംഗമത്തിൽ കൊച്ചുകൂട്ടുകാർ മണ്ണറിവുകൾ പങ്കുവച്ചു. പഴയ കെട്ടിടം പൊളിച്ച ഓടുകൾ കൂട്ടിക്കെട്ടി മണ്ണും വളവും ഒരുക്കി പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു | |||
<nowiki>*</nowiki>ഇക്കോ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ പി.ടി.എ പ്രസിഡൻ്റ് രേഖ ദിലീപ് അധ്യക്ഷത വഹിച്ചു* | |||
<nowiki>*</nowiki>വിദ്യാർഥി പ്രതിനിധി ദക്ഷ* *അഖിൽ സ്വാഗതവും ഹെഡ്മാസ്റ്റർ ഷഹിൻ.പി.എം നന്ദിയും പറഞ്ഞു* | |||