"എസ്സ് എൻ യു പി എസ്സ് തേവലക്കാട്/ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
ക്ലബ് പ്രവർത്തനങ്ങൾ കൂട്ടിച്ചേർത്തു. |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
2025- 26 അധ്യയന വർഷത്തെ ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജൂൺ അഞ്ചിന് ആരംഭിച്ചു. | 2025- 26 അധ്യയന വർഷത്തെ ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജൂൺ അഞ്ചിന് ആരംഭിച്ചു. യു പി ക്ലാസുകളിൽ നിന്ന് 45 കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായി. 'ആരോഗ്യവും അറിവും' എന്ന വിഷയത്തിൽ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ബോധവൽക്കണ ക്ലാസ്സ് നൽകി. ഓരോ മാസത്തേയും ക്ലബ് തല പ്രവർത്തനങ്ങൾ ചാർട്ടിൽ എഴുതി തയ്യാറാക്കുകയും അവ കൃത്യമായും നടപ്പിലാക്കുവാനും കഴിഞ്ഞു. എല്ലാ ക്ലാസ് മുറികളിലും ഫസ്റ്റ് എയ്ഡ് ബോക്സ് ഉറപ്പുവരുത്തൽ, സിക്ക് റൂം ഉപയോഗപ്പെടുത്തൽ കൂടാതെ യൂണിറ്റ് തലത്തിൽ പ്ലാസ്റ്റിക്, ബയോ മാലിന്യങ്ങൾക്കായി പ്രത്യേകം ബിന്നുകൾ സ്ഥാപിക്കുകയും ചെയ്തു. | ||
22:06, 17 മാർച്ച് 2026-നു നിലവിലുള്ള രൂപം
2025- 26 അധ്യയന വർഷത്തെ ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജൂൺ അഞ്ചിന് ആരംഭിച്ചു. യു പി ക്ലാസുകളിൽ നിന്ന് 45 കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായി. 'ആരോഗ്യവും അറിവും' എന്ന വിഷയത്തിൽ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ബോധവൽക്കണ ക്ലാസ്സ് നൽകി. ഓരോ മാസത്തേയും ക്ലബ് തല പ്രവർത്തനങ്ങൾ ചാർട്ടിൽ എഴുതി തയ്യാറാക്കുകയും അവ കൃത്യമായും നടപ്പിലാക്കുവാനും കഴിഞ്ഞു. എല്ലാ ക്ലാസ് മുറികളിലും ഫസ്റ്റ് എയ്ഡ് ബോക്സ് ഉറപ്പുവരുത്തൽ, സിക്ക് റൂം ഉപയോഗപ്പെടുത്തൽ കൂടാതെ യൂണിറ്റ് തലത്തിൽ പ്ലാസ്റ്റിക്, ബയോ മാലിന്യങ്ങൾക്കായി പ്രത്യേകം ബിന്നുകൾ സ്ഥാപിക്കുകയും ചെയ്തു.