"എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി/പി.ടി.എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 10: | വരി 10: | ||
<center><gallery> | <center><gallery> | ||
പ്രമാണം: | |||
പ്രമാണം:82011156-8b38-42c0-87ff-30da60745a44.jpg|'''മുഹമ്മദ് അബ്ദുസ്സലാം എം | |||
പ്രമാണം:18103 PTA PRESIDANT(24-25).jpg|'''മുഹമ്മദ് അഷറഫ്.എം.കെ'''<br />(പി ടി എ പ്രസിഡണ്ട്) | പ്രമാണം:18103 PTA PRESIDANT(24-25).jpg|'''മുഹമ്മദ് അഷറഫ്.എം.കെ'''<br />(പി ടി എ പ്രസിഡണ്ട്) | ||
പ്രമാണം: | |||
പ്രമാണം:6c86c579-f472-4393-a85f-e02dd7bac3b4.jpg|''' ആബിദ. കെ.കെ''' (മാതൃസമിതി പ്രസിഡണ്ട്) | |||
</gallery></center> | </gallery></center> | ||
11:48, 17 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം

എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി സ്കൂളിന് എന്നും താങ്ങും തണലുമായി അധ്യാപക രക്ഷാകർതൃ സമിതി സജീവമായി എല്ലാ കാലത്തും പ്രവർത്തിച്ചുവരുന്നു.സ്കൂളിന്റെ ദൈനംദിനമായ ഓരോ സ്പന്ദനങ്ങളിലും പി ടി എ ഇടപെടുകയും വിദ്യാലയത്തിന്റെ യശസ്സുയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. സ്കളിലേക്ക് വിദ്യാർത്ഥിൽ വരുന്ന ഓരോ പ്രദേശത്തും നിന്നും പി ടി എ പ്രവർത്തകസമിതിയിലേക്ക് അംഗങ്ങളെ തെരഞ്ഞടുക്കാറുണ്ട്. ഇതുമൂലം നാടിന്റെ ഓരോ മുക്കുമൂലകളിലും വിദ്യാലയത്തിന്റെ സന്ദേശം എത്തുന്നു. പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടന്ന വികസന പ്രവർത്തനങ്ങളടക്കം അതാത് കാലയളവിൽ സ്കൂളിൽ സംഘടിപ്പിക്കപ്പെടുന്ന എല്ലാ പരിപാടികളിലും ശക്തമായ സാന്നിധ്യമായി പി ടി എ നിലകൊള്ളുന്നു. .
-
മുഹമ്മദ് അബ്ദുസ്സലാം എം
-
മുഹമ്മദ് അഷറഫ്.എം.കെ
(പി ടി എ പ്രസിഡണ്ട്) -
ആബിദ. കെ.കെ (മാതൃസമിതി പ്രസിഡണ്ട്)