"ഗവ. എൽ. പി. എസ്സ്.ആരൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
GLPS AROOR (സംവാദം | സംഭാവനകൾ) club activities |
GLPS AROOR (സംവാദം | സംഭാവനകൾ) change |
||
| വരി 4: | വരി 4: | ||
[[പ്രമാണം:42435 -eco club .jpg.jpeg|ലഘുചിത്രം|eco club 2]] | [[പ്രമാണം:42435 -eco club .jpg.jpeg|ലഘുചിത്രം|eco club 2]] | ||
[[:പ്രമാണം:42435 -eco club .jpg.jpeg|42435 -eco club .jpg.jpeg]] | [[:പ്രമാണം:42435 -eco club .jpg.jpeg|42435 -eco club .jpg.jpeg]] | ||
ക്ലബ്ബ് അംഗങ്ങൾ ചേർന്ന് ഡിജിറ്റൽ ഔഷധത്തോട്ടം നിർമ്മിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും ശാസ്ത്രീയ അവബോധത്തിനും പ്രാധാന്യം നൽകി രൂപകല്പന ചെയ്ത തോട്ടത്തിന് അന്തരിച്ച പരിസ്ഥിതി പ്രവർത്തകനായ മാധവ് ഗാഡ്ഗിലിന്റെ പേരാണ് നൽകിയിരിക്കുന്നത്. | |||
സ്കൂൾ പരിസരത്ത് സജ്ജീകരിച്ചിരിക്കുന്ന തോട്ടത്തിൽ വിവിധങ്ങളായ ഔഷധസസ്യങ്ങളാണ് നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഓരോ സസ്യത്തിന്റെയും സമീപത്ത് ക്യു ആർ കോഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ കോഡുകൾ സ്കാൻ ചെയ്യുമ്പോൾ സസ്യത്തിന്റെ പേര്, പ്രത്യേകതകൾ, ഔഷധഗുണങ്ങൾ, ഉപയോഗങ്ങൾ തുടങ്ങിയ വിവരങ്ങൾ ലഭ്യമാകും. കുട്ടികൾ തന്നെ ശേഖരിച്ച വിവരങ്ങൾ വീഡിയോ രൂപത്തിലാണ് ക്യു ആർ കോഡുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. | |||
ശാസ്ത്ര സാങ്കേതികവിദ്യയെ പരിസ്ഥിതി ബോധവത്കരണവുമായി സംയോജിപ്പിച്ച ഈ സംരംഭം ശാസ്ത്രീയ മനോഭാവം, പ്രകൃതിയോടുള്ള സ്നേഹം എന്നിവ കുട്ടികളിൽ വളർത്തുന്നതിന് സഹായകമായി | |||