ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു പി എസ് ചേന്ദമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Chmvdkpm25849 (സംവാദം | സംഭാവനകൾ)
പുതിയ താൾ ഉണ്ടാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
Chmvdkpm25849 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 16: വരി 16:


മികച്ച രീതിയിലുള്ള കല കായിക പരിശീലന പ്രവർത്തനങ്ങൾ നടത്തി വരുന്നു  
മികച്ച രീതിയിലുള്ള കല കായിക പരിശീലന പ്രവർത്തനങ്ങൾ നടത്തി വരുന്നു  




5..കാരുണ്യ സ്പർശം
5..കാരുണ്യ സ്പർശം


അനാഥാലയ സന്ദർശനം നടത്തുകയും,കുട്ടികൾ തങ്ങൾക്ക് ആകും വിധത്തിലുള്ള സഹായങ്ങൾ ചെയ്യുകയും ചെയ്തു  
അനാഥാലയ സന്ദർശനം നടത്തുകയും,കുട്ടികൾ തങ്ങൾക്ക് ആകും വിധത്തിലുള്ള സഹായങ്ങൾ ചെയ്യുകയും ചെയ്തു.
 





19:34, 16 മാർച്ച് 2026-നു നിലവിലുള്ള രൂപം

1..സ്കൂൾ സോഷ്യൽ സർവീസ് സ്കീം

നോർത്ത് പറവൂർ സബ്ജില്ലയിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീം പ്രവർത്തിക്കുന്ന ഏക വിദ്യാലയം ആണ് GUPS ചേന്ദമംഗലം . എല്ലാ വർഷവും സോഷ്യൽ സർവീസ് സ്കീം ത്രിദിന ക്യാമ്പ്, മോഡ്യൂൾ അനുസരിച്ചുള്ള വിവിധ പ്രവർത്തനങ്ങൾ, ബോധവത്കരണ ക്ലാസുകൾ, പഠനയാത്രകൾ എന്നിവ നടത്തി വരുന്നു.


2..കരാട്ടെ ക്ലാസ്സ്‌

കരാട്ടെ മാസ്റ്റർ സുമേഷ് സർ ന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി കരാട്ടെ ക്ലാസ്സ്‌ നടത്തുന്നു. ആഴ്ചയിൽ ഒരു ദിവസം ക്ലാസ്സ്‌ നടത്തി വരുന്നു.


3..English Learning Enrichment Programme

ഇംഗ്ലീഷ് ഭാഷ രസകരമായും കാര്യക്ഷമമായും കൈകാര്യം ചെയ്യുന്നതിനായി ഇംഗ്ലീഷ് ഭാഷയിൽ പ്രത്യേക പരിശീലനം നൽകി വരുന്നു.

4..കല കായിക പ്രവർത്തനങ്ങൾ

മികച്ച രീതിയിലുള്ള കല കായിക പരിശീലന പ്രവർത്തനങ്ങൾ നടത്തി വരുന്നു


5..കാരുണ്യ സ്പർശം

അനാഥാലയ സന്ദർശനം നടത്തുകയും,കുട്ടികൾ തങ്ങൾക്ക് ആകും വിധത്തിലുള്ള സഹായങ്ങൾ ചെയ്യുകയും ചെയ്തു.


6..ലൈബ്രറി, അമ്മ വായന

7..പഠനോപകരണ നിർമാണ ശില്പശാല