"ഗവ. എൽ. പി. എസ്. അണ്ടൂർ/ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
[[ഗവ. എൽ. പി. എസ്. അണ്ടൂർ/ക്ലബ്ബുകൾ/2025-26/ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ്]] | [[ഗവ. എൽ. പി. എസ്. അണ്ടൂർ/ക്ലബ്ബുകൾ/2025-26/ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ്]] | ||
ഗാന്ധി ദർശൻ ക്ലബ് | ഗാന്ധി ദർശൻ ക്ലബ് | ||
15:04, 16 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
2025-26 ക്ലബ്ബ് പ്രവർത്തനങ്ങൾ
ഗാന്ധി ദർശൻ ക്ലബ്
മഹാത്മാഗാന്ധിയുടെ ആശയങ്ങളും മൂല്യങ്ങളും വിദ്യാർത്ഥികളിൽ വളർത്തുന്നതിനായി പ്രഭാഷണങ്ങൾ, ചർച്ചകൾ, ദിനാചരണ പരിപാടികൾ എന്നിവ നടത്തി.
സയൻസ് & ഗണിത ക്ലബ്
വിദ്യാർത്ഥികളിൽ ശാസ്ത്രീയ ചിന്തയും ഗണിതശാസ്ത്രത്തിലുളള താൽപ്പര്യവും വളർത്തുന്നതിനായി ശാസ്ത്ര പരീക്ഷണങ്ങൾ, ക്വിസ് മത്സരങ്ങൾ, ശാസ്ത്ര പ്രദർശനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു