"ഗവ. എൽ. പി. എസ്. അണ്ടൂർ/ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
[[ഗവ. എൽ. പി. എസ്. അണ്ടൂർ/ക്ലബ്ബുകൾ/2025-26/ECO ക്ലബ്|ECO ക്ലബ്]] | [[ഗവ. എൽ. പി. എസ്. അണ്ടൂർ/ക്ലബ്ബുകൾ/2025-26/ECO ക്ലബ്|ECO ക്ലബ്]] | ||
[[ഗവ. എൽ. പി. എസ്. അണ്ടൂർ/ക്ലബ്ബുകൾ/2025-26/ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ്]] | |||
വിദ്യാർത്ഥികളിൽ ആരോഗ്യകരമായ ജീവിതശൈലി വളർത്തുന്നതിനായി ശുചിത്വ ബോധവൽക്കരണ ക്ലാസുകൾ, ആരോഗ്യപരിശോധനകൾ, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ചു. | വിദ്യാർത്ഥികളിൽ ആരോഗ്യകരമായ ജീവിതശൈലി വളർത്തുന്നതിനായി ശുചിത്വ ബോധവൽക്കരണ ക്ലാസുകൾ, ആരോഗ്യപരിശോധനകൾ, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ചു. | ||
15:03, 16 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
2025-26 ക്ലബ്ബ് പ്രവർത്തനങ്ങൾ
വിദ്യാർത്ഥികളിൽ ആരോഗ്യകരമായ ജീവിതശൈലി വളർത്തുന്നതിനായി ശുചിത്വ ബോധവൽക്കരണ ക്ലാസുകൾ, ആരോഗ്യപരിശോധനകൾ, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ചു.
ഗാന്ധി ദർശൻ ക്ലബ്
മഹാത്മാഗാന്ധിയുടെ ആശയങ്ങളും മൂല്യങ്ങളും വിദ്യാർത്ഥികളിൽ വളർത്തുന്നതിനായി പ്രഭാഷണങ്ങൾ, ചർച്ചകൾ, ദിനാചരണ പരിപാടികൾ എന്നിവ നടത്തി.
സയൻസ് & ഗണിത ക്ലബ്
വിദ്യാർത്ഥികളിൽ ശാസ്ത്രീയ ചിന്തയും ഗണിതശാസ്ത്രത്തിലുളള താൽപ്പര്യവും വളർത്തുന്നതിനായി ശാസ്ത്ര പരീക്ഷണങ്ങൾ, ക്വിസ് മത്സരങ്ങൾ, ശാസ്ത്ര പ്രദർശനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു