ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് തോമസ്സ് യു പി എസ് തെയ്യപ്പാറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
47480 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1: വരി 1:
{{PSchoolFrame/Pages}}കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമമായ തെയ്യപ്പാറയിൽ സെന്റ് തോമസ് ദേവാലയത്തോട് ചേർന്ന് പള്ളി ഭാരവാഹികളുടെയും നാട്ടുകാരുടെയും ശ്രമഫലമായി 10/5/1983 ന് സെന്റ് തോമസ് യു.പി സ്കൂൾ പ്രവർത്തനമാരംഭിച്ചു  .30 വിദ്യാർത്ഥികൾ പഠനമാരംഭിച്ച സ്കൂളിന്റെ പ്രഥമ അധ്യാപകൻ ശ്രീ. ജോർജ് ജോസഫ് ആയിരുന്നു. 2000 ച. അടി വിസ്തീർണ്ണമുള്ള കരിങ്കൽ നിർമ്മിതമായ സ്കൂൾ കെട്ടിടം 1985 ന് ശ്രീ. പി സിറിയക് ജോൺ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. 2016-17 അധ്യയന വർഷത്തിൽ 77 വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു. ശ്രീ.മോയിൻകുട്ടി എം എൽ എ  യുടെ ഫണ്ടിൽ നിന്നും നിർമ്മിച്ച സ്മാർട്ട് ക്ലാസ്സ് റൂമടക്കം നല്ല വിദ്യാലയാന്തരീക്ഷം സ്കൂളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ H. M ശ്രീമതി ഗ്രേസി തോമസ് ഉൾപ്പെടെ 6 അധ്യാപകർ  അധ്യാപനം നടത്തിവരുന്നു.
{{PSchoolFrame/Pages}}കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമമായ തെയ്യപ്പാറയിൽ സെന്റ് തോമസ് ദേവാലയത്തോട് ചേർന്ന് പള്ളി ഭാരവാഹികളുടെയും നാട്ടുകാരുടെയും ശ്രമഫലമായി 10/5/1983 ന് സെന്റ് തോമസ് യു.പി സ്കൂൾ പ്രവർത്തനമാരംഭിച്ചു  .30 വിദ്യാർത്ഥികൾ പഠനമാരംഭിച്ച സ്കൂളിന്റെ പ്രഥമ അധ്യാപകൻ ശ്രീ. ജോർജ് ജോസഫ് ആയിരുന്നു. 2000 ച. അടി വിസ്തീർണ്ണമുള്ള കരിങ്കൽ നിർമ്മിതമായ സ്കൂൾ കെട്ടിടം 1985 ന് ശ്രീ. പി സിറിയക് ജോൺ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. 2016-17 അധ്യയന വർഷത്തിൽ 77 വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു. ശ്രീ.മോയിൻകുട്ടി എം എൽ എ  യുടെ ഫണ്ടിൽ നിന്നും നിർമ്മിച്ച സ്മാർട്ട് ക്ലാസ്സ് റൂമടക്കം നല്ല വിദ്യാലയാന്തരീക്ഷം സ്കൂളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ H. M ശ്രീമതി ഗ്രേസി തോമസ് ഉൾപ്പെടെ 6 അധ്യാപകർ  അധ്യാപനം നടത്തിവരുന്നു. കൂടുതൽ സൗകര്യത്തിൽ തെയ്യപ്പാറ ക്രിസ്റ്റ്യൻ പള്ളിയുടെ എതിർവശത്തായി പുതിയ കെട്ടിടം സ്ഥാപിക്കുകയും 2022നവംമ്പർ 1 ന് പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. ഈ കാലഘട്ടത്തിൽ മിനി റോസ് ജെ ഹെഡ്മിസ്ട്രസ് ആയിരുന്നു റോസമ്മ ജോസഫ് എൻ (UPST) ഷാരോൺ ട്രീസ ജോസ് (UPST) ആതിര ജോസഫ് Urdu (ft)അഫ്സൽ ഒ.കെ (Arabic PT) ജിയ ജോസഫ്(Hindi PT) ജെസ്റ്റിൻ സ്കറിയ (OA) എന്നിവരായിരുന്നു മറ്റധ്യാപകർ.തുടർന്ന് 2023 ൽ ജൂൺ മാസത്തിൽ പുതിയ ഹെഡ്മിസ്ട്രസായി ശ്രീമതി ബിന്ദു ജോർജജ് ചാർജ് എടുക്കുകയും ചെയ്തു. പ്രൊട്ടക്റ്റ്ട് അധ്യാപകനായ അഫ്സൽ ഒ കെ മാതൃ സ്കൂളിയ്ക്ക് പോയ ഒഴിവിൽ മുഹമ്മദ് സാലിഹ് റ്റി നിയമിതനായി. ഉറുദു അധ്യാപികയായ ശ്രീമതി ആതിര ജോസഫ് സ്ഥലംമാറി പോയ ഒഴിവിലേയ്ക്ക് ഷബാന പി.എം നിയ്മിതയായി.

11:52, 16 മാർച്ച് 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമമായ തെയ്യപ്പാറയിൽ സെന്റ് തോമസ് ദേവാലയത്തോട് ചേർന്ന് പള്ളി ഭാരവാഹികളുടെയും നാട്ടുകാരുടെയും ശ്രമഫലമായി 10/5/1983 ന് സെന്റ് തോമസ് യു.പി സ്കൂൾ പ്രവർത്തനമാരംഭിച്ചു .30 വിദ്യാർത്ഥികൾ പഠനമാരംഭിച്ച സ്കൂളിന്റെ പ്രഥമ അധ്യാപകൻ ശ്രീ. ജോർജ് ജോസഫ് ആയിരുന്നു. 2000 ച. അടി വിസ്തീർണ്ണമുള്ള കരിങ്കൽ നിർമ്മിതമായ സ്കൂൾ കെട്ടിടം 1985 ന് ശ്രീ. പി സിറിയക് ജോൺ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. 2016-17 അധ്യയന വർഷത്തിൽ 77 വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു. ശ്രീ.മോയിൻകുട്ടി എം എൽ എ യുടെ ഫണ്ടിൽ നിന്നും നിർമ്മിച്ച സ്മാർട്ട് ക്ലാസ്സ് റൂമടക്കം നല്ല വിദ്യാലയാന്തരീക്ഷം സ്കൂളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ H. M ശ്രീമതി ഗ്രേസി തോമസ് ഉൾപ്പെടെ 6 അധ്യാപകർ അധ്യാപനം നടത്തിവരുന്നു. കൂടുതൽ സൗകര്യത്തിൽ തെയ്യപ്പാറ ക്രിസ്റ്റ്യൻ പള്ളിയുടെ എതിർവശത്തായി പുതിയ കെട്ടിടം സ്ഥാപിക്കുകയും 2022നവംമ്പർ 1 ന് പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. ഈ കാലഘട്ടത്തിൽ മിനി റോസ് ജെ ഹെഡ്മിസ്ട്രസ് ആയിരുന്നു റോസമ്മ ജോസഫ് എൻ (UPST) ഷാരോൺ ട്രീസ ജോസ് (UPST) ആതിര ജോസഫ് Urdu (ft)അഫ്സൽ ഒ.കെ (Arabic PT) ജിയ ജോസഫ്(Hindi PT) ജെസ്റ്റിൻ സ്കറിയ (OA) എന്നിവരായിരുന്നു മറ്റധ്യാപകർ.തുടർന്ന് 2023 ൽ ജൂൺ മാസത്തിൽ പുതിയ ഹെഡ്മിസ്ട്രസായി ശ്രീമതി ബിന്ദു ജോർജജ് ചാർജ് എടുക്കുകയും ചെയ്തു. പ്രൊട്ടക്റ്റ്ട് അധ്യാപകനായ അഫ്സൽ ഒ കെ മാതൃ സ്കൂളിയ്ക്ക് പോയ ഒഴിവിൽ മുഹമ്മദ് സാലിഹ് റ്റി നിയമിതനായി. ഉറുദു അധ്യാപികയായ ശ്രീമതി ആതിര ജോസഫ് സ്ഥലംമാറി പോയ ഒഴിവിലേയ്ക്ക് ഷബാന പി.എം നിയ്മിതയായി.