"ജി.എൽ.പി.എസ്. ആലംകോട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}}പ്രേവേശനോത്സവം | ||
ഗവണ്മെന്റ് എൽ പി എസ് ആലംകോട് സ്കൂളിൽ പുതിയ അധ്യയനവർഷത്തിന്റെ ആരംഭത്തിൽ സ്കൂളിൽ പ്രേവേശനോത്സവം ആഘോഷപൂർവം സംഘടിപ്പിച്ചു .പുതുതായിചെന്ന വിദ്യാർത്ഥികളെ പുഷ്പങ്ങളും മധുരവും നൽകി സ്നേഹത്തോടെ സ്വീകരിച്ചു .വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു കുട്ടികൾക്കു സന്തോഷകരമായ പഠനാന്തരീക്ഷം ഒരുക്കി | |||