"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. കാരംവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 58: | വരി 58: | ||
* റെഡ്ക്രോസ്. | * റെഡ്ക്രോസ്. | ||
* ഇക്കൊ ക്ളബ്ബ് . | * ഇക്കൊ ക്ളബ്ബ് . | ||
== മികവ് (ചിത്രശാല)== | |||
<gallery> | |||
പ്രമാണം:42024 31.jpg|2015-16 അദ്ധ്യയനവര്‍ഷത്തിലെ എസ്സ്.എസ്സ്.എല്‍.സി വിജയത്തിളക്കം .100% | |||
പ്രമാണം:42024 40.jpg|ഉപജില്ല മുതല്‍ സംസ്ഥാനതലം വരെ പങ്കെടുത്ത കായികതാരങ്ങള്‍ , യോഗാപരിശീലനം | |||
പ്രമാണം:42024 22.jpg|സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞടുപ്പ് വിവര സാങ്കേതിക വിദ്യയിലൂടെ........ | |||
2016 - 17 അദ്ധ്യയന വര്‍ഷത്തില്‍ ഉപജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര പ്രവര്‍ത്തിപരിചയ ഐ.ടി , കലാ കായിക മേളകളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ | |||
പ്രമാണം:38025a.jpg|Pothuvidyabhyasa samrekshanayethgam | |||
</gallery> | |||
[[Category:ചിത്രശാല]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
എസ്.എന്.ഡി.പി യോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 35 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എസ്.എന്.ഡി.പി യോഗം ജനറല്‍ സെക്രട്ടറി ശ്രി. വെള്ളാപ്പള്ളി നടേശന്‍ ജനറല്‍ മാനേജറായും ശ്രി.റ്റി.പി.സുദര്‍ശനന്‍ വിദ്യാഭ്യാസ സെക്രട്ട്രിയായും പ്രവര്‍ത്തിക്കുന്നു. സ്കൂള് വിഭാഗത്തിന്റെ ഹെഡ്മിട്രസ്.പി.എസ്.സുഷമയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്സിപ്പല് ജി. ശോഭനയുമാകുന്നു.. | എസ്.എന്.ഡി.പി യോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 35 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എസ്.എന്.ഡി.പി യോഗം ജനറല്‍ സെക്രട്ടറി ശ്രി. വെള്ളാപ്പള്ളി നടേശന്‍ ജനറല്‍ മാനേജറായും ശ്രി.റ്റി.പി.സുദര്‍ശനന്‍ വിദ്യാഭ്യാസ സെക്രട്ട്രിയായും പ്രവര്‍ത്തിക്കുന്നു. സ്കൂള് വിഭാഗത്തിന്റെ ഹെഡ്മിട്രസ്.പി.എസ്.സുഷമയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്സിപ്പല് ജി. ശോഭനയുമാകുന്നു.. |
19:51, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. കാരംവേലി | |
---|---|
വിലാസം | |
കാരംവേലി പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
27-01-2017 | 38025 |
പതതനംതിട്ട ജില്ലയിലെ കാരംവേലി എന്ന ഗ്രാമത്തില്‍ നിന്നും ആയിരക്കണക്കിന് പ്രതിഭകളെ നാടിന് സംഭാവന ചെയ്ത സ്കൂളാണ് എസ്.എന്.ഡി.പി.എച്ച്.എസ്.എസ്.കാരംവേലി.
ചരിത്രം
1949 ല് 152-ം നമ്പര് കാരംവേലി എസ്.എന്.ഡി.പി ശാഖയുടെ കീഴില് 4ം ഫോറ്ത്തില്‍ രണ്ടു ടിവിഷനുകളോടെ സ്കൂള്‍ തുടങി. 1964 ല്‍ മാനേജ്മെന്റ് എസ്.എന്.ഡി.പി യോഗം ഏറ്റെടുത്തു. പ്രഥമ മാനേജര്‍ ശ്രി. കെ. എസ്. ക്രിഷ്ണന്‍ വൈദ്യരും ഇപ്പൊഴത്തെ മാനേജര്‍ എസ്.എന്.ഡി.പി യോഗം ജനറല്‍ സെക്രട്ടറി ശ്രി. വെള്ളാപ്പള്ളി നടേശനുമാണ്. 2001 ല് ഇതൊരു ഹയര്‍ സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെട്ടു. അര്‍പ്പണബോധമുളള അധ്യാപകരുടേയും ദീര്‍ഘവീക്ഷണമുള്ള മാനേജ്മെന്റിറ്റെയും പ്രവര്‍ത്തന ഫലമായി സ്കൂള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ 5കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്ത്തനങ്ങള്‍
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്ത്തനങ്ങള്.
- സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് .
- റെഡ്ക്രോസ്.
- ഇക്കൊ ക്ളബ്ബ് .
മികവ് (ചിത്രശാല)
-
2015-16 അദ്ധ്യയനവര്‍ഷത്തിലെ എസ്സ്.എസ്സ്.എല്‍.സി വിജയത്തിളക്കം .100%
-
ഉപജില്ല മുതല്‍ സംസ്ഥാനതലം വരെ പങ്കെടുത്ത കായികതാരങ്ങള്‍ , യോഗാപരിശീലനം
-
സ്കൂള് പാര്‍ലമെന്റ് തെരഞ്ഞടുപ്പ് വിവര സാങ്കേതിക വിദ്യയിലൂടെ........
-
Pothuvidyabhyasa samrekshanayethgam
മാനേജ്മെന്റ്
എസ്.എന്.ഡി.പി യോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 35 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എസ്.എന്.ഡി.പി യോഗം ജനറല്‍ സെക്രട്ടറി ശ്രി. വെള്ളാപ്പള്ളി നടേശന്‍ ജനറല്‍ മാനേജറായും ശ്രി.റ്റി.പി.സുദര്‍ശനന്‍ വിദ്യാഭ്യാസ സെക്രട്ട്രിയായും പ്രവര്‍ത്തിക്കുന്നു. സ്കൂള് വിഭാഗത്തിന്റെ ഹെഡ്മിട്രസ്.പി.എസ്.സുഷമയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്സിപ്പല് ജി. ശോഭനയുമാകുന്നു..
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1949-50 | നീലകണ്‍ദവാര്യര്‍ |
1950-51 | എ.റ്റി.ഫിലിപ്പ് |
1951-53 | കെ.നാണു |
1953-54 | എന്‍.കുഞുക്രിഷണന്‍ |
1954-71 | എ.എന്‍.പവിത്രന്‍ |
1971-75 | കെ.പി.വിദ്യാധരന്‍ |
1975-76 | രവീന്ദ്രന്‍ നായര്‍ |
1976-79 | എ.എന്‍.പവിത്രന്‍ |
1979-83 | പി.കെ.കരുണാകരന്‍ |
1983-85 | എന്‍.വി.സരസമ്മ |
1985-88 | പി.സി.ശമുവെല്‍ |
1988-90 | ധര്‍മരാജന്‍ |
1990-92 | അമ്മുക്കുട്ടി അമ്മാല്‍ |
1992-97 | റേചല്‍ ശാമുവെല്‍ |
1997-2000 | വി.എന്‍.കുഞമ്മ |
2000-2003 | പി.എന്‍.ശാന്തമ്മ |
2003-04 | ബീന മത്തായി |
2004-07 | വി.ബി.സതീബായി |
2007-09 | കെ.ലതിക |
2009-11 | പി.എസ്.സുഷമ |
2011-13 | എസ്.സുഷമ |
2013-15 | ബി.വി.ബീന |
പ്രശസ്തരായ പൂര്‍ വ്വ വിദ്യാര്‍ത്ഥികള്‍
- തച്ചിടി പ്രഭാകരന്‍ - മുന്‍ ധനകാര്യമന്ത്രി
- എലിസെബത്ത് ചെറിയാന്‍ - മലയാളം റീടര്‍ ഉസ്മനിയ യുണിവേഴ്സിറ്റി
- ഡോ.കെ. എന്‍. വിശ്വംഭരന്‍
- ഡോ.ജോര്‍ജ് വര്‍ഗ്ഗീസ്
- ഡോ.ജോഷ്വാ
- ഡോ.അലക്സാണ്‍ടര്‍ കോശി etc.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.3128231,76.7219817| zoom=15}}