"Schoolwiki:എഴുത്തുകളരി/Reshrs" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:43335 SPTPM GUPS Kuravankonam.jpg|ലഘുചിത്രം]] | [[പ്രമാണം:43335 SPTPM GUPS Kuravankonam.jpg|ലഘുചിത്രം]] | ||
. | |||
2024 -2025 ലെ ഗാന്ധി ദർശൻ ക്ലബിന്റെ മികച്ച പ്രവർത്തനങ്ങൾക്ക് തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ മികച്ച വിദ്യാലയം മികച്ച കൈ എഴുത്തു മാസിക മികച്ച ഗാന്ധി ആൽബം മികച്ച കോർഡിനേറ്റർ മികച്ച പ്രധാന അദ്ധ്യാപിക തുടങ്ങിയ അഞ്ചു പുരസ്‌കാരങ്ങൾ സ്വന്തം ആക്കി .കേന്ദ്ര വനം പരിസ്ഥിതി കീഴിൽ പ്രവർത്തിക്കുന്ന ദേശീയ ഹരിതസേനയുടെ 2022-23 വർഷത്തെ മികവാർന്ന പ്രവർത്തനങ്ങൾക്കു ഏർപെടുത്തിയ ഹരിതകം 2022 പുരസ്‌കാരത്തിന് നമ്മുടെ സ്കൂൾ അർഹത നേടി .2023-24 സമഗ്രാ ശിക്ഷാ കേരളം സംഘടിപ്പിച്ച ഇന്നൊവേറ്റീവ് പ്രൊജക്റ്റ് പ്രസന്റേഷനിൽ നോർത്ത് ഉപജില്ലയിൽ അയ്യായിരം രൂപയും പ്രസ്ക്തി പത്രവും നേടിക്കൊണ്ട് ജില്ലാതല അവതരണത്തിന് യോഗ്യത നേടി.കേരളസർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് കേരളം സ്കൂൾ കലോത്സവത്തോടു അനുബന്ധിച്ചു സംഘടിപ്പിച്ച 2024-25 റീൽ മത്സരത്തിൽ സംസ്ഥാനത്തു ഒന്നാം സ്ഥാനം നമ്മുടെ സ്കൂൾ സ്വന്തമാക്കിയത് ഒരു അഭിമാന നേട്ടം തന്നെ ആയി.. | |||
19:56, 14 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം

2024 -2025 ലെ ഗാന്ധി ദർശൻ ക്ലബിന്റെ മികച്ച പ്രവർത്തനങ്ങൾക്ക് തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ മികച്ച വിദ്യാലയം മികച്ച കൈ എഴുത്തു മാസിക മികച്ച ഗാന്ധി ആൽബം മികച്ച കോർഡിനേറ്റർ മികച്ച പ്രധാന അദ്ധ്യാപിക തുടങ്ങിയ അഞ്ചു പുരസ്‌കാരങ്ങൾ സ്വന്തം ആക്കി .കേന്ദ്ര വനം പരിസ്ഥിതി കീഴിൽ പ്രവർത്തിക്കുന്ന ദേശീയ ഹരിതസേനയുടെ 2022-23 വർഷത്തെ മികവാർന്ന പ്രവർത്തനങ്ങൾക്കു ഏർപെടുത്തിയ ഹരിതകം 2022 പുരസ്‌കാരത്തിന് നമ്മുടെ സ്കൂൾ അർഹത നേടി .2023-24 സമഗ്രാ ശിക്ഷാ കേരളം സംഘടിപ്പിച്ച ഇന്നൊവേറ്റീവ് പ്രൊജക്റ്റ് പ്രസന്റേഷനിൽ നോർത്ത് ഉപജില്ലയിൽ അയ്യായിരം രൂപയും പ്രസ്ക്തി പത്രവും നേടിക്കൊണ്ട് ജില്ലാതല അവതരണത്തിന് യോഗ്യത നേടി.കേരളസർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് കേരളം സ്കൂൾ കലോത്സവത്തോടു അനുബന്ധിച്ചു സംഘടിപ്പിച്ച 2024-25 റീൽ മത്സരത്തിൽ സംസ്ഥാനത്തു ഒന്നാം സ്ഥാനം നമ്മുടെ സ്കൂൾ സ്വന്തമാക്കിയത് ഒരു അഭിമാന നേട്ടം തന്നെ ആയി..