"ഗവ.യു.പി.എസ്സ്.ആനത്തലവട്ടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
ഒരു ഉപതാൾ സൃഷ്ടിച്ചു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | == ഭൗതിക സൗകര്യങ്ങൾ == | ||
പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ ഇവിടെ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് മികച്ച രീതിയിൽ പഠന വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുള്ള എല്ലാവിധ ഭൗതിക സൗകര്യങ്ങളും സ്കൂളിൽ ലഭ്യമാണ്. ഓഫീസ് കെട്ടിടം ഉൾപ്പെടെ 5 കെട്ടിടങ്ങളാണ് സ്കൂളിൽ ഉള്ളത്. ഇതുകൂടാതെ പാചകപ്പുരയും രണ്ട് ടോയ്ലറ്റ് ബ്ലോക്കുകളും സ്ഥിതി ചെയ്യുന്നു. പ്രത്യേകം ഐടി ലാബും സ്കൂൾ ലൈബ്രറിയും സജ്ജീകരിച്ചിരിക്കുന്നു. പ്രീ പ്രൈമറി വർണകൂടാരത്തോടു ചേർന്ന് കുട്ടികൾക്കുള്ള പാർക്കും മനോഹരമായ ഉദ്യാനവും സജ്ജീകരിച്ചിരിക്കുന്നു. കുട്ടികൾക്ക് കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതിനായി കളിസ്ഥലം, മറ്റ് ഇൻഡോർ കളി ഉപകരണങ്ങൾ ലഭ്യമാണ്.{{PSchoolFrame/Pages}} | |||
00:29, 13 മാർച്ച് 2026-നു നിലവിലുള്ള രൂപം
ഭൗതിക സൗകര്യങ്ങൾ
പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ ഇവിടെ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് മികച്ച രീതിയിൽ പഠന വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുള്ള എല്ലാവിധ ഭൗതിക സൗകര്യങ്ങളും സ്കൂളിൽ ലഭ്യമാണ്. ഓഫീസ് കെട്ടിടം ഉൾപ്പെടെ 5 കെട്ടിടങ്ങളാണ് സ്കൂളിൽ ഉള്ളത്. ഇതുകൂടാതെ പാചകപ്പുരയും രണ്ട് ടോയ്ലറ്റ് ബ്ലോക്കുകളും സ്ഥിതി ചെയ്യുന്നു. പ്രത്യേകം ഐടി ലാബും സ്കൂൾ ലൈബ്രറിയും സജ്ജീകരിച്ചിരിക്കുന്നു. പ്രീ പ്രൈമറി വർണകൂടാരത്തോടു ചേർന്ന് കുട്ടികൾക്കുള്ള പാർക്കും മനോഹരമായ ഉദ്യാനവും സജ്ജീകരിച്ചിരിക്കുന്നു. കുട്ടികൾക്ക് കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതിനായി കളിസ്ഥലം, മറ്റ് ഇൻഡോർ കളി ഉപകരണങ്ങൾ ലഭ്യമാണ്.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |