"ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'വിദ്യാർത്ഥികളിലെ സാഹിത്യ കഴിവുകളും സൃഷ്ടിപരമായ ചിന്തയും വളർത്തുന്നതിനായി സ്കൂളുകളിൽ രൂപീകരിക്കുന്ന ഒരു പ്രധാന കൂട്ടായ്മയാണ് '''വിദ്യാരംഗം കലാസാഹിത്യ വേ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
വിദ്യാർത്ഥികളിലെ സാഹിത്യ കഴിവുകളും സൃഷ്ടിപരമായ ചിന്തയും വളർത്തുന്നതിനായി സ്കൂളുകളിൽ രൂപീകരിക്കുന്ന ഒരു പ്രധാന കൂട്ടായ്മയാണ് '''വിദ്യാരംഗം കലാസാഹിത്യ വേദി'''. വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുകയും അവരുടെ സൃഷ്ടിപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ഈ വേദിയുടെ ലക്ഷ്യം. കവിത രചന, കഥ എഴുത്ത്, പ്രസംഗം, വായന മത്സരങ്ങൾ, വിവിധ പ്രവർത്തനങ്ങൾ വിദ്യാരംഗം ക്ലബിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു. ഇതിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ ആശയങ്ങളും ചിന്തകളും സ്വതന്ത്രമായി പ്രകടിപ്പിക്കാൻ അവസരം ലഭിക്കുന്നു. | വിദ്യാർത്ഥികളിലെ സാഹിത്യ കഴിവുകളും സൃഷ്ടിപരമായ ചിന്തയും വളർത്തുന്നതിനായി സ്കൂളുകളിൽ രൂപീകരിക്കുന്ന ഒരു പ്രധാന കൂട്ടായ്മയാണ് '''വിദ്യാരംഗം കലാസാഹിത്യ വേദി'''. വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുകയും അവരുടെ സൃഷ്ടിപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ഈ വേദിയുടെ ലക്ഷ്യം. കവിത രചന, കഥ എഴുത്ത്, പ്രസംഗം, വായന മത്സരങ്ങൾ, വിവിധ പ്രവർത്തനങ്ങൾ വിദ്യാരംഗം ക്ലബിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു. ഇതിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ ആശയങ്ങളും ചിന്തകളും സ്വതന്ത്രമായി പ്രകടിപ്പിക്കാൻ അവസരം ലഭിക്കുന്നു. | ||
വിദ്യാരംഗം ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ബഷീർ ദിനം, വായന ദിനം, കേരളപ്പിറവി ദിനം എന്നിവ സമുചിതമായി ആചരിച്ചു. കുട്ടികൾ അവർ തയ്യാറാക്കിയ വായനാനുഭവം അവതരിപ്പിച്ചു. ക്ലബ്ബിലെ യു പി വിഭാഗം വിദ്യാർത്ഥികൾ തങ്ങളുടെ സർഗാത്മക സൃഷ്ടികൾ ഉൾപ്പെടുത്തി തയ്യാറാക്കിയ "വരിയും വരയും<nowiki>''</nowiki> എന്ന കയ്യെഴുത്തു പതിപ്പ് വായന ദിന പ്രത്യേക അസംബ്ലിയിൽ പ്രകാശനം ചെയ്തു. | |||
കുട്ടികൾക്കായി വായന മത്സരം , കഥ പൂർത്തിയാക്കൽ, കവിത രചന തുടങ്ങിയ പ്രവർത്തനങ്ങൾ നൽകി വരുന്നു. | |||
22:47, 12 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാർത്ഥികളിലെ സാഹിത്യ കഴിവുകളും സൃഷ്ടിപരമായ ചിന്തയും വളർത്തുന്നതിനായി സ്കൂളുകളിൽ രൂപീകരിക്കുന്ന ഒരു പ്രധാന കൂട്ടായ്മയാണ് വിദ്യാരംഗം കലാസാഹിത്യ വേദി. വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുകയും അവരുടെ സൃഷ്ടിപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ഈ വേദിയുടെ ലക്ഷ്യം. കവിത രചന, കഥ എഴുത്ത്, പ്രസംഗം, വായന മത്സരങ്ങൾ, വിവിധ പ്രവർത്തനങ്ങൾ വിദ്യാരംഗം ക്ലബിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു. ഇതിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ ആശയങ്ങളും ചിന്തകളും സ്വതന്ത്രമായി പ്രകടിപ്പിക്കാൻ അവസരം ലഭിക്കുന്നു.
വിദ്യാരംഗം ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ബഷീർ ദിനം, വായന ദിനം, കേരളപ്പിറവി ദിനം എന്നിവ സമുചിതമായി ആചരിച്ചു. കുട്ടികൾ അവർ തയ്യാറാക്കിയ വായനാനുഭവം അവതരിപ്പിച്ചു. ക്ലബ്ബിലെ യു പി വിഭാഗം വിദ്യാർത്ഥികൾ തങ്ങളുടെ സർഗാത്മക സൃഷ്ടികൾ ഉൾപ്പെടുത്തി തയ്യാറാക്കിയ "വരിയും വരയും'' എന്ന കയ്യെഴുത്തു പതിപ്പ് വായന ദിന പ്രത്യേക അസംബ്ലിയിൽ പ്രകാശനം ചെയ്തു.
കുട്ടികൾക്കായി വായന മത്സരം , കഥ പൂർത്തിയാക്കൽ, കവിത രചന തുടങ്ങിയ പ്രവർത്തനങ്ങൾ നൽകി വരുന്നു.