"പ്രമാണം:AI CLASS 1.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
AI TRAINING FOR PARENTS |
No edit summary |
||
| വരി 1: | വരി 1: | ||
== ചുരുക്കം == | == ചുരുക്കം == | ||
AI TRAINING FOR PARENTS | AI TRAINING FOR PARENTS | ||
സെൻ്റ് ആന്റണീസ് ജി.എച്ച്.എസ് സൗത്ത് താണിശ്ശേരി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 25/02/2026-ന് സ്കൂൾ ഐ.ടി ലാബിൽ "എ.ഐ. അവബോധ ക്ലാസ്” മാതാപിതാക്കൾക്കായി സംഘടിപ്പിച്ചു. ഉച്ചയ്ക്ക് 2.30 മുതൽ 4.00 വരെ നടന്ന പരിപാടിയിൽ മാതാപിതാക്കൾ പങ്കെടുക്കുകയുണ്ടായി. | |||
പരിപാടിയുടെ ലക്ഷ്യം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നത് എന്താണെന്ന്, അത് വിദ്യാർത്ഥികളുടെ പഠനത്തിൽ എങ്ങനെ സഹായിക്കുന്നു, അതിന്റെ ഗുണങ്ങളും, ദോഷങ്ങളും ഒപ്പം മുൻകരുതലുകളും എന്തൊക്കെയാണെന്ന് മാതാപിതാക്കൾക്ക് ബോധവൽക്കരിക്കുകയായിരുന്നു. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എ.ഐയുടെ അടിസ്ഥാന ആശയങ്ങൾ ലളിതമായി അവതരിപ്പിച്ചു. ദൈനംദിന ജീവിതത്തിൽ എ.ഐയുടെ ഉപയോഗങ്ങൾ, വിദ്യാഭ്യാസ മേഖലയിലെ സാധ്യതകൾ, സുരക്ഷിതമായ ഉപയോഗം എന്നിവയും വിശദീകരിച്ചു. | |||
മാതാപിതാക്കൾക്ക് സംശയങ്ങൾ ചോദിക്കാൻ അവസരവും നൽകി. കുട്ടികളുടെ പഠനത്തിൽ സാങ്കേതിക വിദ്യയെ എങ്ങനെ ശരിയായി ഉപയോഗിക്കാമെന്നതിനെക്കുറിച്ചുള്ള നിർദേശങ്ങളും പങ്കുവച്ചു. പരിപാടി അറിവും പ്രചോദനവും നൽകുന്ന തരത്തിലായിരുന്നു. | |||
15:08, 12 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
ചുരുക്കം
AI TRAINING FOR PARENTS
സെൻ്റ് ആന്റണീസ് ജി.എച്ച്.എസ് സൗത്ത് താണിശ്ശേരി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 25/02/2026-ന് സ്കൂൾ ഐ.ടി ലാബിൽ "എ.ഐ. അവബോധ ക്ലാസ്” മാതാപിതാക്കൾക്കായി സംഘടിപ്പിച്ചു. ഉച്ചയ്ക്ക് 2.30 മുതൽ 4.00 വരെ നടന്ന പരിപാടിയിൽ മാതാപിതാക്കൾ പങ്കെടുക്കുകയുണ്ടായി. പരിപാടിയുടെ ലക്ഷ്യം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നത് എന്താണെന്ന്, അത് വിദ്യാർത്ഥികളുടെ പഠനത്തിൽ എങ്ങനെ സഹായിക്കുന്നു, അതിന്റെ ഗുണങ്ങളും, ദോഷങ്ങളും ഒപ്പം മുൻകരുതലുകളും എന്തൊക്കെയാണെന്ന് മാതാപിതാക്കൾക്ക് ബോധവൽക്കരിക്കുകയായിരുന്നു. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എ.ഐയുടെ അടിസ്ഥാന ആശയങ്ങൾ ലളിതമായി അവതരിപ്പിച്ചു. ദൈനംദിന ജീവിതത്തിൽ എ.ഐയുടെ ഉപയോഗങ്ങൾ, വിദ്യാഭ്യാസ മേഖലയിലെ സാധ്യതകൾ, സുരക്ഷിതമായ ഉപയോഗം എന്നിവയും വിശദീകരിച്ചു. മാതാപിതാക്കൾക്ക് സംശയങ്ങൾ ചോദിക്കാൻ അവസരവും നൽകി. കുട്ടികളുടെ പഠനത്തിൽ സാങ്കേതിക വിദ്യയെ എങ്ങനെ ശരിയായി ഉപയോഗിക്കാമെന്നതിനെക്കുറിച്ചുള്ള നിർദേശങ്ങളും പങ്കുവച്ചു. പരിപാടി അറിവും പ്രചോദനവും നൽകുന്ന തരത്തിലായിരുന്നു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 15:02, 12 മാർച്ച് 2026 | 4,032 × 2,268 (2.39 എം.ബി.) | Stantonysthanissery (സംവാദം | സംഭാവനകൾ) | AI TRAINING FOR PARENTS |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: