"ഗവ. എൽ.പി.എസ്. ശങ്കരമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 30: വരി 30:
കെട്ടിടത്തില്‍ ഒാഫീസും പ്രവര്‍ത്തിക്കുന്നു.
കെട്ടിടത്തില്‍ ഒാഫീസും പ്രവര്‍ത്തിക്കുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==നൂറുദിന വായന, മാസത്തില്‍ ഒരു സിനിമ, പച്ചക്കറികൃഷി.





18:27, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എൽ.പി.എസ്. ശങ്കരമുഖം
വിലാസം
ശങ്കരമുഖം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
27-01-201742524 sankaramukhom




== ചരിത്രം =1948ല്‍ സ്ഥാപിതമായ ഗവണ്‍മെന്‍്റ എല്‍.പി.എസ്.ശങ്കരമുഖം ഇന്ന്, ശങ്കരമുഖം, മഴുവന്‍കോട്,വെമ്പന്നൂര്‍, എന്നീ വിശാലമായ പ്രദേശത്തെ വിദ്യാഭ്യാസം നിര്‍വഹിക്കുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിക്കുന്നു.പാറക്കൂട്ടത്തില്‍ എന്ന സ്ഥലത്ത് കളിയല്‍ കേശവന്‍നായര്‍ എന്ന വ്യക്തിയുടെ പുരയിടത്തില്‍ സര്‍ക്കാര്‍ ധനസഹായത്തോടെ കെട്ടിയ താല്‍ക്കാലിക ഷെഡ്ഢിലായിരുന്നു മുന്‍പ് പ്രവര്‍ത്തിച്ചിരുന്നത്. ശങ്കരമുഖം മേഖലയിലെ പ്രാഥമികവിദ്യാഭ്യാസത്തിന്റെ ആവശ്യകത കണക്കിലെടുത്ത് ധാരാളം നാട്ടുകാരുടെ ശ്രമഫലമായി സര്‍ക്കാര്‍ ഗ്രാന്റ് നേടിയെടുത്ത് സ്ഥലത്തെ ജന്മിയായിരുന്ന എ.ബി. നാസന്‍ എന്ന വ്യക്തി വിട്ടുകൊടുത്ത 50 സെന്റ് സ്ഥലത്ത് ഇന്ന് കാണുന്ന പ്രധാന കെട്ടിടം പണിതു..

== ഭൗതികസൗകര്യങ്ങള്‍ ==കാലപ്പഴക്കമുള്ള ഒരു ഓടിട്ട കെട്ടിടത്തില്‍ മൂന്ന് ക്ലാസ്സുകളും, ഒരു കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ പ്രീ-പ്രൈമറിയും ഒരു പ്രൈമറിവിഭാഗവും പ്രവര്‍ത്തിക്കുന്നു. മറ്റൊരു കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ ഒാഫീസും പ്രവര്‍ത്തിക്കുന്നു.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==നൂറുദിന വായന, മാസത്തില്‍ ഒരു സിനിമ, പച്ചക്കറികൃഷി.


== മികവുകള്‍ ==എല്‍.എസ്.എസ് പരീക്ഷകളിലെ തുടര്‍ച്ചയായ വിജയം. സബ് ജില്ലാശാസ്ത്രമേളയില്‍ സയന്‍സ് ശേഖരണത്തില്‍ ഒന്നാംസ്ഥാനവും ജില്ലാശാസ്ത്രമേളയില്‍ നാലാം സ്ഥാനവും ലഭിച്ചു.

മുന്‍ സാരഥികള്‍

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==ഗ്രാമ പ‍ഞ്ചായത്ത്പ്രസിഡന്റ്ശ്രീ . വെള്ളനാട് ശശി

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._ശങ്കരമുഖം&oldid=296325" എന്ന താളിൽനിന്ന് ശേഖരിച്ചത്