ഉള്ളടക്കത്തിലേക്ക് പോവുക

"Schoolwiki:എഴുത്തുകളരി/Rasheedibnumuhammed" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
[[പ്രമാണം:ആയുർവേദ ദിനാചരണ ക്വിസ്.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:ആയുർവേദ ദിനാചരണ ക്വിസ്.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:ആയുർവേദ ദിനാചരണ ക്വിസ് 1.jpg|അതിർവര|ഇടത്ത്‌|ചട്ടരഹിതം|200x200ബിന്ദു]]
[[പ്രമാണം:ആയുർവേദ ദിനാചരണ ക്വിസ് 1.jpg|അതിർവര|ഇടത്ത്‌|ചട്ടരഹിതം|200x200ബിന്ദു]]
Sept 18: ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ  ആയുർവേദ ദിനാചരണ ക്വിസ് മത്സരം 8, 9 ,10 ക്ലാസുകളിലെ തിരഞ്ഞെടുത്ത കുട്ടികളെ ഉപയോഗപ്പെടുത്തി സംഘടിപ്പിച്ചു. 9C യിലെ മെഹജബിൻ    ഫാത്തിമ എന്ന കുട്ടിയെ സ്കൂളിൽ നിന്ന്    തിരഞ്ഞെടുത്തു .തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് ലെവൽ ക്വിസ്സ് മത്സരത്തിൽ പങ്കെടുപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ലെവൽ മത്സരത്തിൽ മെഹജബിൻ ഫാത്തിമ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. <gallery mode="packed" caption="Ayurveda day Quiz Competition. Block Panjayat level">
സെപ്തംബർ 18: ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ  ആയുർവേദ ദിനാചരണ ക്വിസ് മത്സരം 8, 9 ,10 ക്ലാസുകളിലെ തിരഞ്ഞെടുത്ത കുട്ടികളെ ഉപയോഗപ്പെടുത്തി സംഘടിപ്പിച്ചു. 9C യിലെ മെഹജബിൻ    ഫാത്തിമ എന്ന കുട്ടിയെ സ്കൂളിൽ നിന്ന്    തിരഞ്ഞെടുത്തു .തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് ലെവൽ ക്വിസ്സ് മത്സരത്തിൽ പങ്കെടുപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ലെവൽ മത്സരത്തിൽ മെഹജബിൻ ഫാത്തിമ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. <gallery mode="packed" caption="Ayurveda day Quiz Competition. Block Panjayat level">
പ്രമാണം:Ayurvedha quiz1.jpg
പ്രമാണം:Ayurvedha quiz1.jpg
പ്രമാണം:Ayurvedha quiz2.jpg
പ്രമാണം:Ayurvedha quiz2.jpg
</gallery>
</gallery>

== '''വിജ്ഞാനോത്സവം 2025''' ==
== '''ERNAKULAM DISTRICT TAEKWONDO CHAMPIONSHIP              ( JUNIOR BOYS 63KG)''' ==
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവം 2025, ഹൈസ്കൂൾ–യു.പി.       തലത്തിൽ രണ്ടു ക്ലാസുകളിലായി സംഘടിപ്പിച്ചു. ശാസ്ത്രബോധം വളർത്തുക എന്ന പ്രധാന ലക്ഷ്യം മുൻനിർത്തിയ ഈ പരിപാടി ഇന്ന് രാവിലെ 11:10 Am ന് ഏറെ ഭംഗിയായി സമാപിച്ചു.<gallery mode="packed" caption="'''വിജ്ഞാനോത്സവം'''">
[[പ്രമാണം:Taekwondoa.jpg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
സെപ്തംബർ 19 : എറണാകുളം ജില്ലാതലം തെക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ ജൂനിയർ ബോയ്സ് 63Kg  മത്സരത്തിൽ ഗോൾഡ് മെഡലിന് അൽ ഫാറൂഖിയ സ്കൂളിലെ 10C  ക്ലാസിലെ റയാൻ ഡാറ്റ്സൺ അർഹനായി.
 
"പരിശ്രമം ആയുധമാക്കി, സാഹസ്യം കരുത്താക്കി, തൈക്കോണ്ടോയിൽ വിജയകിരീടം ചൂടി  RAYAN DATSON  സംസ്ഥാന തലത്തിലേക്ക് ......
 
അൽ ഫറൂക്കിയ്യയുടെ അഭിമാന താരം. ഒത്തിരി സ്നേഹത്തോടെ ടീം അൽ ഫറൂഖിയ ....❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹
 
Link : https://www.facebook.com/share/v/1c1Gxkkk3n/
 
== '''ലിറ്റിൽ കൈറ്റ് സ്കൂൾതല ക്യാമ്പ്''' ==
സെപ്തംബർ 19: സാങ്കേതിക വിദ്യയുടെ പ്രകാശം വിതറി എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് സ്കൂൾ തല ലിറ്റിൽ കൈറ്റ് ക്യാമ്പ് സ്കൂളിൽ സംഘടിപ്പിച്ചു. 2025-26 ലിറ്റിൽ കയറ്റി യൂണിറ്റിലെ അംഗങ്ങളാണ് പങ്കെടുത്തത്. ക്ലാസിന് സബ്ജില്ലാ മാസ്റ്റർ ട്രെയിനർ ശ്രീ.മതി റെജീന ടീച്ചർ നേതൃത്വം വഹിച്ചു. അനിമേഷൻ റോബോട്ടിക്സ് എന്നിവയായിരുന്നു ക്യാമ്പിലെ പഠന വിഷയങ്ങൾ. രാവിലെ 9 മണിക്ക് തുടങ്ങിയ ക്ലാസ്സ് വൈകുന്നേരം 4: 30PM ന് ആണ് അവസാനിച്ചത്. വളരെ ആവശ്യത്തോടെ അതിലേറെ ആശ്ചര്യത്തോടെയാണ് കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തത്. സ്കൂൾ LK മാസ്റ്റർ ട്രൈനർമാരായ റഷീദ് സർ, ഫാരിഷ ടീച്ചർ എന്നിവർ ക്യാമ്പിൽ പങ്കാളികളായി.
 
4:30PM നു ശേഷം രക്ഷിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സ് എന്നതുമായി ബന്ധപ്പെടുത്തി ഒരു ബോധവൽക്കരണ ക്ലാസ് റെജീന ടീച്ചർ നൽകുകയും 5:30PM ന് നന്ദി പ്രകാശത്തോടെ ക്യാമ്പ് അവസാനിക്കുകയും ചെയ്തു.
 
Video :  [https://www.facebook.com/alfarookhiahss.cheranaloor/videos/4272446446307999/?mibextid=rS40aB7S9Ucbxw6v facebook https://www.facebook.com/alfarookhiahss.cheranaloor/videos/4272446446307999/?mibextid=rS40aB7S9Ucbxw6v]
 
== '''വിജ്ഞാനോത്സവം - 2025''' ==
സെപ്തംബർ 20: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവം 2025,         ഹൈസ്കൂൾ–യു.പി. തലത്തിൽ രണ്ടു ക്ലാസുകളിലായി സംഘടിപ്പിച്ചു. ശാസ്ത്രബോധം വളർത്തുക എന്ന   പ്രധാന ലക്ഷ്യം മുൻനിർത്തിയ ഈ പരിപാടി ഇന്ന് രാവിലെ 11:10 Am ന് ഏറെ ഭംഗിയായി സമാപിച്ചു.<gallery mode="packed" caption="'''വിജ്ഞാനോത്സവം'''">
പ്രമാണം:Science 4a.jpg
പ്രമാണം:Science 4a.jpg
പ്രമാണം:Science 1a.jpg|പകരം=വിജ്ഞാനോത്സവം
പ്രമാണം:Science 1a.jpg|പകരം=വിജ്ഞാനോത്സവം
</gallery>
</gallery>
== '''സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പ് 2025-26''' ==
[[പ്രമാണം:Chess akash.jpg|ഇടത്ത്‌|ചട്ടരഹിതം]]
സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പ് 2025 - 25 അൽ ഫാറൂഖിയ സ്കൂളിലെ 8D ക്ലാസിലെ Akash .S എന്ന കുട്ടി പങ്കെടുത്തു. ആദ്യം സബ്ജില്ലാതലത്തിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഒന്നാം സ്ഥാനം നേടി      ദേശീയ തലത്തിലേക്ക് തെരഞ്ഞെടുത്തു.
ബുദ്ധിയുടെ ചെസ്‌ബോർഡിൽ നീക്കങ്ങൾ പുകയിച്ച്,
വിജയത്തിന്റെ കിരീടം സ്വന്തമാക്കി,
അൽഫറൂഖിയ ഹയർ സെക്കൻഡറി സ്കൂളിൻറെ അഭിമാനമായി മാറിയ AKASH. S  (8D)
ദേശീയ തലത്തിലേക്ക് തിരഞ്ഞെടുത്തു. അഭിനന്ദനങ്ങൾ...........

10:08, 12 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം

ആയുർവേദ ദിനാചരണ ക്വിസ്

സെപ്തംബർ 18: ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ  ആയുർവേദ ദിനാചരണ ക്വിസ് മത്സരം 8, 9 ,10 ക്ലാസുകളിലെ തിരഞ്ഞെടുത്ത കുട്ടികളെ ഉപയോഗപ്പെടുത്തി സംഘടിപ്പിച്ചു. 9C യിലെ മെഹജബിൻ ഫാത്തിമ എന്ന കുട്ടിയെ സ്കൂളിൽ നിന്ന് തിരഞ്ഞെടുത്തു .തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് ലെവൽ ക്വിസ്സ് മത്സരത്തിൽ പങ്കെടുപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ലെവൽ മത്സരത്തിൽ മെഹജബിൻ ഫാത്തിമ ഒന്നാം സ്ഥാനം നേടുകയും ചെയ്തു.

ERNAKULAM DISTRICT TAEKWONDO CHAMPIONSHIP ( JUNIOR BOYS 63KG)

സെപ്തംബർ 19 : എറണാകുളം ജില്ലാതലം തെക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ ജൂനിയർ ബോയ്സ് 63Kg മത്സരത്തിൽ ഗോൾഡ് മെഡലിന് അൽ ഫാറൂഖിയ സ്കൂളിലെ 10C  ക്ലാസിലെ റയാൻ ഡാറ്റ്സൺ അർഹനായി.

"പരിശ്രമം ആയുധമാക്കി, സാഹസ്യം കരുത്താക്കി, തൈക്കോണ്ടോയിൽ വിജയകിരീടം ചൂടി RAYAN DATSON  സംസ്ഥാന തലത്തിലേക്ക് ......

അൽ ഫറൂക്കിയ്യയുടെ അഭിമാന താരം. ഒത്തിരി സ്നേഹത്തോടെ ടീം അൽ ഫറൂഖിയ ....❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹

Link : https://www.facebook.com/share/v/1c1Gxkkk3n/

ലിറ്റിൽ കൈറ്റ് സ്കൂൾതല ക്യാമ്പ്

സെപ്തംബർ 19: സാങ്കേതിക വിദ്യയുടെ പ്രകാശം വിതറി എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് സ്കൂൾ തല ലിറ്റിൽ കൈറ്റ് ക്യാമ്പ് സ്കൂളിൽ സംഘടിപ്പിച്ചു. 2025-26 ലിറ്റിൽ കയറ്റി യൂണിറ്റിലെ അംഗങ്ങളാണ് പങ്കെടുത്തത്. ക്ലാസിന് സബ്ജില്ലാ മാസ്റ്റർ ട്രെയിനർ ശ്രീ.മതി റെജീന ടീച്ചർ നേതൃത്വം വഹിച്ചു. അനിമേഷൻ റോബോട്ടിക്സ് എന്നിവയായിരുന്നു ക്യാമ്പിലെ പഠന വിഷയങ്ങൾ. രാവിലെ 9 മണിക്ക് തുടങ്ങിയ ക്ലാസ്സ് വൈകുന്നേരം 4: 30PM ന് ആണ് അവസാനിച്ചത്. വളരെ ആവശ്യത്തോടെ അതിലേറെ ആശ്ചര്യത്തോടെയാണ് കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തത്. സ്കൂൾ LK മാസ്റ്റർ ട്രൈനർമാരായ റഷീദ് സർ, ഫാരിഷ ടീച്ചർ എന്നിവർ ക്യാമ്പിൽ പങ്കാളികളായി.

4:30PM നു ശേഷം രക്ഷിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സ് എന്നതുമായി ബന്ധപ്പെടുത്തി ഒരു ബോധവൽക്കരണ ക്ലാസ് റെജീന ടീച്ചർ നൽകുകയും 5:30PM ന് നന്ദി പ്രകാശത്തോടെ ക്യാമ്പ് അവസാനിക്കുകയും ചെയ്തു.

Video : facebook https://www.facebook.com/alfarookhiahss.cheranaloor/videos/4272446446307999/?mibextid=rS40aB7S9Ucbxw6v

വിജ്ഞാനോത്സവം - 2025

സെപ്തംബർ 20: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവം 2025, ഹൈസ്കൂൾ–യു.പി. തലത്തിൽ രണ്ടു ക്ലാസുകളിലായി സംഘടിപ്പിച്ചു. ശാസ്ത്രബോധം വളർത്തുക എന്ന പ്രധാന ലക്ഷ്യം മുൻനിർത്തിയ ഈ പരിപാടി ഇന്ന് രാവിലെ 11:10 Am ന് ഏറെ ഭംഗിയായി സമാപിച്ചു.

സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പ് 2025-26

സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പ് 2025 - 25 അൽ ഫാറൂഖിയ സ്കൂളിലെ 8D ക്ലാസിലെ Akash .S എന്ന കുട്ടി പങ്കെടുത്തു. ആദ്യം സബ്ജില്ലാതലത്തിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഒന്നാം സ്ഥാനം നേടി ദേശീയ തലത്തിലേക്ക് തെരഞ്ഞെടുത്തു.

ബുദ്ധിയുടെ ചെസ്‌ബോർഡിൽ നീക്കങ്ങൾ പുകയിച്ച്,

വിജയത്തിന്റെ കിരീടം സ്വന്തമാക്കി,

അൽഫറൂഖിയ ഹയർ സെക്കൻഡറി സ്കൂളിൻറെ അഭിമാനമായി മാറിയ AKASH. S (8D)

ദേശീയ തലത്തിലേക്ക് തിരഞ്ഞെടുത്തു. അഭിനന്ദനങ്ങൾ...........

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/Rasheedibnumuhammed&oldid=2963043" എന്ന താളിൽനിന്ന് ശേഖരിച്ചത്