"ഗവ.വി.എച്ച്.എസ്.എസ് ഇരിങ്ങോൾ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Ajeesh8108 (സംവാദം | സംഭാവനകൾ) '{{PVHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
ഭൗതിക സൗകര്യങ്ങൾ |
||
| വരി 1: | വരി 1: | ||
{{PVHSchoolFrame/Pages}} | {{PVHSchoolFrame/Pages}} | ||
=== '''ഭൗതിക സൗകര്യങ്ങൾ:''' === | |||
* സ്കൂളിന് ഐ.ടി. സൗകര്യമുള്ള കമ്പ്യൂട്ടർ ലാബ് ഉണ്ട്. | |||
* പുതിയ കെട്ടിടങ്ങളും ക്ലാസ് മുറികളും നല്ല രീതിയിൽ ഒരുക്കിയിട്ടുണ്ട്. | |||
* സ്മാർട്ട് ക്ലാസ് സംവിധാനം ഉപയോഗിച്ച് പഠനം നടത്തുന്നു. | |||
* ലൈബ്രറിയിൽ വിദ്യാർത്ഥികൾക്ക് വായിക്കാൻ നിരവധി പുസ്തകങ്ങൾ ലഭ്യമാണ്. | |||
* ശുദ്ധജല സൗകര്യവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കായി പ്രത്യേകം ശൗചാലയ സൗകര്യവും സ്കൂളിൽ ഉണ്ട്. | |||
* വിദ്യാർത്ഥികൾക്ക് വൈദ്യുതി, ഫാൻ, ലൈറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാണ്. | |||
* സ്കൂളിൽ സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ് പോലുള്ള പഠന സൗകര്യങ്ങളും ഉണ്ട്. | |||
* പെരുമ്പാവൂർ BRC യുടെ കീഴിൽ പ്രത്യേകം പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സ്പെഷ്യൽ കെയർ സെൻ്ററും സ്കൂളിൽ പ്രവർത്തിക്കുന്നു. | |||
* സ്കൂൾ കൗൺസിലറുടെ സേവനം ലഭ്യമാണ്. | |||
* സ്കൂളിന് വിശാലമായ ക്യാമ്പസും കളിസ്ഥലവും ഉണ്ട്. സ്കൂൾ ബസ് സൗകര്യം വിദ്യാർത്ഥികൾക്ക് ലഭ്യമാണ്. | |||
* സ്കൂളിൽ വിവിധ ക്ലബ്ബുകളും പ്രവർത്തനങ്ങളും നടക്കുന്നു. | |||
23:40, 11 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഭൗതിക സൗകര്യങ്ങൾ:
- സ്കൂളിന് ഐ.ടി. സൗകര്യമുള്ള കമ്പ്യൂട്ടർ ലാബ് ഉണ്ട്.
- പുതിയ കെട്ടിടങ്ങളും ക്ലാസ് മുറികളും നല്ല രീതിയിൽ ഒരുക്കിയിട്ടുണ്ട്.
- സ്മാർട്ട് ക്ലാസ് സംവിധാനം ഉപയോഗിച്ച് പഠനം നടത്തുന്നു.
- ലൈബ്രറിയിൽ വിദ്യാർത്ഥികൾക്ക് വായിക്കാൻ നിരവധി പുസ്തകങ്ങൾ ലഭ്യമാണ്.
- ശുദ്ധജല സൗകര്യവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കായി പ്രത്യേകം ശൗചാലയ സൗകര്യവും സ്കൂളിൽ ഉണ്ട്.
- വിദ്യാർത്ഥികൾക്ക് വൈദ്യുതി, ഫാൻ, ലൈറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാണ്.
- സ്കൂളിൽ സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ് പോലുള്ള പഠന സൗകര്യങ്ങളും ഉണ്ട്.
- പെരുമ്പാവൂർ BRC യുടെ കീഴിൽ പ്രത്യേകം പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സ്പെഷ്യൽ കെയർ സെൻ്ററും സ്കൂളിൽ പ്രവർത്തിക്കുന്നു.
- സ്കൂൾ കൗൺസിലറുടെ സേവനം ലഭ്യമാണ്.
- സ്കൂളിന് വിശാലമായ ക്യാമ്പസും കളിസ്ഥലവും ഉണ്ട്. സ്കൂൾ ബസ് സൗകര്യം വിദ്യാർത്ഥികൾക്ക് ലഭ്യമാണ്.
- സ്കൂളിൽ വിവിധ ക്ലബ്ബുകളും പ്രവർത്തനങ്ങളും നടക്കുന്നു.