SNLPS KAKKANIKARA
29 ജനുവരി 2022 ചേർന്നു
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== '''''<u>ഫെബ്രുവരി - 28 ശാസ്ത്ര ദിനം</u>''''' == | |||
--------------------------- | --------------------------- | ||
ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കുട്ടികളിലെ അന്വേഷണ കൗതുകവും ശാസ്ത്രാവബോധവും വർദ്ധിപ്പിക്കുന്നതിനായി 27.2.2026 വെള്ളിയാഴ്ച രാവിലെ 10. 30 ന് സ്കൂളിൽ വെച്ച് "ശാസ്ത്രത്തിലെ കൗതുകങ്ങൾ" എന്ന വിഷയത്തെ അധികരിച്ച് കുട്ടികൾക്കും രക്ഷകർത്താക്കൾക്കും വേണ്ടി ഒരു പഠനസംഗമം ഒരുക്കുകയാണ്. പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ സയന്റിഫിക് ഓഫീസർ ഡോ. അബ്ദുൽ ജബ്ബാർ നയിച്ചു. | ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കുട്ടികളിലെ അന്വേഷണ കൗതുകവും ശാസ്ത്രാവബോധവും വർദ്ധിപ്പിക്കുന്നതിനായി 27.2.2026 വെള്ളിയാഴ്ച രാവിലെ 10. 30 ന് സ്കൂളിൽ വെച്ച് "ശാസ്ത്രത്തിലെ കൗതുകങ്ങൾ" എന്ന വിഷയത്തെ അധികരിച്ച് കുട്ടികൾക്കും രക്ഷകർത്താക്കൾക്കും വേണ്ടി ഒരു പഠനസംഗമം ഒരുക്കുകയാണ്. പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ സയന്റിഫിക് ഓഫീസർ ഡോ. അബ്ദുൽ ജബ്ബാർ നയിച്ചു. | ||
== | == '''''<u>മാതൃഭാഷാ ദിനാചരണം</u>''''' == | ||
[[പ്രമാണം:FB IMG 1773239159984.jpg|ലഘുചിത്രം|മാതൃഭാഷാ ദിനാചരണം]] | [[പ്രമാണം:FB IMG 1773239159984.jpg|ലഘുചിത്രം|മാതൃഭാഷാ ദിനാചരണം]] | ||
== '''''<u>LP മിനി വിഭാഗം ഓവറോൾ</u>''''' == | |||
കാക്കാണിക്കര എസ്.എൻ.എൽ.പി സ്കൂളിൽ നിന്നും പാലോട് ഉപജില്ല സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുത്ത്, എൽ.പി മിനി വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനo നേടി സ്കൂളിന് അഭിമാനമായ കായിക പ്രതിഭകളെ വാർഡ് മെമ്പർ ശ്രീ അനിൽകുമാർ ആദരിക്കുന്നു | കാക്കാണിക്കര എസ്.എൻ.എൽ.പി സ്കൂളിൽ നിന്നും പാലോട് ഉപജില്ല സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുത്ത്, എൽ.പി മിനി വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനo നേടി സ്കൂളിന് അഭിമാനമായ കായിക പ്രതിഭകളെ വാർഡ് മെമ്പർ ശ്രീ അനിൽകുമാർ ആദരിക്കുന്നു... | ||
[[പ്രമാണം:FB IMG 1773239171109.jpg|ലഘുചിത്രം|ഓവറോൾ ]] | [[പ്രമാണം:FB IMG 1773239171109.jpg|ലഘുചിത്രം|ഓവറോൾ ]] | ||
== '''''<u>കാക്കാണിക്കര SN LP സ്കൂളിന് മിന്നും നേട്ടം</u>''''' == | |||
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ വച്ച് ഇന്ന് ( 28/01/2026) നടന്ന പാലോട് ഉപജില്ലാ കായികമേളയിൽ കാക്കാണിക്കര SN LP സ്കൂൾ മികച്ച നേട്ടം കൈവരിച്ചു. രണ്ട് ഇനങ്ങളിൽ ഗോൾഡ് മെഡലും, ഒരു ഇനത്തിൽ വെങ്കലവും കൂടാതെ വ്യക്തിഗത ചാപ്യൻഷിപ്പ് ഉൾപ്പെടെ നേടി പാലോട് സബ് ജില്ലാ Sports meet ൽ ഓവറോൾ സെക്കൻ്റ് [LP mini ]കരസ്ഥമാക്കിയിരിക്കുന്നു .കായിക മേളയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും അവർക്ക് വേണ്ട പരിശീലനം കൊടുത്ത കായികധ്യാപകൻ മിഥുൻ സാറിനും അഭിനന്ദനങ്ങൾ... | ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ വച്ച് ഇന്ന് ( 28/01/2026) നടന്ന പാലോട് ഉപജില്ലാ കായികമേളയിൽ കാക്കാണിക്കര SN LP സ്കൂൾ മികച്ച നേട്ടം കൈവരിച്ചു. രണ്ട് ഇനങ്ങളിൽ ഗോൾഡ് മെഡലും, ഒരു ഇനത്തിൽ വെങ്കലവും കൂടാതെ വ്യക്തിഗത ചാപ്യൻഷിപ്പ് ഉൾപ്പെടെ നേടി പാലോട് സബ് ജില്ലാ Sports meet ൽ ഓവറോൾ സെക്കൻ്റ് [LP mini ]കരസ്ഥമാക്കിയിരിക്കുന്നു .കായിക മേളയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും അവർക്ക് വേണ്ട പരിശീലനം കൊടുത്ത കായികധ്യാപകൻ മിഥുൻ സാറിനും അഭിനന്ദനങ്ങൾ... | ||
| വരി 25: | വരി 22: | ||
[[പ്രമാണം:42632 സ്പോർട്സ് .jpg|ലഘുചിത്രം]] | [[പ്രമാണം:42632 സ്പോർട്സ് .jpg|ലഘുചിത്രം]] | ||
== | |||
== '''''<u>സബ്ജില്ല കലോത്സവം</u>''''' == | |||
പാലോട് സബ് ജില്ലാ കലോത്സവത്തിൽ അറബിക് വിഭാഗം ഓവറോൾ ഒന്നാം സ്ഥാനം തുടർച്ചയായി മൂന്നാം വർഷവും നേടിയ കാക്കാണിക്കര SN LP സ്കൂളിലെ കുട്ടികൾ, അധ്യാപകർക്കും, PTA ഭാരവാഹികൾക്കൊപ്പം ബഹു. വാമനപുരം MLA DK മുരളിയിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു. | പാലോട് സബ് ജില്ലാ കലോത്സവത്തിൽ അറബിക് വിഭാഗം ഓവറോൾ ഒന്നാം സ്ഥാനം തുടർച്ചയായി മൂന്നാം വർഷവും നേടിയ കാക്കാണിക്കര SN LP സ്കൂളിലെ കുട്ടികൾ, അധ്യാപകർക്കും, PTA ഭാരവാഹികൾക്കൊപ്പം ബഹു. വാമനപുരം MLA DK മുരളിയിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു. | ||
[[പ്രമാണം:അറബിക് overall first .jpg|ലഘുചിത്രം]] | [[പ്രമാണം:അറബിക് overall first .jpg|ലഘുചിത്രം]] | ||
== '''''<u>ബഷീർ ഓർമ്മ ദിനം</u>''''' == | |||
ജൂലൈ 5 ബഷീർ ഓർമദിനം | ജൂലൈ 5 ബഷീർ ഓർമദിനം | ||
| വരി 43: | വരി 43: | ||
== '''''<u>ഡോക്ടഴ്സ് ദിനം</u>''''' == | |||
ഡോക്ടേഴ്സ് ദിനത്തിൽ കാക്കാണിക്കര SN LP സ്കൂളിലെ കുട്ടികൾ ഭരതന്നൂർ PHC യിൽ എത്തി ഡോക്ടർമാരെ ആദരിച്ചപ്പോൾ....[[പ്രമാണം:FB IMG 1773239286384.jpg|ലഘുചിത്രം]] | ഡോക്ടേഴ്സ് ദിനത്തിൽ കാക്കാണിക്കര SN LP സ്കൂളിലെ കുട്ടികൾ ഭരതന്നൂർ PHC യിൽ എത്തി ഡോക്ടർമാരെ ആദരിച്ചപ്പോൾ....[[പ്രമാണം:FB IMG 1773239286384.jpg|ലഘുചിത്രം]] | ||
== '''''<u>വായനാ ദിനം</u>''''' == | |||
കാക്കാണിക്കര എസ്.എൻ എൽ.പി. എസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായനാ ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം ജേണലിസ്റ്റും വിദ്യാഭ്യാസ പ്രവർത്തകനുമായ ശ്രീ. വേണു പരമേശ്വർ നിർവ്വഹിച്ചു. പ്രഥമാധ്യാപിക ശ്രീമതി.സെമിനാബീഗം അധ്യക്ഷത വഹിച്ച യോഗത്തിന് ശ്രീ. അജ്മൽ സ്വാഗതം ആശംസിച്ചു കുട്ടികളുടെ മുഖപത്രമായ "വായന മഴ"യുടെ ഉദ്ഘാടനവും പ്രകാശനവും ശ്രീ. വേണു പരമേശ്വരൻ നിർവ്വഹിച്ചു. ആദ്യ പത്രത്തിന്റെ മുൻപേജ് തന്നെ യുദ്ധത്തിനെതിരെയുള്ള സന്ദേശമാണ്. "വായനയും സ്നേഹവുമാണ് വേണ്ടത് യുദ്ധം വേണ്ട " എന്ന സന്ദേശം വായനയുടെ ലോകത്ത് പുതിയ പ്രതീക്ഷകൾ ഉണ്ടാക്കുമെന്ന് ശ്രീ.വേണു പരമേശ്വർ ഓർമിപ്പിച്ചു.ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം, പോസ്റ്റർനിർമ്മാണം,ലൈബ്രറി സന്ദർശനം, കുഞ്ഞെഴുത്തുകളുടെ | കാക്കാണിക്കര എസ്.എൻ എൽ.പി. എസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായനാ ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം ജേണലിസ്റ്റും വിദ്യാഭ്യാസ പ്രവർത്തകനുമായ ശ്രീ. വേണു പരമേശ്വർ നിർവ്വഹിച്ചു. പ്രഥമാധ്യാപിക ശ്രീമതി.സെമിനാബീഗം അധ്യക്ഷത വഹിച്ച യോഗത്തിന് ശ്രീ. അജ്മൽ സ്വാഗതം ആശംസിച്ചു കുട്ടികളുടെ മുഖപത്രമായ "വായന മഴ"യുടെ ഉദ്ഘാടനവും പ്രകാശനവും ശ്രീ. വേണു പരമേശ്വരൻ നിർവ്വഹിച്ചു. ആദ്യ പത്രത്തിന്റെ മുൻപേജ് തന്നെ യുദ്ധത്തിനെതിരെയുള്ള സന്ദേശമാണ്. "വായനയും സ്നേഹവുമാണ് വേണ്ടത് യുദ്ധം വേണ്ട " എന്ന സന്ദേശം വായനയുടെ ലോകത്ത് പുതിയ പ്രതീക്ഷകൾ ഉണ്ടാക്കുമെന്ന് ശ്രീ.വേണു പരമേശ്വർ ഓർമിപ്പിച്ചു.ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം, പോസ്റ്റർനിർമ്മാണം,ലൈബ്രറി സന്ദർശനം, കുഞ്ഞെഴുത്തുകളുടെ | ||
| വരി 53: | വരി 63: | ||
[[പ്രമാണം:FB IMG 1773239310426.jpg|ലഘുചിത്രം]] | [[പ്രമാണം:FB IMG 1773239310426.jpg|ലഘുചിത്രം]] | ||
== '''''<u>മാവിൻ ചുവട്ടിലെ പരിസ്ഥിതി സംവാദം</u>''''' == | |||
<nowiki>---------------------------------</nowiki> | <nowiki>---------------------------------</nowiki> | ||
| വരി 62: | വരി 90: | ||
[[പ്രമാണം:മാവിൽ ചുവട്ടിൽ .jpg|ലഘുചിത്രം]] | [[പ്രമാണം:മാവിൽ ചുവട്ടിൽ .jpg|ലഘുചിത്രം]] | ||
== '''''<u>കാക്കാണിക്കര SN LPS ലെ 2025-26 വർഷത്തെ സ്കൂൾ പ്രവേശനോത്‌സവം: ആഘോഷമാക്കി കുരുന്നുകൾ....</u>''''' == | |||
മഴ മാറി നിന്ന അന്തരീക്ഷത്തിൽ കളിച്ചും ചിരിച്ചും പഠിച്ചും പാടിയും സ്കൂൾ പ്രവേശനോത്സവം കുരുന്നുകൾ ആവേശമാക്കി. പുത്തനുടുപ്പും ബാഗുമായി സ്കൂളിലെത്തിയ കുഞ്ഞുങ്ങളെ മധുരം നൽകിയും ബാൻഡ് മേളത്തിന്റെ അകമ്പടിയിലുമാണ് സ്വീകരിച്ചത്. ആലില തൊപ്പിയണിയിച്ച് ഉത്സവാഘോഷത്തോടെയാണ് കുട്ടികളെ വരവേറ്റത്. കാക്കാണിക്കര SN LPS ൽ നടന്ന പ്രവേശനോത്സവം കേരള കൗമുദി ലെഗസി മേക്കേഴ്സ് പുരസ്കാരം നേടിയ വൃന്ദാവനം ഗ്രൂപ്പ് MD Dr. അജീഷ് കുമാർ ഉദ്ഘാടനം ചെയ്തു.PTA പ്രസിഡന്റ് H. ഷിയാസിന്റെ അധ്യക്ഷതയിൽ സ്കൂൾ മാനേജർ അനീഷ് SS സ്വാഗതം പറഞ്ഞു. | മഴ മാറി നിന്ന അന്തരീക്ഷത്തിൽ കളിച്ചും ചിരിച്ചും പഠിച്ചും പാടിയും സ്കൂൾ പ്രവേശനോത്സവം കുരുന്നുകൾ ആവേശമാക്കി. പുത്തനുടുപ്പും ബാഗുമായി സ്കൂളിലെത്തിയ കുഞ്ഞുങ്ങളെ മധുരം നൽകിയും ബാൻഡ് മേളത്തിന്റെ അകമ്പടിയിലുമാണ് സ്വീകരിച്ചത്. ആലില തൊപ്പിയണിയിച്ച് ഉത്സവാഘോഷത്തോടെയാണ് കുട്ടികളെ വരവേറ്റത്. കാക്കാണിക്കര SN LPS ൽ നടന്ന പ്രവേശനോത്സവം കേരള കൗമുദി ലെഗസി മേക്കേഴ്സ് പുരസ്കാരം നേടിയ വൃന്ദാവനം ഗ്രൂപ്പ് MD Dr. അജീഷ് കുമാർ ഉദ്ഘാടനം ചെയ്തു.PTA പ്രസിഡന്റ് H. ഷിയാസിന്റെ അധ്യക്ഷതയിൽ സ്കൂൾ മാനേജർ അനീഷ് SS സ്വാഗതം പറഞ്ഞു. | ||