ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44220 (സംവാദം | സംഭാവനകൾ)
No edit summary
44220 (സംവാദം | സംഭാവനകൾ)
No edit summary
വരി 42: വരി 42:

== ബഷീർ ദിനാചരണത്തിന് മുൻ AEO ശ്രീമതി കവിത ജോൺ ടീച്ചർ മുഖ്യാതിഥിയായി നമ്മളോടൊപ്പം കൂടി.കുട്ടികളെ കഥയിലൂടെയും പാട്ടുകളി ലൂടെയും ബഷീറിന്റെ ലോകത്ത് എത്തിക്കുവാൻ ടീച്ചറിന് കഴിഞ്ഞു .ബഷീർ കഥാപാത്രങ്ങളുടെ ആവിഷ്കരണം വളരെ  മികവുറ്റതാക്കാൻ കുഞ്ഞുങ്ങൾക്ക് സാധിച്ചു. ബഷീറും പാത്തുമ്മയും ഒറ്റക്കണ്ണൻ പോക്കറും സൈനബയും ബാല്യകാലസഖിയും ഭൂമിയുടെ അവകാശികളും എല്ലാം അവിസ്മരണീയ മുഹൂർത്തങൾ കാഴ്ചവെച്ചു .ബേപ്പൂർ സുൽത്താന്റെ കൃതികളുടെ പ്രദർശനവും കഥാപാത്രങ്ങളുടെ അവതരണവും അദ്ദേഹത്തെ കൂടുതൽ അറിയുന്നതിന് കുഞ്ഞുങ്ങളെ സഹായിച്ചു . ==

<gallery>
 
പ്രമാണം:44220 basheer 1 2025.jpg|alt=
== '''ഓണാഘോഷം''' ==
</gallery>

== '''ക്ലാസ്സ്‌റൂം ആസ് ലാബ്''' ==
== '''ക്ലാസ്സ്‌റൂം ആസ് ലാബ്''' ==

=== വെങ്ങാനൂർ മുടിപ്പുര നട ഗവ.എൽ.പി .സ്കൂളിലെ സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായ classroom as lab ന്റെ ഉദ്ഘാടനം 4.8.25 തിങ്കളാഴ്ച ബഹു. ബാലരാമപുരം AEO ശ്രീ.സുന്ദർദാസ് നിർവഹിച്ചു. SMC ചെയർപേഴ്സൺ ശ്രീമതി.ശ്രീവിദ്യ രവീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന  ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും ഹെഡ്മിസ്ട്രസ് ശ്രീമതി. രശ്മി. A.R സ്വാഗതം ആശംസിച്ചു. BPC ശ്രീ.അനീഷ് സർ പദ്ധതി വിശദീകരണം നടത്തി. സ്റ്റാഫ് സെക്രട്ടറി ശ്രീ ലാൽ പ്രദീപ് നന്ദി അറിയിച്ചു .നാലു ക്ലാസ് മുറികളിലായി ക്രമീകരിച്ചിരിക്കുന്ന ലാബുകളിൽ ഉള്ള പഠനോപകരണങ്ങളെ കുറിച്ച് കുട്ടികൾ വിശദീകരിച്ചു. ===

12:09, 11 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

2025-26 പ്രവേശനോത്സവം ജൂൺ2 10 മണിയ്ക്ക് വിഴിഞ്ഞം എസ്  എഛ്  ഒ ശ്രീ പ്രകാശ് സർ നിർവഹിച്ചു . യോഗത്തിൽ എഛ്  എം  ശ്രീമതി രശ്മി  ടീച്ചർ സ്വാഗതം ആശംസിച്ചു .എസ് എം സി ചെയർപേഴ്സൺ ,സി  ആർ  സി കോ ഓർഡിനേറ്റർ ,പ്രസന്ന  ടീച്ചർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു .കുട്ടികൾ പ്രവേശനോത്സവ ഗാനത്തിന് ചുവടു വെച്ചു .മധുരം നൽകി .സ്റ്റാഫ് സെക്രട്ടറി നന്ദി അർപ്പിച്ചു .

പരിസ്ഥിതി ദിനം

ഗ്രീൻ അസംബ്ലി സംഘടിപ്പിച്ചു .പരിസ്ഥിതി ഗാനാലാപനം സ്‌കിറ് എന്നിവ നടത്തി .പരിസ്ഥിതി ദിന സന്ദേശം നൽകിയത് ശ്രീ എസ്‌ കെ വിജയകുമാർ ആണ് .വൃക്ഷതൈ നടുകയും പോസ്റ്റർ രചന ക്വിസ് മത്സരം എന്നീവ സംഘടിപ്പിച്ചു

വായനദിനം

വായന ദിനത്തിൽ പ്രത്യക അസംബ്ലി സംഘടിപ്പിച്ചു .ഉദ്‌ഘാടനം നടത്തിയത് ഡോക്ടർ ജയകുമാർ സർ ആണ് .കവിതയും കഥയുമായി കുട്ടികൾ രസിച്ചു .സാഹിത്യ ഇടനാഴി ഒരുക്കി .ക്വിസ് ,മികച്ച വായനക്കാർ എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു .പുസ്തക പരിചയം നടത്തി .വായനകൂട് ഒരുക്കി .

ലഹരിവിരുദ്ധ ദിനം

ലഹരിവിരുദ്ധദിനത്തിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു .ലഹരി വിരുദ്ധ സന്ദേശം നൽകിയത് വിഴിഞ്ഞം പോലീസ് സബ് ഇൻസ്‌പെക്ടർ ശ്രീ സേവിയർ ജെ സർ ,ഫ്ലാഷ് മോബ് ,പ്രസംഗം ,പരീക്ഷണം എന്നീ പ്രവത്തനങ്ങൾ ചെയ്തു .വിഴിഞ്ഞം എസ് പി ജി നടത്തിയ ക്വിസ് മത്സരത്തിൽ ആരവ് രണ്ടാം സ്ഥാനം നേടി

ദേശീയ ഡോക്ടർസ് ദിനം

ആരോഗ്യക്ലബ്ബിന്റേ നേതൃത്വത്തിൽ ഡോക്ടർസ് ദിനം സമുചിതമായി നടത്തി .ഡോക്ടർ ബിനീഷ് എൻ എസ് കുട്ടികളുമായി സംവദിച്ചു

ബഷീർ ദിനം

ബഷീർ ദിനാചരണത്തിന് മുൻ AEO ശ്രീമതി കവിത ജോൺ ടീച്ചർ മുഖ്യാതിഥിയായി നമ്മളോടൊപ്പം കൂടി.കുട്ടികളെ കഥയിലൂടെയും പാട്ടുകളി ലൂടെയും ബഷീറിന്റെ ലോകത്ത് എത്തിക്കുവാൻ ടീച്ചറിന് കഴിഞ്ഞു .ബഷീർ കഥാപാത്രങ്ങളുടെ ആവിഷ്കരണം വളരെ മികവുറ്റതാക്കാൻ കുഞ്ഞുങ്ങൾക്ക് സാധിച്ചു. ബഷീറും പാത്തുമ്മയും ഒറ്റക്കണ്ണൻ പോക്കറും സൈനബയും ബാല്യകാലസഖിയും ഭൂമിയുടെ അവകാശികളും എല്ലാം അവിസ്മരണീയ മുഹൂർത്തങൾ കാഴ്ചവെച്ചു .ബേപ്പൂർ സുൽത്താന്റെ കൃതികളുടെ പ്രദർശനവും കഥാപാത്രങ്ങളുടെ അവതരണവും അദ്ദേഹത്തെ കൂടുതൽ അറിയുന്നതിന് കുഞ്ഞുങ്ങളെ സഹായിച്ചു .

ഓണാഘോഷം

ക്ലാസ്സ്‌റൂം ആസ് ലാബ്

വെങ്ങാനൂർ മുടിപ്പുര നട ഗവ.എൽ.പി .സ്കൂളിലെ സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായ classroom as lab ന്റെ ഉദ്ഘാടനം 4.8.25 തിങ്കളാഴ്ച ബഹു. ബാലരാമപുരം AEO ശ്രീ.സുന്ദർദാസ് നിർവഹിച്ചു. SMC ചെയർപേഴ്സൺ ശ്രീമതി.ശ്രീവിദ്യ രവീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും ഹെഡ്മിസ്ട്രസ് ശ്രീമതി. രശ്മി. A.R സ്വാഗതം ആശംസിച്ചു. BPC ശ്രീ.അനീഷ് സർ പദ്ധതി വിശദീകരണം നടത്തി. സ്റ്റാഫ് സെക്രട്ടറി ശ്രീ ലാൽ പ്രദീപ് നന്ദി അറിയിച്ചു .നാലു ക്ലാസ് മുറികളിലായി ക്രമീകരിച്ചിരിക്കുന്ന ലാബുകളിൽ ഉള്ള പഠനോപകരണങ്ങളെ കുറിച്ച് കുട്ടികൾ വിശദീകരിച്ചു.