"സെന്റ് ജോൺസ് സി യു പി എസ് മേലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 5: | വരി 5: | ||
== '''''പ്രവേശനോത്സവം''''' == | == '''''പ്രവേശനോത്സവം''''' == | ||
മേലൂർ സെൻറ് ജോൺസ് വിദ്യാലയത്തിൽ ജൂൺ രണ്ടിന് പ്രവേശനോത്സവം നടത്തി. പിടിഎ പ്രസിഡൻറ് ശ്രീലിൻസൺ ആൻറണി യോഗത്തിന് അധ്യക്ഷതവഹിച്ചു.മേലൂർ സെൻറ് ജോസഫ് ചർച്ച് വികാരി റവ. ഫാദർ ടോമി കണ്ടത്തിൽ അധ്യയന വർഷം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വാർഡ് മെമ്പർ ശ്രീമതി ജിറ്റി സാജു, ലോക്കൽ മാനേജർ സിസ്റ്റർ ജെറി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.പൂർവ്വ അധ്യാപിക ശ്രീമതി ലിജി ആന്റണി യൂ എസ് എസ്, എസ് എൽ സി ,പ്ലസ് ടു എന്നീ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വരെയും എ പ്ലസ് നേടിയവരെയും മെമെന്റോ നൽകി ആദരിച്ചു.പ്രധാന അധ്യാപിക സോഫി ജോൺ ഏവർക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു.[[പ്രമാണം:23249-preveshanolsavam-2026.jpg|ലഘുചിത്രം]] | മേലൂർ സെൻറ് ജോൺസ് വിദ്യാലയത്തിൽ ജൂൺ രണ്ടിന് പ്രവേശനോത്സവം നടത്തി. പിടിഎ പ്രസിഡൻറ് ശ്രീലിൻസൺ ആൻറണി യോഗത്തിന് അധ്യക്ഷതവഹിച്ചു.മേലൂർ സെൻറ് ജോസഫ് ചർച്ച് വികാരി റവ. ഫാദർ ടോമി കണ്ടത്തിൽ അധ്യയന വർഷം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വാർഡ് മെമ്പർ ശ്രീമതി ജിറ്റി സാജു, ലോക്കൽ മാനേജർ സിസ്റ്റർ ജെറി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.പൂർവ്വ അധ്യാപിക ശ്രീമതി ലിജി ആന്റണി യൂ എസ് എസ്, എസ് എൽ സി ,പ്ലസ് ടു എന്നീ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വരെയും എ പ്ലസ് നേടിയവരെയും മെമെന്റോ നൽകി ആദരിച്ചു.പ്രധാന അധ്യാപിക സോഫി ജോൺ ഏവർക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു.[[പ്രമാണം:23249-preveshanolsavam-2026.jpg|ലഘുചിത്രം]] | ||
[[പ്രമാണം:23249-inogaration-2026.jpg|ലഘുചിത്രം]] | [[പ്രമാണം:23249-inogaration-2026.jpg|ലഘുചിത്രം|നടുവിൽ]] | ||
11:36, 11 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2025-2026
പ്രവേശനോത്സവം
മേലൂർ സെൻറ് ജോൺസ് വിദ്യാലയത്തിൽ ജൂൺ രണ്ടിന് പ്രവേശനോത്സവം നടത്തി. പിടിഎ പ്രസിഡൻറ് ശ്രീലിൻസൺ ആൻറണി യോഗത്തിന് അധ്യക്ഷതവഹിച്ചു.മേലൂർ സെൻറ് ജോസഫ് ചർച്ച് വികാരി റവ. ഫാദർ ടോമി കണ്ടത്തിൽ അധ്യയന വർഷം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വാർഡ് മെമ്പർ ശ്രീമതി ജിറ്റി സാജു, ലോക്കൽ മാനേജർ സിസ്റ്റർ ജെറി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.പൂർവ്വ അധ്യാപിക ശ്രീമതി ലിജി ആന്റണി യൂ എസ് എസ്, എസ് എൽ സി ,പ്ലസ് ടു എന്നീ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വരെയും എ പ്ലസ് നേടിയവരെയും മെമെന്റോ നൽകി ആദരിച്ചു.പ്രധാന അധ്യാപിക സോഫി ജോൺ ഏവർക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു.

