"ജി.എച്ച്.എസ്.എസ്. ആലംപാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11022 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
11022 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 129: വരി 129:
'''ഓണാഘോഷം'''  
'''ഓണാഘോഷം'''  

ഓഗസ്റ്റ് 29 ന് LP ,UP ,HS വിഭാഗങ്ങളിൽ ഓണാഘോഷ പരിപാടി നടത്തി .വളരെ ഗംഭീരമായ രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തത് .അത്തപ്പൂക്കളം വിവിധ ഓണക്കളികൾ എന്നിവ കുട്ടികൾക്കായി നടത്തി .കൂടാതെ ഓണ സാധ്യ നൽകുകയും ചെയ്തു .വിവിധ കളികൾക്കും സദ്യക്കും ശേഷം 1:30 നു സ്കൂൾ വിട്ടു .ഓണ അവധിക്കായി സ്കൂൾ പൂട്ടി .{{Yearframe/Pages}}
ഓഗസ്റ്റ് 29 ന് LP ,UP ,HS വിഭാഗങ്ങളിൽ ഓണാഘോഷ പരിപാടി നടത്തി .വളരെ ഗംഭീരമായ രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തത് .അത്തപ്പൂക്കളം വിവിധ ഓണക്കളികൾ എന്നിവ കുട്ടികൾക്കായി നടത്തി .കൂടാതെ ഓണ സാധ്യ നൽകുകയും ചെയ്തു .വിവിധ കളികൾക്കും സദ്യക്കും ശേഷം 1:30 നു സ്കൂൾ വിട്ടു .ഓണ അവധിക്കായി സ്കൂൾ പൂട്ടി .

വരി 137: വരി 137:

'''22.09.2025 ഉച്ചയ്ക്ക് 12:00 മണിക്ക് Junior Red Cross Investiture Ceremony നടത്തുകയുണ്ടായി .HM ഇൻചാർജ് ശ്രീ അബ്ദുൽ ഹക്കീം സർ പരിപാടിക്ക് സ്വാഗതം പറഞ്ഞു .PTA പ്രസിഡന്റ് ശ്രീ അബ്ദുൽ റഹ്മാൻ ഖാസി അധ്യക്ഷ സ്ഥാനം വഹിച്ചു .ഉദഘാടന കർമം നിർവഹിക്കുന്നതിനായി കാസറഗോഡ് ASI ശ്രീ ജോസ് വിൻസെന്റ് അവർകൾ എത്തി. ശേഷം സീനിയർ അസിസ്റ്റന്റ് ശ്രീമതി അഞ്ജലി ടീച്ചർ സ്റ്റാഫ് സെക്രട്ടറി ശ്രീമതി എമിലിയ ടീച്ചർ എന്നിവർ ആശംസകൾ പറഞ്ഞു .JRC കോർഡിനേറ്റർ ശ്രീമതി സുലേഖ ടീച്ചർ പരിപാടിയിൽ നന്ദി പറഞ്ഞു .'''<blockquote>

{{Yearframe/Pages}}