"ഭൂമിവാതുക്കൽ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 84: | വരി 84: | ||
* * വടകര റെയില്‍വെ നിന്നും 22 കി.മി. അകലത്തായി വിലങ്ങാട് റോഡില്‍, പ്രകൃതി രമണീയമായ ഭൂമിവാതുക്കല്‍ ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്നു. | * * വടകര റെയില്‍വെ നിന്നും 22 കി.മി. അകലത്തായി വിലങ്ങാട് റോഡില്‍, പ്രകൃതി രമണീയമായ ഭൂമിവാതുക്കല്‍ ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* | * കോഴിക്കോട് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് 97 കി.മി. അകലം | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്‍കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്‍കുക. --> | ||
{{#multimaps:11.736983, 76.074789 |zoom=13}} | {{#multimaps:11.736983, 76.074789 |zoom=13}} |
17:00, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഭൂമിവാതുക്കൽ എൽ പി എസ് | |
---|---|
വിലാസം | |
ഭൂമിവാതുക്കല്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | 16611 |
................................
ചരിത്രം
കോഴിക്കോട് ജില്ലിയില്‍,വടകര താലൂക്കില്‍,തൂണേരിബ്ലോക്കില്‍ വാണിമേല്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ഭൂമിവാതുക്കല്‍ എല്‍.പി സ്കൂല് 1-7-1925 ല്‍ പ്രവര്‍ത്തനം ആരംഭിച്ചു .ആദ്യത്തെ ബാച്ചില്‍ 16 ആണ്‍കുട്ടികള്‍ 6പെണ്‍കുട്ടികളു മാണ് ഉണ്ടായിരുന്നത്.ഈ വിദ്യാലയത്തിന്‍െ സ്ഥാപക മാനേജര്‍ ശ്രി.കുനിയില്‍ ഒണക്കന്‍മാസ്റ്ററാണ്. ആദ്യത്തെ ഹെഡ്മാസ്റ്ററും അദ്ദേഹം തന്നെയായിരുന്നു.
ഭൗതികസൗകര്യങ്ങള്
അടിസഥാനവിവരം മൂന്ന് ഒാടിട്ടകെട്ടിടങ്ങളും 5 ക്ലാസ്മുറികളും, ഒരു കംപ്യുട്ടര്‍ ലാബും പാചകപ്പുരയുമാണ് സ്കുളിനുള്ളത്. നിലവില്‍ കെ കമലയാണ് സ്കുല്‍മാനേജര്‍.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഭൂമിവാതുക്കൽ എൽ പി എസ് / അറബി ക്ലബ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
വി. പി ചാത്തു മാസ്റ്റര്‍ കെ പി നാണു മാസ്റ്റര്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ടി വി മാതു
നേട്ടങ്ങള്‍
പ്രധാനനേട്ടങ്ങള്‍
2005 മുതല്‍ 2 വര്‍ഷമൊഴികെ എല്ലാവര്‍ഷങ്ങളിലും 4-ാം ക്ലാസ് കുട്ടികള്‍ക്ക് എല്‍.എസ്.എസ് കിട്ടിയിട്ടുണ്. ശാസ്ത്രഗണിതശാസ്ത്ര പ്രവര്‍ത്തിപരിചയമേ- ളകളില്‍ 3പ്രാവശ്യം ഒാവറോല് ചാമ്പ്യന്മാരായി.പഞ്ചായത്ത് കലാമേളകളില്‍ തുടര്‍ച്ചയായി മൂന്ന്പ്രാവശ്യവും സബ്ജില്ല മേളയില്‍ 2 പ്രാവശ്യവും ഒാവറോല് ചാ- മ്പ്യന്‍ഷിപ്പ്നേടി. സമൂഹത്തിലെ വിവിധമേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ചവര്‍ പലരും ഈ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായിരുന്നു.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}