"പൊയിൽക്കാവ് എച്ച്. എസ്. എസ്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 18: | വരി 18: | ||
== '''ലിറ്റിൽ കൈറ്റ്സ് 2025- 2028 ബാച്ച് പ്രലിമിനറി ക്യാമ്പ്''' == | == '''ലിറ്റിൽ കൈറ്റ്സ് 2025- 2028 ബാച്ച് പ്രലിമിനറി ക്യാമ്പ്''' == | ||
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ പ്രീലിമിനറി ക്യാമ്പ് 22/09/2025 ന് നടന്നു.ക്യാമ്പ് ബഹുമാനപ്പെട്ട ഹെഡ് മിസ്ട്രസ് ശ്രീമതി.ബീന കെസി ഉദ്‌ഘാടനം ചെയ്തു .കോഴിക്കോട് ജില്ല കൈറ്റ് മാസ്റ്റർ ട്രൈനർ ശ്രീ.നാരായണൻ സർ ക്യാമ്പിന് നേതൃത്വം നൽകി.സ്ക്രാച്ച് പ്രോഗ്ഗ്രാമിൽ തയ്യാറിക്കിയ ഒരു ഗെയിമിലൂടെ ക്യാമ്പ് ആരംഭിച്ചു.ഹൈടെക് ഉപകരണങ്ങളെ പരിചയപ്പെടുത്തിയും അനിമേഷൻ,പ്രോഗ്രാമിങ് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുമുള്ള ഒരു ട്രെയിനിങ്ങായിരുന്നു .കൈറ്റ് മാസ്റ്റർ/മിസ്ട്രസ് മാരായ ഷാനവാസ് മാസ്‌റ്ററും നിഷ ടീച്ചറും ക്യാമ്പിൽ പങ്കെടുത്തു. | ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ പ്രീലിമിനറി ക്യാമ്പ് 22/09/2025 ന് നടന്നു.ക്യാമ്പ് ബഹുമാനപ്പെട്ട ഹെഡ് മിസ്ട്രസ് ശ്രീമതി.ബീന കെസി ഉദ്‌ഘാടനം ചെയ്തു .കോഴിക്കോട് ജില്ല കൈറ്റ് മാസ്റ്റർ ട്രൈനർ ശ്രീ.നാരായണൻ സർ ക്യാമ്പിന് നേതൃത്വം നൽകി.സ്ക്രാച്ച് പ്രോഗ്ഗ്രാമിൽ തയ്യാറിക്കിയ ഒരു ഗെയിമിലൂടെ ക്യാമ്പ് ആരംഭിച്ചു.ഹൈടെക് ഉപകരണങ്ങളെ പരിചയപ്പെടുത്തിയും അനിമേഷൻ,പ്രോഗ്രാമിങ് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുമുള്ള ഒരു ട്രെയിനിങ്ങായിരുന്നു .കൈറ്റ് മാസ്റ്റർ/മിസ്ട്രസ് മാരായ ഷാനവാസ് മാസ്‌റ്ററും നിഷ ടീച്ചറും ക്യാമ്പിൽ പങ്കെടുത്തു. | ||
ഉച്ചക്ക് ശേഷം രക്ഷിതാക്കളുടെ മീറ്റിംഗ് നടന്നു . അഭിപ്രായങ്ങൾ രേഖപ്പെടുത്തി . | |||
<gallery> | <gallery> | ||
പ്രമാണം: | പ്രമാണം:16052 Preliminary camp 1.JPG | ||
പ്രമാണം: | പ്രമാണം:16052 Preliminary camp 2.JPG | ||
പ്രമാണം:16052 Preliminary camp 3.JPG | |||
|ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ പ്രീലിമിനറി ക്യാമ്പ് | |ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ പ്രീലിമിനറി ക്യാമ്പ് | ||
</gallery> | </gallery> | ||
12:37, 8 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2024-27 | 2025-28 | 2026-29 |
| 16052-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 16052 |
| യൂണിറ്റ് നമ്പർ | LK/2019/16052 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | കൊയിലാണ്ടി |
| ലീഡർ | SAVAN NIKETH N S |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | SHANAVAS KV |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | NISHA NP |
| അവസാനം തിരുത്തിയത് | |
| 08-03-2026 | Poilkavehss |
ലിറ്റിൽ കൈറ്റ്സ് 2025- 2028 ബാച്ച് പ്രലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ പ്രീലിമിനറി ക്യാമ്പ് 22/09/2025 ന് നടന്നു.ക്യാമ്പ് ബഹുമാനപ്പെട്ട ഹെഡ് മിസ്ട്രസ് ശ്രീമതി.ബീന കെസി ഉദ്‌ഘാടനം ചെയ്തു .കോഴിക്കോട് ജില്ല കൈറ്റ് മാസ്റ്റർ ട്രൈനർ ശ്രീ.നാരായണൻ സർ ക്യാമ്പിന് നേതൃത്വം നൽകി.സ്ക്രാച്ച് പ്രോഗ്ഗ്രാമിൽ തയ്യാറിക്കിയ ഒരു ഗെയിമിലൂടെ ക്യാമ്പ് ആരംഭിച്ചു.ഹൈടെക് ഉപകരണങ്ങളെ പരിചയപ്പെടുത്തിയും അനിമേഷൻ,പ്രോഗ്രാമിങ് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുമുള്ള ഒരു ട്രെയിനിങ്ങായിരുന്നു .കൈറ്റ് മാസ്റ്റർ/മിസ്ട്രസ് മാരായ ഷാനവാസ് മാസ്‌റ്ററും നിഷ ടീച്ചറും ക്യാമ്പിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം രക്ഷിതാക്കളുടെ മീറ്റിംഗ് നടന്നു . അഭിപ്രായങ്ങൾ രേഖപ്പെടുത്തി .