"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15024 (സംവാദം | സംഭാവനകൾ)
15024 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
== ഗ്രന്ഥശാല ==
== ഗ്രന്ഥശാല ==
സ്കൂൾ ലൈബ്രറി
സ്കൂൾ ലൈബ്രറി
[[പ്രമാണം:15024-library-no1.jpeg|ഇടത്ത്‌|200x200ബിന്ദു]]
[[പ്രമാണം:15024-library-no1.jpeg|ഇടത്ത്‌|329x329px]]

വരി 12: വരി 12:

    എന്റെ പുസ്തകം എന്റെ ലൈബ്രറി പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ നിന്നും ഓരോ ക്ലാസ്സുകളിലേക്കും ക്ലാസ് അധ്യാപകരുടെയും ക്ലാസ് ലൈബ്രേറിയന്റെയും സ്കൂൾ  ലൈബ്രേറിയന്റെയും നേതൃത്വത്തിൽ വിതരണം ചെയ്യുന്നു. ക്ലാസ്സിൽ ഇതിനായി പ്രത്യേകം രജിസ്റ്ററും പുസ്തകങ്ങൾ സൂക്ഷിക്കുന്ന ലോക്കറും സ്ഥാപിച്ചിട്ടുണ്ട്. ഒരു വിദ്യാർത്ഥി ഒരു മാസത്തിൽ ഒരു പുസ്തകം വായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. വായന പൂർത്തിയാക്കുന്ന പുസ്തകത്തിന്റെ ഒരു കുറിപ്പ് തയ്യാറാക്കി ക്ലാസ്സധ്യാപകനെ ഏൽപ്പിക്കുന്നു. ക്ലാസ്സിൽ  അവതരിപ്പിക്കാൻ അവസരം നൽകുന്നു. തെരഞ്ഞെടുക്കപ്പെടുന്നവഉച്ചയ്ക്ക് പബ്ലിക് അനൗൺസ് സിസ്റ്റത്തിന്റെ സഹായത്തോടെ സ്കൂളിലെ മുഴുവൻ വിദ്യാർഥികളിലേക്കും എത്തിക്കുന്നു. അസംബ്ലി ദിവസങ്ങളിൽ ഇത് അവതരിപ്പിക്കാൻ അവസരം നൽകുന്നു. വിദ്യാർത്ഥികൾ, അധ്യാപക- രക്ഷകർതൃ സമിതി,മറ്റ് സഹപ്രവർത്തകർ, സ്കൂൾ സപ്പോർട്ടിംഗ് കമ്മിറ്റികൾ എന്നിവയിൽ നിന്നും നല്ല പിന്തുണ ഈ പദ്ധതിയ്‌ക്ക് ലഭിച്ചുവരുന്നു.

=== '''[[ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/ഗ്രന്ഥശാല/2025-26|2025-26]]''' ===
=== '''[[ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/ഗ്രന്ഥശാല/2026-27|2026-27]]''' ===
=== '''[[ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/ഗ്രന്ഥശാല/2027-28|2027-28]]''' ===
=== '''[[ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/ഗ്രന്ഥശാല/2028-29|2028-29]]''' ===
=== '''[[ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/ഗ്രന്ഥശാല/2029-30|2029-30]]''' ===