"ജി.എച്ച്.എസ്‌. മുന്നാട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11073 (സംവാദം | സംഭാവനകൾ)
സീരീസ് ടെസ്റ്റ്
11073 (സംവാദം | സംഭാവനകൾ)
വരി 171: വരി 171:
== സീരീസ് ടെസ്റ്റ് ==
== സീരീസ് ടെസ്റ്റ് ==
SSLC കുട്ടികളുടെ മികവ് ലക്ഷ്യമാക്കി പ്രതിദിന സീരീസ് ടെസ്റ്റ് ജനുവരി 5ന് ആരംഭിച്ചു.രാവിലെ 8.30മുതൽ 1മണിവരെ പഠനവും 1.30മുതൽ 4 വരെ വായനയും ,4.30മുതൽ 5.30 വരെ പരീക്ഷയും നടക്കുന്നു.
SSLC കുട്ടികളുടെ മികവ് ലക്ഷ്യമാക്കി പ്രതിദിന സീരീസ് ടെസ്റ്റ് ജനുവരി 5ന് ആരംഭിച്ചു.രാവിലെ 8.30മുതൽ 1മണിവരെ പഠനവും 1.30മുതൽ 4 വരെ വായനയും ,4.30മുതൽ 5.30 വരെ പരീക്ഷയും നടക്കുന്നു.
== വിജയോത്സവം ==
ജില്ലാപഞ്ചായത്തും സമഗ്രശിക്ഷ കേരളവും ചേ‌‌ർന്ന് കാസർഗോജ് ബിആർസി സഹകരണത്തോടെ സമഗ്രഗുണമേന്മ പദ്ധതി-വൈവിധ്യ സമാപനം വിജയോത്സവം മാർച്ച് 2 ന് സംഘടിപ്പിച്ചു.ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഇ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് രാമകൃഷ്ണൻ ജയപുരം അധ്യക്ഷത വഹിച്ചു.ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലതഗോപി,ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി കെ ഉമാവതി,ഉദയൻ കുണ്ടംകുഴി,സീനിയർ അസിസ്റ്റന്റ് രജനി ടീച്ചർ,സ്റ്റാഫ് സെക്രട്ടറി ബി വേണുഗോപാലൻ,സുമലത എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപകൻ ശ്രീ കെ അശോകൻ സ്വാഗതവും  അശ്വിനി ടീച്ചർ നന്ദിയും പറഞ്ഞു.തുടർന്ന് നാടൻപ്പാട്ട് കലാകാരൻ ഉദയൻ കുണ്ടംകുഴി ക്ലസ് എടുത്തു.കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
[[വർഗ്ഗം:11073]]
[[വർഗ്ഗം:11073]]
"https://schoolwiki.in/ജി.എച്ച്.എസ്‌._മുന്നാട്/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്