"ഭൂമിവാതുക്കൽ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,829 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|BHOOMIVATHUKKAL_LPS   }}
{{prettyurl|BHOOMIVATHUKKAL_LPS}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=ഭൂമിവാതുക്കല്‍
| സ്ഥലപ്പേര്=ഭൂമിവാതുക്കല്‍
വരി 6: വരി 6:
| സ്കൂള്‍ കോഡ്=16611  
| സ്കൂള്‍ കോഡ്=16611  
| സ്ഥാപിതവര്‍ഷം=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം=ഭൂമിവാതുക്കല്‍ പി.ഒ, <br/>
| സ്കൂള്‍ വിലാസം=കോടിയൂറ പി.ഒ, <br/>
| പിന്‍ കോഡ്=673506
| പിന്‍ കോഡ്=673506
| സ്കൂള്‍ ഫോണ്‍=9495094773   
| സ്കൂള്‍ ഫോണ്‍=9495094773   
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ ഇമെയില്‍= bhoomivathukkallp.no.1.school@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല=നാദാപുരം
| ഉപ ജില്ല=നാദാപുരം
വരി 24: വരി 24:
| അദ്ധ്യാപകരുടെ എണ്ണം=     
| അദ്ധ്യാപകരുടെ എണ്ണം=     
| പ്രധാന അദ്ധ്യാപകന്‍= ബാലന്‍ കെ കെ           
| പ്രധാന അദ്ധ്യാപകന്‍= ബാലന്‍ കെ കെ           
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്=   റഷീദ് കോടിയൂറ       
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
കോഴിക്കോട് ജില്ലിയില്‍,വടകര താലൂക്കില്‍,തൂണേരിബ്ലോക്കില്‍  വാണിമേല്‍
ഗ്രാമപഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ഭൂമിവാതുക്കല്‍ എല്‍.പി സ്കൂല്‍ 1-7-1925 ല്‍
പ്രവര്‍ത്തനം ആരംഭിച്ചു .ആദ്യത്തെ ബാച്ചില്‍ 16 ആണ്‍കുട്ടികള്‍ 6പെണ്‍കുട്ടികളു
മാണ് ഉണ്ടായിരുന്നത്.ഈ വിദ്യാലയത്തിന്‍െ സ്ഥാപക മാനേജര്‍ ശ്രി.കുനിയില്‍
ഒണക്കന്‍മാസ്റ്ററാണ്. ആദ്യത്തെ ഹെഡ്മാസ്റ്ററും അദ്ദേഹം തന്നെയായിരുന്നു.
               
      അടിസഥാനവിവരം
മൂന്ന് ഒാടിട്ടകെട്ടിടങ്ങളും 5 ക്ലാസ്മുറികളും, ഒരു കംപ്യുട്ടര്‍ ലാബും പാചകപ്പുരയുമാണ്
സ്കുളിനുള്ളത്. നിലവില്‍ കെ കമലയാണ് സ്കുല്‍മാനേജര്‍.
   
  പ്രധാനനേട്ടങ്ങള്‍
2005 മുതല്‍ 2 വര്‍ഷമൊഴികെ എല്ലാവര്‍ഷങ്ങളിലും  4-ാം ക്ലാസ് കുട്ടികള്‍ക്ക്
എല്‍.എസ്.എസ് കിട്ടിയിട്ടുണ്. ശാസ്ത്രഗണിതശാസ്ത്ര പ്രവര്‍ത്തിപരിചയമേ-
ളകളില്‍ 3പ്രാവശ്യം ഒാവറോല്‍ ചാമ്പ്യന്‍മാരായി.പഞ്ചായത്ത് കലാമേളകളില്‍
തുടര്‍ച്ചയായി മൂന്ന്പ്രാവശ്യവും സബ്‌ജില്ല മേളയില്‍ 2 പ്രാവശ്യവും ഒാവറോല്‍‍ ചാ-‍
മ്പ്യന്‍ഷിപ്പ്നേടി. സമൂഹത്തിലെ വിവിധമേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ചവര്‍ പലരും ഈ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായിരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വരി 34: വരി 51:


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / അറബി ക്ലബ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
വരി 45: വരി 62:


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
#
#
വരി 62: വരി 80:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* സ്കൂളിലേക്ക് എത്താനുള്ള വഴി ഇവിടെ ഉള്‍പ്പെടുത്തുക.
* * വടകര റെയില്‍വെ നിന്നും 22 കി.മി. അകലത്തായി വിലങ്ങാട് റോഡില്‍, പ്രകൃതി രമണീയമായ ഭൂമിവാതുക്കല്‍ ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്നു.  
|----
|----
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/295841" എന്ന താളിൽനിന്ന് ശേഖരിച്ചത്