"എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 62: വരി 62:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ശ്രീ വിജഭാസ്കരാനന്ദ തീര്‍ഥപാദര്‍ മാനേജാരായ 21 അംഗ മാനേജ്മെന്റ് കമ്മറ്റിയുടെ നേതൃത്തിലുള്ള സ്കൂള്‍ മാനേജ്മെന്റ് സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്നു.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
വരി 98: വരി 99:
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


*
* ഡോ.ആറന്മുള ഹരിഹരപൂത്രന്‍
*
* അഡ്വ.ശിവദാസന്‍ നായര്‍
*
* സ്വാമി ഗോലോകാനന്ദതീര്‍ത്ഥപാദര്‍
*
* റൈറ്റ് റവ.തോമസ് മാര്‍ തിമോഥെയോസ്
*
* പണിക്കര്‍ ഹരിശങ്കര്‍ ഐ.എ.എസ്
 
* ത്രിലോചനന്‍ നായര്‍ ഐ.എഫ്.എസ്
*
.
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

16:34, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ
വിലാസം
കിടങ്ങന്നൂര്‍

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ഇഗ്ലീ
അവസാനം തിരുത്തിയത്
27-01-201737002



,, മദ്ധ്യതിരുവിതാംകൂറീല്‍ തീരുവാറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തിനു 2 കി.മീ തെക്കു മാറി കിടങ്ങന്നൂര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു.


ചരിത്രം

1938 ല്‍ കിടങ്ങന്നൂര്‍ സംസ്കൃതവിദ്യാലയം ഒരു ഷെഡ്ഡുകെട്ടി ആരംഭിച്ചു.1942 ല്‍ പുതിയ സ്കൂള്‍കെട്ടിടം പൂര്‍‍ത്തിയായി. ഈ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഒരു ഹരിജന് വിദ്യാര്‍ത്ഥിയായിരുന്ന ശ്രി.ശങ്കരശാസ്സ്രികളാണ് നടത്തിയത്.10 വര്‍ഷം കൊണ്ട് സംസ്കൃത വിദ്യാലയം എസ്.വി.ജി.വി.സംസ്കൃത കോളേജായി ഉയര്‍ന്നു.സര്‍ക്കാരിന്റെ നയം മാറ്റം മൂലം സംസ്കൃത കോളേജ് അടച്ചു പൂട്ടേണ്ടി വന്നപ്പോള്‍ അതേ കെട്ടിടത്തില്‍ 1949-ല്‍ ഇംഗ്ലീഷ് സ്കൂള്‍ അഞ്ചാം ക്ലാസ്സ് മുതല്‍ ആരംബിച്ചു. 1953-ല്‍ ആദ്യ ബാച്ച് എസ്സ്.എസ്സ്.എല്‍.സീ പരീക്ഷ എഴുതി. 1958-ല്‍ പ്ലസ്സ്-2 അനുവദിച്ചു. വിദ്യലയത്തിനു വേണ്ടി ആദ്യം സ്ഥലം ദാനം ചെയ്തത് ‍ശ്രി മറുകര പരമേശ്വരന്‍ പിള്ളയാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ശ്രീ വിജഭാസ്കരാനന്ദ തീര്‍ഥപാദര്‍ മാനേജാരായ 21 അംഗ മാനേജ്മെന്റ് കമ്മറ്റിയുടെ നേതൃത്തിലുള്ള സ്കൂള്‍ മാനേജ്മെന്റ് സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1951-1953 എം.വി.എബ്രഹാം
1953-1979 വി.വി.കുറുപ്പ്
1979-1981 എന്‍.ഗോപിനാഥന്‍ നായര്‍.
1981-1984 കെ.കെ.രാസാമണിയമ്മ
1984-1988 വിജയമ്മ
1988-1993 പി.എന്‍.ഗോപാലകൃഷ്ണന്‍ നായര്‍
1993-1996 നരേന്ദ്രന്‍ നായര്‍
1996-1998 എം.കെ.രാധാമണിയമ്മ
1998- പീ.ആര്‍.ശ്യാമളാമ്മ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ.ആറന്മുള ഹരിഹരപൂത്രന്‍
  • അഡ്വ.ശിവദാസന്‍ നായര്‍
  • സ്വാമി ഗോലോകാനന്ദതീര്‍ത്ഥപാദര്‍
  • റൈറ്റ് റവ.തോമസ് മാര്‍ തിമോഥെയോസ്
  • പണിക്കര്‍ ഹരിശങ്കര്‍ ഐ.എ.എസ്
  • ത്രിലോചനന്‍ നായര്‍ ഐ.എഫ്.എസ്

.

വഴികാട്ടി

{{#multimaps:9.304718,76.6788839| zoom=15}}