"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 270: | വരി 270: | ||
== നിർമിതബുദ്ധി പരിശീലനം 2024-2027 ബാച്ചിലെ എല്ലാ കുട്ടികൾക്കും == | == നിർമിതബുദ്ധി പരിശീലനം 2024-2027 ബാച്ചിലെ എല്ലാ കുട്ടികൾക്കും == | ||
[[പ്രമാണം:44055 AI for batch all 2026.jpg|ലഘുചിത്രം|കൂട്ടുകാർക്ക് AI]] | |||
2024-2027 ബാച്ചിന് ക്രിസ്റ്റീനയുടെ നേതൃത്വത്തിൽ പരിശീലനം നൽകി.ഫെബ്രുവരി 16 ന് 9 എ ക്ലാസിൽ വച്ചാണ് പരിശീലനം സംഘടിപ്പിച്ചത്.കുട്ടികൾ ആകാംക്ഷാപൂർവം ക്ലാസിൽ പങ്കെടുത്തു.ക്രിസ്റ്റീന പരിശീലന ക്ലാസ് ആദ്യമായിട്ടാണ് എടുക്കുന്നത്.നല്ലൊരു അനുഭവവും ഭാഗ്യവുമെന്ന് ക്രിസ്റ്റീന അനുഭവം പങ്കു വച്ചു.എല്ലാവരും വീട്ടിൽ പോയി ഫോണിൽ മാതാപിതാക്കളുടെ സഹായത്തോടെ മൊഡ്യൂൾ പരിശീലിക്കാമെന്ന് പറയുകയും എല്ലാവരും ക്ലാസെടുക്കാനായി പരിശീലിക്കുകയും ചെയ്തു.എന്നാൽ പലർക്കും മടിയായിരുന്നു.എന്നാൽ ആസ്വദിച്ച് ക്ലാസെടുത്ത കുട്ടികൾ ഇനിയും ക്ലാസെടുക്കാൻ താല്പര്യപ്പെടുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.എല്ലാ കുട്ടികളും മൊഡ്യൂൾ പരിചയപ്പെട്ടു. | 2024-2027 ബാച്ചിന് ക്രിസ്റ്റീനയുടെ നേതൃത്വത്തിൽ പരിശീലനം നൽകി.ഫെബ്രുവരി 16 ന് 9 എ ക്ലാസിൽ വച്ചാണ് പരിശീലനം സംഘടിപ്പിച്ചത്.കുട്ടികൾ ആകാംക്ഷാപൂർവം ക്ലാസിൽ പങ്കെടുത്തു.ക്രിസ്റ്റീന പരിശീലന ക്ലാസ് ആദ്യമായിട്ടാണ് എടുക്കുന്നത്.നല്ലൊരു അനുഭവവും ഭാഗ്യവുമെന്ന് ക്രിസ്റ്റീന അനുഭവം പങ്കു വച്ചു.എല്ലാവരും വീട്ടിൽ പോയി ഫോണിൽ മാതാപിതാക്കളുടെ സഹായത്തോടെ മൊഡ്യൂൾ പരിശീലിക്കാമെന്ന് പറയുകയും എല്ലാവരും ക്ലാസെടുക്കാനായി പരിശീലിക്കുകയും ചെയ്തു.എന്നാൽ പലർക്കും മടിയായിരുന്നു.എന്നാൽ ആസ്വദിച്ച് ക്ലാസെടുത്ത കുട്ടികൾ ഇനിയും ക്ലാസെടുക്കാൻ താല്പര്യപ്പെടുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.എല്ലാ കുട്ടികളും മൊഡ്യൂൾ പരിചയപ്പെട്ടു. | ||