"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/Say No To Drugs Campaign എന്ന താൾ എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/Say No To Drugs Campaign എന്നാക്കി മാറ്റിയിരിക്കുന്നു |
No edit summary |
||
| വരി 4: | വരി 4: | ||
[[പ്രമാണം:26036 say no to drug 22.png|ഇടത്ത്|ലഘുചിത്രം|2022 Say no to Drug ഉദ്ഘാടനം ശ്രീ T J വിനോദ് MLA]][[പ്രമാണം:26036 say no to drug drama.png|ഇടത്ത്|ലഘുചിത്രം|Say no to Drug drama]][[പ്രമാണം:26036_say no to drug pledge.png|വലത്ത്|ലഘുചിത്രം|Say no to Drug Pledge]] | [[പ്രമാണം:26036 say no to drug 22.png|ഇടത്ത്|ലഘുചിത്രം|2022 Say no to Drug ഉദ്ഘാടനം ശ്രീ T J വിനോദ് MLA]][[പ്രമാണം:26036 say no to drug drama.png|ഇടത്ത്|ലഘുചിത്രം|Say no to Drug drama]][[പ്രമാണം:26036_say no to drug pledge.png|വലത്ത്|ലഘുചിത്രം|Say no to Drug Pledge]] | ||
===ജാഗ്രത സമിതി=== | |||
13:14, 2 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം

2022 ൽ നടപ്പിലാക്കിയ Say no to Drug പ്രവർത്തനത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. പോസറ്റർ മത്സരങ്ങൾ,നാർകോട്ടിക് മേലധികാരികളുടെ നേതൃത്വത്തിൽ മാതാപിതാക്കൾക്കും കുട്ടികൾക്കമായുള്ള ബോധവത്കരണ ക്ലാസ്സുകൾ, ഹൈസ്കൂൾ വിഭാഗം കുട്ടികൾ നടത്തിയ Say no to Drug Drama, മയക്കുമരുന്നിനെതിരായി നടത്തിയ മനുഷ്യചങ്ങല, മയക്കുമരുന്നിന്റെ വിപത്തുകൾ വെളിപ്പെടുത്തുന്ന ഓട്ടം തുള്ളൽ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. 2023-24 അധ്യയന വർഷത്തിൽ തുടക്ക ദിനങ്ങളിൽ കുട്ടികൾ തന്നെ മുൻകൈ എടുത്ത് നടത്തിയ മൈം വളരെ ആകർഷകമായതായിരുന്നു. സ്കൂളിൽ മയക്കുമരുന്ന്, പുകയില, മദ്യം എന്നിവയുടെ ഉപയോഗം ഇല്ലാതാക്കുന്നതിന് വേണ്ടി സ്കൂൾ തല യോദ്ധാക്കളെ തിരഞ്ഞെടുക്കുകയും ഇവരുടെ നേതൃത്വത്തിൽ സൂക്ഷമനിരീക്ഷണ പദ്ധതി നടപ്പിലാക്കി വരുകയും ചെയ്യുന്നു.


