"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 1: | വരി 1: | ||

| വരി 28: | വരി 27: | ||
📅 17 January 2026 | 📅 17 January 2026 | ||

സിയ ഫാത്തിമയുടെ ചരിത്രപരമായ ഓൺലൈൻ പങ്കാളിത്തം </font |
സിയ ഫാത്തിമയുടെ ചരിത്രപരമായ ഓൺലൈൻ പങ്കാളിത്തം
[[പ്രമാണം:DRC KSD SIYAFAYHIMA 01.jpg|ലഘുചിത്രം|266x266ബിന്ദു|സിയ സംസ്ഥാനതല കലോത്സവത്തിൽ പങ്കെടുക്കുന്നു]][[SSK:2025-26|64-ാമത് സംസ്ഥാന സ്കൂൾ കലോത്സവ]] ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരധ്യായം എഴുതിച്ചേർത്തുകൊണ്ട്, കാസർഗോഡ് പടന്ന എം.ആർ.വി ഹയർ സെക്കൻഡറി സ്കൂളിലെ സിയ ഫാത്തിമ വീട്ടിലിരുന്ന് ഓൺലൈനായി അറബിക് പോസ്റ്റർ രചനാ മത്സരത്തിൽ പങ്കെടുത്തു. വാസ്കുലൈറ്റിസ് രോഗബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന സിയയ്ക്ക്, ബഹു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രത്യേക ഉത്തരവിലൂടെയാണ് മത്സരിക്കാൻ അവസരമൊരുങ്ങിയത്. കൈറ്റ് സി.ഇ.ഒ '''ശ്രീ. കെ. അൻവർ സാദത്തി'''ന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഈ ചരിത്രദൗത്യത്തിനാവശ്യമായ സാങ്കേതിക പ്രവർത്തനങ്ങൾ ജില്ലാ ഘടകം ആരംഭിച്ചത്. | ||
== '''ഔദ്യോഗിക മേൽനോട്ടം''' == | == '''ഔദ്യോഗിക മേൽനോട്ടം''' == | ||
| വരി 52: | വരി 51: | ||
# [https://www.youtube.com/watch?v=pmkYkhOYXfk കലോത്സവത്തിൽ പുതു ചരിത്രം രചിച്ച് സിയ ഫാത്തിമ] | # [https://www.youtube.com/watch?v=pmkYkhOYXfk കലോത്സവത്തിൽ പുതു ചരിത്രം രചിച്ച് സിയ ഫാത്തിമ] | ||

| വരി 57: | വരി 57: | ||
📅 31 December 2025 | 📅 31 December 2025 | ||

കലോത്സവ കാഴ്ചകൾക്ക് ഡിജിറ്റൽ കയ്യൊപ്പ്: ചരിത്രമെഴുതി മൊഗ്രാൽ ലിറ്റിൽ കൈറ്റ്സ് </font |
കലോത്സവ കാഴ്ചകൾക്ക് ഡിജിറ്റൽ കയ്യൊപ്പ്: ചരിത്രമെഴുതി മൊഗ്രാൽ ലിറ്റിൽ കൈറ്റ്സ്
[[പ്രമാണം:DRC KSD VIDEOGRAPHY LITTLE KITES 11.jpg|ഇടത്ത്|ലഘുചിത്രം|പ്രവർത്തനങ്ങളിൽ സജീവമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ]][[പ്രമാണം:DRC KSD VIDEOGRAPHY LITTLE KITES 12.jpg|ലഘുചിത്രം|പ്രവർത്തനങ്ങളിൽ സജീവമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ]]'''ജി.വി.എച്ച്.എസ്.എസ് മൊഗ്രാലിൽ''' അരങ്ങേറിയ കാസർഗോഡ് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം കലയുടെ കേളികൊട്ട് മാത്രമല്ല, സാങ്കേതികവിദ്യയുടെ മികച്ച ഏകോപനത്തിന് കൂടി സാക്ഷ്യം വഹിച്ചു. കലോത്സവ ചരിത്രത്തിൽ തന്നെ വേറിട്ട മാതൃകയായി, 13 വേദികളിലായി നടന്ന ആയിരക്കണക്കിന് പ്രതിഭകളുടെ പ്രകടനങ്ങൾ ഒട്ടും ചോർന്നുപോകാതെ ഡിജിറ്റൽ കണ്ണുകളിലൂടെ പകർത്തിയത് മൊഗ്രാൽ സ്കൂളിലെ '''ലിറ്റിൽ കൈറ്റ്സ്''' യൂണിറ്റ് അംഗങ്ങളാണ്. കലയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ അത് സംഘാടന മികവിന്റെ പുതിയൊരു അധ്യായമായി മാറി. | ||

| വരി 78: | വരി 78: | ||
[[പ്രമാണം:DRC KSD VIDEOGRAPHY LITTLE KITES 07.jpg|നടുവിൽ|ചട്ടരഹിതം|738x738ബിന്ദു|അതിർവര]] | [[പ്രമാണം:DRC KSD VIDEOGRAPHY LITTLE KITES 07.jpg|നടുവിൽ|ചട്ടരഹിതം|738x738ബിന്ദു|അതിർവര]] | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+[[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്/ലിറ്റിൽ കൈറ്റ്സ്/2025| | |+[[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്/ലിറ്റിൽ കൈറ്റ്സ്/2025|റെക്കോർഡിങ് പ്രവർത്തനത്തിൽ പങ്കെടുത്തവർ]] | ||
|No. | |No. | ||
|Student Name | |Student Name | ||
| വരി 341: | വരി 341: | ||
📅 22 December 2025 | 📅 22 December 2025 | ||

ലിറ്റിൽ കൈറ്റ്‌സ് മെന്റർമാർക്കായി അക്കൗണ്ടിംഗ്, സ്കൂൾ വിക്കി പരിശീലനം സംഘടിപ്പിച്ചു </font |
ലിറ്റിൽ കൈറ്റ്‌സ് മെന്റർമാർക്കായി അക്കൗണ്ടിംഗ്, സ്കൂൾ വിക്കി പരിശീലനം സംഘടിപ്പിച്ചു

[[പ്രമാണം:DRC KSD WIKI TRAINING 1.jpg|ഇടത്ത്|ലഘുചിത്രം|ഏകദിന അക്കൗണ്ടിംഗ്, സ്കൂൾ വിക്കി പരിശീലനത്തിൽ നിന്നും]] | [[പ്രമാണം:DRC KSD WIKI TRAINING 1.jpg|ഇടത്ത്|ലഘുചിത്രം|ഏകദിന അക്കൗണ്ടിംഗ്, സ്കൂൾ വിക്കി പരിശീലനത്തിൽ നിന്നും]] | ||
ലിറ്റിൽ കൈറ്റ്‌സ് മെന്റർമാരായ അധ്യാപകർക്കായി ജി.എച്ച്.എസ്.എസ് ഹൊസ്ദുർഗിൽ വെച്ച് ഏകദിന പരിശീലനം സംഘടിപ്പിച്ചു. അക്കൗണ്ടിംഗ്, സ്കൂൾ വിക്കി എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടന്ന പരിശീലനത്തിന് മാസ്റ്റർ ട്രെയിനർ ബാബു മാസ്റ്റർ നേതൃത്വം നൽകുകയും ആമുഖ ഭാഷണം നടത്തുകയും ചെയ്തു. | ലിറ്റിൽ കൈറ്റ്‌സ് മെന്റർമാരായ അധ്യാപകർക്കായി ജി.എച്ച്.എസ്.എസ് ഹൊസ്ദുർഗിൽ വെച്ച് ഏകദിന പരിശീലനം സംഘടിപ്പിച്ചു. അക്കൗണ്ടിംഗ്, സ്കൂൾ വിക്കി എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടന്ന പരിശീലനത്തിന് മാസ്റ്റർ ട്രെയിനർ ബാബു മാസ്റ്റർ നേതൃത്വം നൽകുകയും ആമുഖ ഭാഷണം നടത്തുകയും ചെയ്തു. | ||
| വരി 455: | വരി 455: | ||

'എന്റെ സ്കൂൾ എന്റെ അഭിമാനം' - റീൽസ് മത്സരത്തിൽ ജില്ലയ്ക്ക് മികച്ച വിജയം</font |
'എന്റെ സ്കൂൾ എന്റെ അഭിമാനം' - റീൽസ് മത്സരത്തിൽ ജില്ലയ്ക്ക് മികച്ച വിജയം

<gallery widths="600" heights="300" mode="nolines"> | <gallery widths="600" heights="300" mode="nolines"> | ||
പ്രമാണം:KGD REELS DIST PAGE.jpg|alt=|അവാർഡുകളുമായി വിദ്യാർത്ഥികൾ | പ്രമാണം:KGD REELS DIST PAGE.jpg|alt=|അവാർഡുകളുമായി വിദ്യാർത്ഥികൾ | ||
</gallery> | </gallery> | ||

കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾക്ക് വേണ്ടി നടത്തിയ 'എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് നിർമ്മാണ മത്സരത്തിലെ ജില്ലയിലെ പുരസ്കാര ജേതാക്കൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. പതിനാല് ജില്ലകളേയും ഉൾപ്പെടുത്തി നടന്ന ഓൺലൈൻ ചടങ്ങിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ. ഐ.എ.എസ്.ഉം കൈറ്റ് സി.ഇ.ഒ.കെ. അൻവർ സാദത്തും |
കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾക്ക് വേണ്ടി നടത്തിയ 'എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് നിർമ്മാണ മത്സരത്തിലെ ജില്ലയിലെ പുരസ്കാര ജേതാക്കൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. പതിനാല് ജില്ലകളേയും ഉൾപ്പെടുത്തി നടന്ന ഓൺലൈൻ ചടങ്ങിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ. ഐ.എ.എസ്.ഉം കൈറ്റ് സി.ഇ.ഒ.കെ. അൻവർ സാദത്തും ചേർന്ന് സ്കൂളുകൾക്ക് അവാർഡുകൾ സമ്മാനിച്ചത്. വിജയികളായ 101 സ്കൂളുകളുടെ പട്ടികയിൽ ജില്ലയിൽ നിന്നും ഇടംപിടിച്ച ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി, ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്, രാജാസ് എച്ച്.എസ്.എസ്. നീലേശ്വർ, ജി. എച്ച്. എസ്. എസ്. കുട്ടമത്ത്, ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി , പി.എം.എസ്.എ.പി.ടി.എസ് വി.എച്ച്.എസ്.എസ് കൈക്കോട്ടുകടവ്, ജി.വി.എച്ച്. എസ്.എസ്.കയ്യൂർ, ഗവ. എച്ച്. എസ്. തച്ചങ്ങാട് , ജി.എച്ച്.എസ്. കാഞ്ഞിരപ്പൊയിൽ, മാർതോമ എച്ച്.എസ്. ഫോർ ദ ഡെഫ് ചെർക്കള സ്കൂളുകളാണ് കൈറ്റ് ജില്ലാ കേന്ദ്രത്തിൽ വെച്ച് അവാർഡുകൾ ഏറ്റുവാങ്ങിയത്. കൈറ്റ് വിക്ടേഴ്സ് ചാനലിൽ ലൈവായി സംപ്രേഷണം ചെയ്ത ചടങ്ങിൽ ജില്ലയിലെ വിദ്യാർത്ഥികൾ ആശയവിനിമയം നടത്തി. ജില്ലാ കോ-ഓർഡിനേറ്റർ റോജി ജോസഫ് ചടങ്ങിൽ പങ്കെടുത്തു. | ||
പൊതുവിദ്യാലയങ്ങളിലെ മികവുകൾ മറ്റ് വിദ്യാലയങ്ങളിലേയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായി നടന്ന റീൽസ് മത്സരത്തിനെത്തുടർന്ന് കൈറ്റ് വിക്ടേഴ്സിന്റെ ആഭിമുഖ്യത്തിൽ 'ഹരിതവിദ്യാലയം' റിയാലിറ്റി ഷോ ഡിസംബർ അവസാനം മുതൽ സംപ്രേഷണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. | പൊതുവിദ്യാലയങ്ങളിലെ മികവുകൾ മറ്റ് വിദ്യാലയങ്ങളിലേയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായി നടന്ന റീൽസ് മത്സരത്തിനെത്തുടർന്ന് കൈറ്റ് വിക്ടേഴ്സിന്റെ ആഭിമുഖ്യത്തിൽ 'ഹരിതവിദ്യാലയം' റിയാലിറ്റി ഷോ ഡിസംബർ അവസാനം മുതൽ സംപ്രേഷണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. ഇതിലേയ്ക്ക് അപേക്ഷ നൽകേണ്ട തീയതി നവംബർ 20 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. സ്കൂൾ മികവുകൾ സമൂഹ മധ്യത്തിൽ എത്തിക്കുന്നതിനുള്ള ഒരു അവസരമായി ഹരിതവിദ്യാലയം റിയാലിറ്റി ഷോ പ്രയോജനപ്പെടുത്തണമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു.

തീയതി: 17/01/2026 | തീയതി: 17/01/2026 | ||

റോബോട്ടിക്സ് പരിശീലന പദ്ധതി (കാസർകോട്)

കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) നടപ്പിലാക്കുന്ന 2026-ലെ ഒരു വിദ്യാഭ്യാസ പദ്ധതിയാണ് റോബോട്ടിക്സ് പരിശീലന പദ്ധതി. കാസർകോട് ജില്ലയിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായിട്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പത്താംതരത്തിലെ പുതുക്കിയ ഐ.ടി പാഠപുസ്തകത്തിലെ റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കാനും എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തയ്യാറെടുക്കാനും കുട്ടികളെ സഹായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

അവലോകനം

വിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് (Little KITEs) ഐ.ടി ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. റോബോട്ടിക്സ് ആശയങ്ങൾ നേരിട്ട് ചെയ്ത് പഠിക്കുന്നതിലൂടെ കുട്ടികൾക്ക് ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനും പരീക്ഷയ്ക്ക് അധിക പിന്തുണ നൽകുന്നതിനുമാണ് ഈ പദ്ധതി ഊന്നൽ നൽകുന്നത്.

പരിശീലന ഘടന

രണ്ട് പ്രധാന സെഷനുകളിലായാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്:

രണ്ട് പ്രധാന സെഷനുകളിലായാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്:

സെഷൻ 1: തിയറിയും ഹാർഡ്‌വെയറും

ആശയങ്ങൾ: റോബോട്ടിക്സിന്റെ പ്രാധാന്യം, വിവിധ മേഖലകളിലെ ഉപയോഗം എന്നിവയും റോബോട്ടിക് സിസ്റ്റത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ഇൻപുട്ട് (സെൻസറുകൾ), പ്രോസസർ (മൈക്രോകൺട്രോളറുകൾ), ഔട്ട്പുട്ട് (ആക്ച്വേറ്ററുകൾ) എന്നിവയെക്കുറിച്ചും അവബോധം നൽകുന്നു.

ഹാർഡ്‌വെയർ പരിചയപ്പെടൽ: കൈറ്റ് സ്കൂളുകൾക്ക് നൽകിയിട്ടുള്ള റോബോട്ടിക് കിറ്റിലെ പ്രധാന ഘടകങ്ങളായ ആർഡ്യുനോ ബോർഡ് (Arduino Board), ബ്രെഡ്ബോർഡ്, എൽ.ഇ.ഡി തുടങ്ങിയവ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു.

ഹാർഡ്‌വെയർ പരിചയപ്പെടൽ: കൈറ്റ് സ്കൂളുകൾക്ക് നൽകിയിട്ടുള്ള റോബോട്ടിക് കിറ്റിലെ പ്രധാന ഘടകങ്ങളായ ആർഡ്യുനോ ബോർഡ് (Arduino Board), ബ്രെഡ്ബോർഡ്, എൽ.ഇ.ഡി തുടങ്ങിയവ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു.

സെഷൻ 2: പ്രായോഗിക പരിശീലനം

സോഫ്റ്റ്‌വെയർ: പിക്റ്റോബ്ലോക്സ് (PictoBlox) എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പരിശീലനം.

സോഫ്റ്റ്‌വെയർ: പിക്റ്റോബ്ലോക്സ് (PictoBlox) എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പരിശീലനം.

പ്രവർത്തനങ്ങൾ: ബ്ലോക്ക് കോഡിങ്ങിലൂടെ എൽ.ഇ.ഡി ബ്ലിങ്ക് ചെയ്യിക്കുക, ബസർ (Buzzer) പ്രവർത്തിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ കുട്ടികൾ നേരിട്ട് ചെയ്ത് പഠിക്കുന്നു.

പ്രവർത്തനങ്ങൾ: ബ്ലോക്ക് കോഡിങ്ങിലൂടെ എൽ.ഇ.ഡി ബ്ലിങ്ക് ചെയ്യിക്കുക, ബസർ (Buzzer) പ്രവർത്തിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ കുട്ടികൾ നേരിട്ട് ചെയ്ത് പഠിക്കുന്നു.

അന്തിമ പ്രോജക്റ്റ്

പരിശീലനത്തിന്റെ അവസാന ഘട്ടത്തിൽ കുട്ടികൾ സ്വന്തമായി ഒരു റോബോട്ടിക് ഉപകരണം നിർമ്മിക്കുന്നു. ഐ.ആർ സെൻസറുകളും (IR Sensors) സെർവോ മോട്ടോറും (Servo Motor) ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ ആണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്.

നിർവ്വഹണവും ക്രമീകരണങ്ങളും

സമയക്രമം: 2026 ജനുവരി 15-നകം പ്രാഥമിക പരിശീലനം പൂർത്തിയാക്കാനാണ് തീരുമാനം.

സമയക്രമം: 2026 ജനുവരി 15-നകം പ്രാഥമിക പരിശീലനം പൂർത്തിയാക്കാനാണ് തീരുമാനം.

| വരി 491: | വരി 491: | ||

സഹായ സംവിധാനം: ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ ഇല്ലാത്ത വിദ്യാലയങ്ങളിൽ, തൊട്ടടുത്ത യൂണിറ്റുകളുടെ സഹായത്തോടെ ക്യാമ്പുകൾ സംഘടിപ്പിക്കാൻ കൈറ്റ് നിർദ്ദേശം നൽകിയിട്ടുണ്ട്.

സഹായ സംവിധാനം: ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ ഇല്ലാത്ത വിദ്യാലയങ്ങളിൽ, തൊട്ടടുത്ത യൂണിറ്റുകളുടെ സഹായത്തോടെ ക്യാമ്പുകൾ സംഘടിപ്പിക്കാൻ കൈറ്റ് നിർദ്ദേശം നൽകിയിട്ടുണ്ട്.

കൈറ്റിന്റെ 'ഹരിതവിദ്യാലയം 4.0 ' വിദ്യാഭ്യാസ റിയാലിറ്റിഷോയിൽ |
കൈറ്റിന്റെ 'ഹരിതവിദ്യാലയം 4.0 ' വിദ്യാഭ്യാസ റിയാലിറ്റിഷോയിൽ ജില്ലയിൽ നിന്നും 6 സ്കൂളുകൾ

പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷന്റെ പ്രാഥമിക പട്ടികയിൽ സംസ്ഥാന തലത്തിൽ |
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷന്റെ പ്രാഥമിക പട്ടികയിൽ സംസ്ഥാന തലത്തിൽ ഇടംപിടിച്ച 85 വിദ്യാലയങ്ങളിൽ 6 എണ്ണം കാസറഗോഡ് ജില്ലയിൽ നിന്നുള്ളവയാണ്. ഗവ. എച്ച്. എസ്. തച്ചങ്ങാട്, ജി.എച്ച്. എസ്.എസ്.ചായ്യോത്ത്, പി ടി എം എ യു പി സ്‌ക്കൂൾ ബദിര, ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്, ജി.യു.പി.എസ്. പുല്ലൂർ, ജിഎൽപിഎസ് നീലേശ്വരം എന്നി വിദ്യാലയങ്ങളാണ് ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.

സ്കൂളുകൾ നടത്തുന്ന ക്രിയാത്മകവും മാതൃകാപരവുമായ പ്രവർത്തനങ്ങളെ അംഗീകരിക്കുകയും അത് മറ്റു വിദ്യാലയങ്ങൾക്ക് കൂടി പങ്കുവെച്ച് പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുകയുമാണ് വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ പ്രധാന ലക്ഷ്യം. | |||
ഈ പരിപാടിയുടെ ഫ്ലോർ ഷൂട്ട് തിരുവനന്തപുരത്തുള്ള കൈറ്റ് സ്റ്റുഡിയോയിൽ ഡിസംബർ 26 മുതൽ ആരംഭിക്കും. കൈറ്റ് വിക്ടേഴ്സിൽ ഷോയുടെ സംപ്രേഷണം 2026 ജനുവരി ആദ്യം മുതൽ ആരംഭിക്കും. അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പത്ത് സ്കൂളുകൾക്കും വിജയികൾക്കും ഫെബ്രുവരിയിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയിൽ പ്രത്യേക അവാർഡുകൾ സമ്മാനിക്കും. |
സ്കൂളുകൾ നടത്തുന്ന ക്രിയാത്മകവും മാതൃകാപരവുമായ പ്രവർത്തനങ്ങളെ അംഗീകരിക്കുകയും അത് മറ്റു വിദ്യാലയങ്ങൾക്ക് കൂടി പങ്കുവെച്ച് പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുകയുമാണ് വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ പ്രധാന ലക്ഷ്യം.

ഓൺലൈനായി സംഘടിപ്പിക്കപ്പെട്ട മീറ്റിംഗിൽ തെരഞ്ഞെടുക്കപ്പെട്ട | |||
പൊതുവിദ്യാഭ്യാസ മേഖലയിൽ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ സമഗ്ര മുന്നേറ്റങ്ങൾ ഈ വിദ്യാഭ്യാസ റിയാലിറ്റി ഷോയിലൂടെ ചർച്ച ചെയ്യപ്പെടും. സുസജ്ജമായ ഭൗതീക സൗകര്യങ്ങളും മികച്ച അക്കാദമിക പിന്തുണയും എ.ഐ., റോബോട്ടിക്സ് ഉൾപ്പെടെയുള്ള സാങ്കേതിക പഠനവും ലഭ്യമാക്കുന്ന കേരളത്തിലെ സ്കൂളുകൾക്ക് ഈ വേദി ഒരു അംഗീകാരമാകും. 2010, 2017, 2022 വർഷങ്ങളിലെ റിയാലിറ്റി ഷോയുടെ തുടർച്ചയാണിത് ഈ നാലാമത് എഡിഷൻ. |
ഈ പരിപാടിയുടെ ഫ്ലോർ ഷൂട്ട് തിരുവനന്തപുരത്തുള്ള കൈറ്റ് സ്റ്റുഡിയോയിൽ ഡിസംബർ 26 മുതൽ ആരംഭിക്കും. കൈറ്റ് വിക്ടേഴ്സിൽ ഷോയുടെ സംപ്രേഷണം 2026 ജനുവരി ആദ്യം മുതൽ ആരംഭിക്കും. അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പത്ത് സ്കൂളുകൾക്കും വിജയികൾക്കും ഫെബ്രുവരിയിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയിൽ പ്രത്യേക അവാർഡുകൾ സമ്മാനിക്കും.

ഓൺലൈനായി സംഘടിപ്പിക്കപ്പെട്ട മീറ്റിംഗിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളുമായി കൈറ്റ് സി ഇ ഒ കെ. അൻവർസാദത്ത് ആശയവിനിമയം നടത്തി. ഫ്ലോർ ഷൂട്ടിന് മുമ്പായി വിദ്യാലയങ്ങൾ ചെയ്തു വരേണ്ട കാര്യങ്ങളെ സംബന്ധിച്ചും 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ പ്രത്യേകതകളെ സംബന്ധിച്ചും വിശദീകരണം നൽകി.

പൊതുവിദ്യാഭ്യാസ മേഖലയിൽ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ സമഗ്ര മുന്നേറ്റങ്ങൾ ഈ വിദ്യാഭ്യാസ റിയാലിറ്റി ഷോയിലൂടെ ചർച്ച ചെയ്യപ്പെടും. സുസജ്ജമായ ഭൗതീക സൗകര്യങ്ങളും മികച്ച അക്കാദമിക പിന്തുണയും എ.ഐ., റോബോട്ടിക്സ് ഉൾപ്പെടെയുള്ള സാങ്കേതിക പഠനവും ലഭ്യമാക്കുന്ന കേരളത്തിലെ സ്കൂളുകൾക്ക് ഈ വേദി ഒരു അംഗീകാരമാകും. 2010, 2017, 2022 വർഷങ്ങളിലെ റിയാലിറ്റി ഷോയുടെ തുടർച്ചയാണിത് ഈ നാലാമത് എഡിഷൻ.

14:37, 25 ഫെബ്രുവരി 2026-നു നിലവിലുള്ള രൂപം
ലിറ്റിൽ കൈറ്റ്സ് പുരസ്‌കാരം: വിദ്യാലയങ്ങളിൽ പരിശോധനയും വിലയിരുത്തലും ഊർജ്ജിതം

കാഞ്ഞങ്ങാട് (2026 ജനുവരി 21): സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഹൈടെക് മുന്നേറ്റത്തിന് കരുത്തേകുന്ന ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബുകളുടെ പ്രവർത്തന മികവിനുള്ള അവാർഡ് നിർണ്ണയത്തിന്റെ ഭാഗമായുള്ള പരിശോധന വിദ്യാലയങ്ങളിൽ നടന്നു. അവാർഡിനായി അപേക്ഷ നല്കിയ യൂനിറ്റുകളിൽ നിന്നും സമർപ്പിച്ച വിശദാംശങ്ങൾ നേരിട്ട് പരിശോധിക്കുന്നതിനായി കൈറ്റ് മാസ്റ്റർ ട്രൈനർമാരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘമാണ് ജില്ലയിലെ ലിറ്റിൽ കൈറ്റ്സ് യൂനിറ്റുകൾ സന്ദർശിച്ചത്.
യൂനിറ്റുകൾ ഈ അധ്യയന വർഷം നടത്തിയ തനത് പ്രവർത്തനങ്ങൾ, വിവിധ മേഖലകളിലെ മികവുകൾ, ദൈനം ദിന പ്രവർത്തനങ്ങൾ എന്നിവ സംഘം വിശദമായി വിലയിരുത്തി. വിദ്യാർത്ഥികൾ തയ്യാറാക്കിയ അനിമേഷൻ ചിത്രങ്ങൾ, ഗെയിമുകൾ, ഇലക്ട്രോണിക്സ് പ്രോജക്റ്റുകൾ, വിദ്യാലയത്തിലെ ഹാർഡ്‌വെയർ തകരാറുകൾ പരിഹരിക്കുന്നതിനായി നടത്തിയ ക്യാമ്പുകൾ എന്നിവയുടെ രേഖകളും വിലയിരുത്തലിന്റെ ഭാഗമായി പരിശോധിച്ചു.
വിദ്യാലയങ്ങളിലെ കൈറ്റ് മെന്റർമാർ, പ്രഥമാധ്യാപകർ, പി.ടി.എ അംഗങ്ങൾ, മറ്റ് അധ്യാപകർ എന്നിവരുമായി ആശയ വിനിമയം നടത്തി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന പിന്തുണയും സംഘം ഉറപ്പുവരുത്തി. പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഡിജിറ്റൽ രജിസ്റ്ററുകൾ, അനുബന്ധ രേഖകൾ എന്നിവയും പരിശോധിച്ച് പ്രവർത്തനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തിയാണ് സംഘം മടങ്ങിയത്.
📅 17 January 2026

ഔദ്യോഗിക മേൽനോട്ടം
സിയയുടെ വസതിയിൽ സജ്ജീകരിച്ച പ്രത്യേക മത്സരവേദിയുടെ ഔദ്യോഗിക നിയന്ത്രണം വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് നിർവ്വഹിച്ചു. കാഞ്ഞങ്ങാട് ഡി.ഇ.ഒ ശ്രീ. രോഹിത് ആണ് ഇവിടെ സ്റ്റേജ് മാനേജരായി പ്രവർത്തിച്ചത്. ചെറുവത്തൂർ എ.ഇ.ഒ ശ്രീ. രമേശൻ മത്സരവുമായി ബന്ധപ്പെട്ട മറ്റ് ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി നൽകി.
സാങ്കേതിക സജ്ജീകരണങ്ങൾ
മത്സരത്തിന്റെ സുതാര്യതയും കൃത്യതയും ഉറപ്പുവരുത്തുന്നതിനായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയത്. തൃശ്ശൂരിലെ കലോത്സവ വേദിയിലുള്ള വിധികർത്താക്കൾക്ക് തത്സമയം മത്സരം വീക്ഷിക്കുന്നതിനായി അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചു:
- വീഡിയോ കോൺഫറൻസിങ്: കൈറ്റിന്റെ പ്രത്യേക വീഡിയോ കോൺഫറൻസിങ് ക്യാമറയും സൗണ്ട് സിസ്റ്റവും ഉപയോഗിച്ചാണ് ലൈവ് സ്ട്രീമിംഗ് നടത്തിയത്.
- ഡോക്യുമെന്റേഷൻ: കൈറ്റ് പദ്ധതിയുടെ ഭാഗമായി സ്കൂളിന് അനുവദിച്ചിട്ടുള്ള ഡി.എസ്.എൽ.ആർ ക്യാമറ ഉപയോഗിച്ച് മത്സരത്തിന്റെ മുഴുവൻ ദൃശ്യങ്ങളും റെക്കോർഡ് ചെയ്തു.
ഏകോപനം

ഫലം

വാർത്തകളിലൂടെ
📅 31 December 2025

ഒരുക്കം: കൃത്യത, വ്യക്തത

ട്യൂട്ടോറിയൽ കാണാൻ ക്ലിക്ക് ചെയ്യൂ
മൂന്ന് നാളുകൾ, പതിമൂന്ന് വേദികൾ

പ്രവർത്തനങ്ങളിൽ സജീവമായി
കരുത്തായി പൂർവ്വവിദ്യാർത്ഥികളും

ക്രൈസിസ് മാനേജ്മെന്റ്: വിരൽത്തുമ്പിലെ പരിഹാരങ്ങൾ : ഏതൊരു സാങ്കേതിക പ്രവർത്തനത്തിലും തടസ്സങ്ങൾ സ്വാഭാവികമാണ്. എന്നാൽ ഇവിടെ പ്രശ്നങ്ങളെക്കാൾ വേഗത്തിലായിരുന്നു പരിഹാരങ്ങൾ. പൂർവ്വവിദ്യാർത്ഥികളുംടെക്നിക്കൽ ടീമും അടങ്ങുന്ന വാട്സ്ആപ്പ് കൂട്ടായ്മ വഴി ഓരോ നിമിഷവും ആശയവിനിമയം നടന്നു. ഓഡിയോ തകരാറുകളോ, ഹാർഡ്‌വെയർ പ്രശ്നങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ നിമിഷങ്ങൾക്കകം അത് പരിഹരിക്കാൻ ഈ 'ക്രൈസിസ് മാനേജ്മെന്റ്' സംവിധാനത്തിന് സാധിച്ചു.

| No. | Student Name | Class |
| 1 | Abdulla Ashab A | 10 E |
| 2 | Abdulla Lazim | 9 |
| 3 | Abdulla Nihal | 9 |
| 4 | Abdulla Shazan | 11 C |
| 5 | Abdulla Sizan | 9 C |
| 6 | Abdul Hadil | 9 J |
| 7 | Aboobacker Shaman A | 9 G |
| 8 | Afrooz Mohammed | 10 |
| 9 | Ahammed Rifshath | 8 F |
| 10 | Ahmad Sinan | 8 G |
| 11 | Ahyan Ahmed | 8 F / 10 C |
| 12 | Amna Fathima | 9 |
| 13 | Arush K | 9 H |
| 14 | Ayshath Ansheeda K.P | 8 D |
| 15 | Ayshath Shayna | 10 |
| 16 | Aysha Muhaza | 10 E |
| 17 | Azmina Nazrin | 10 F |
| 18 | Muhammed Bilal MP | 8 B |
| 19 | Fadllullah N.K | 9 |
| 20 | Fathima A | 10 E |
| 21 | Fathima Neha Nourin | 9 E |
| 22 | Fathimath Hiba | 10 E |
| 23 | Fathimath Shazin | 9 G |
| 24 | Fathimath Zulfa | 9 C |
| 25 | Fazal C.H | 8 D |
| 26 | Fazal Muhaz | 8 D |
| 27 | Fidha Amina | 10 C |
| 28 | Fidha Fathima H.A | 10 E |
| 29 | Hadhi Hameed U | 8 C |
| 30 | Hana Amina N | 8 C |
| 31 | Hasan Azmal | 9 |
| 32 | Hazza Fathima | 8 |
| 33 | Ihan Ahammed Siddique | 8 C |
| 34 | Jusaiba | 10 |
| 35 | Karthika | 8 C |
| 36 | Khadeejath Mahfooza M.K | 10 B |
| 37 | Maryam Azra A | 9 |
| 38 | Mishana Fathima | 10 B |
| 39 | Mohammed Ajmal Sinan K | 8 |
| 40 | Mohammed Afrooz | 9 D |
| 41 | Mohammed Ramil | 12 |
| 42 | Mohammed Rihan | 9 D |
| 43 | Mohammed Safwan | 8 E |
| 44 | Mohammed Sahal | 8 |
| 45 | Moideen Shamnad | 9 D |
| 46 | Muhaza Sherine | 10 |
| 47 | Muhammed Ziya Kota | 9 E |
| 48 | Nadha Fathima | 10 E |
| 49 | Nafeesa Shazmin | 8 C |
| 50 | Nafeesath Musheera | 10 E |
| 51 | Nafeesath Nuha | 10 F |
| 52 | Najah Nazneen S | 9 E |
| 53 | Nireeksha | 10 A |
| 54 | Sadia Nourin N.A | 10 F |
| 55 | Safiyath Mansoora | 9 F |
| 56 | Saif Abdulla C.S | 8 D |
| 57 | Saqib Riyas | 8 F |
| 58 | Shaik Abdulla Farood | 9 |
| 59 | Shamma Binth Shihab | 10 |
| 60 | Zaeem Iyaz | 9 |
| 61 | Zayan | 9 D |
ജി.വി.എച്ച്.എസ്.എസ് മൊഗ്രാലിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവ്വഹിച്ച ഈ ദൗത്യം കേവലമൊരു ഡോക്യുമെന്റേഷൻ മാത്രമല്ല, മറിച്ച് വരുംകാല കലോത്സവങ്ങൾക്ക് മാതൃകയാക്കാവുന്ന ഒരു പാഠപുസ്തകം കൂടിയാണ്. കലയെ സ്നേഹിക്കുന്ന മനസ്സും, സാങ്കേതികവിദ്യയെ മെരുക്കിയെടുക്കാനുള്ള കഴിവും ഒന്നിച്ചപ്പോൾ മൊഗ്രാൽ സ്കൂൾ മുറ്റത്ത് പിറന്നത് ചരിത്രമാണ്.
📅 22 December 2025

ലിറ്റിൽ കൈറ്റ്‌സ് മെന്റർമാരായ അധ്യാപകർക്കായി ജി.എച്ച്.എസ്.എസ് ഹൊസ്ദുർഗിൽ വെച്ച് ഏകദിന പരിശീലനം സംഘടിപ്പിച്ചു. അക്കൗണ്ടിംഗ്, സ്കൂൾ വിക്കി എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടന്ന പരിശീലനത്തിന് മാസ്റ്റർ ട്രെയിനർ ബാബു മാസ്റ്റർ നേതൃത്വം നൽകുകയും ആമുഖ ഭാഷണം നടത്തുകയും ചെയ്തു.
പരിശീലനത്തിന്റെ ആദ്യ സെഷനിൽ ലിറ്റിൽ കൈറ്റ്‌സ് എൽ.കെ.എം.എസ് (LKMS) വെബ് പോർട്ടലിലെ അക്കൗണ്ടിംഗ് വിഭാഗത്തെക്കുറിച്ച് മാസ്റ്റർ ട്രെയിനർ അഖില ടീച്ചർ ക്ലാസുകൾ നയിച്ചു. അക്കൗണ്ടിംഗുമായി ബന്ധപ്പെട്ട് അധ്യാപകർക്കുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനും, പുതുതായി ചുമതലയേറ്റ മെന്റർമാർക്ക് പോർട്ടൽ പരിചയപ്പെടുത്തുന്നതിനും ഈ സെഷൻ സഹായകമായി.

തുടർന്ന് നടന്ന സ്കൂൾ വിക്കി പരിശീലനത്തിന് മാസ്റ്റർ ട്രെയിനർ മിഥുൻ മാസ്റ്റർ നേതൃത്വം നൽകി. സ്കൂൾ വിക്കിയുടെ ആമുഖം, പൊതുവായ ലേഔട്ട് ക്രമീകരണം, ഫോട്ടോ അപ്‌ലോഡിങ്ങ്, ലിറ്റിൽ കൈറ്റ്‌സ് പേജിന്റെയും മെയിൻ പേജിന്റെയും ക്രമീകരണം, ബാച്ച് അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ രേഖപ്പെടുത്തൽ, ഇൻഫോബോക്സ് നിർമ്മാണം എന്നിവ വിശദമായി ക്ലാസ്സിൽ പ്രതിപാദിച്ചു.
തുടർന്ന് അധ്യാപകർ തങ്ങളുടെ സ്കൂൾ പേജുകൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള പ്രായോഗിക പ്രവർത്തനങ്ങളും (Practical Session) നടന്നു. വളരെ ഫലപ്രദവും പ്രയോജനകരവുമായ പരിശീലനമാണ് ലഭിച്ചതെന്ന് പങ്കെടുത്ത അധ്യാപകർ വിലയിരുത്തി.
(പങ്കെടുത്ത അധ്യാപകരുടെ വിവരങ്ങൾ താഴെ ചേർക്കുന്നു)
| Sl. no | Name | PEN No. | School |
| 1 | Amitha D | 984985 | GHSS Patla |
| 2 | Farhana Muhammadali | 972592 | VPKHHM MRVHSS Padne |
| 3 | Soumya.C | 913029 | CHMKSHSS Perumbatta |
| 4 | Reshma Kayyprath Veeti | 878976 | CHMKS GHSS Perumbatta |
| 5 | Rajani.P | 698625 | GHSS Chayoth |
| 6 | Simna.K | 986952 | GVHSS Kanhangad |
| 7 | Soumya.k | 970014 | GHSS Parappa |
| 8 | Aswathi K.V | 987172 | SRMGHSS Ramnagery |
| 9 | Vineetha.E | 510073 | GFHS Marakkappu Kodappuram |
| 10 | SARITHA.M | 548972 | VPPMKPS GVHSS TRIKARPUR |
| 11 | Sreepriya.C.K | 692101 | GHSS Kundamkuzhy |
| 12 | Ramya.P.P. | 992140 | G.V.H.S.S. Mogral |
| 13 | Princy K | 818691 | Durga HSS Kanhangad |
| 14 | Smitha.P. | 610412 | G.H.S. Kanhirapoil |
| 15 | Sreekumar.P.V | 970160 | CHSS Chattanchal |
| 16 | Abdul Ishak.T | 297576 | PMSAPTSVHSS. Kaikottukadav |
| 17 | Sabin Jose | 1010208 | St. Jude's H.SS Vellarikundu |
| 18 | Shalini.V.K | 50022 | Mar Thoma HS for Deaf, Cherkala |
| 19 | Bindu MK | 785201 | GHSS Kakkat |

അവാർഡുകളുമായി വിദ്യാർത്ഥികൾ
കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾക്ക് വേണ്ടി നടത്തിയ 'എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് നിർമ്മാണ മത്സരത്തിലെ ജില്ലയിലെ പുരസ്കാര ജേതാക്കൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. പതിനാല് ജില്ലകളേയും ഉൾപ്പെടുത്തി നടന്ന ഓൺലൈൻ ചടങ്ങിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ. ഐ.എ.എസ്.ഉം കൈറ്റ് സി.ഇ.ഒ.കെ. അൻവർ സാദത്തും ചേർന്ന് സ്കൂളുകൾക്ക് അവാർഡുകൾ സമ്മാനിച്ചത്. വിജയികളായ 101 സ്കൂളുകളുടെ പട്ടികയിൽ ജില്ലയിൽ നിന്നും ഇടംപിടിച്ച ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി, ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്, രാജാസ് എച്ച്.എസ്.എസ്. നീലേശ്വർ, ജി. എച്ച്. എസ്. എസ്. കുട്ടമത്ത്, ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി , പി.എം.എസ്.എ.പി.ടി.എസ് വി.എച്ച്.എസ്.എസ് കൈക്കോട്ടുകടവ്, ജി.വി.എച്ച്. എസ്.എസ്.കയ്യൂർ, ഗവ. എച്ച്. എസ്. തച്ചങ്ങാട് , ജി.എച്ച്.എസ്. കാഞ്ഞിരപ്പൊയിൽ, മാർതോമ എച്ച്.എസ്. ഫോർ ദ ഡെഫ് ചെർക്കള സ്കൂളുകളാണ് കൈറ്റ് ജില്ലാ കേന്ദ്രത്തിൽ വെച്ച് അവാർഡുകൾ ഏറ്റുവാങ്ങിയത്. കൈറ്റ് വിക്ടേഴ്സ് ചാനലിൽ ലൈവായി സംപ്രേഷണം ചെയ്ത ചടങ്ങിൽ ജില്ലയിലെ വിദ്യാർത്ഥികൾ ആശയവിനിമയം നടത്തി. ജില്ലാ കോ-ഓർഡിനേറ്റർ റോജി ജോസഫ് ചടങ്ങിൽ പങ്കെടുത്തു. പൊതുവിദ്യാലയങ്ങളിലെ മികവുകൾ മറ്റ് വിദ്യാലയങ്ങളിലേയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായി നടന്ന റീൽസ് മത്സരത്തിനെത്തുടർന്ന് കൈറ്റ് വിക്ടേഴ്സിന്റെ ആഭിമുഖ്യത്തിൽ 'ഹരിതവിദ്യാലയം' റിയാലിറ്റി ഷോ ഡിസംബർ അവസാനം മുതൽ സംപ്രേഷണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. ഇതിലേയ്ക്ക് അപേക്ഷ നൽകേണ്ട തീയതി നവംബർ 20 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. സ്കൂൾ മികവുകൾ സമൂഹ മധ്യത്തിൽ എത്തിക്കുന്നതിനുള്ള ഒരു അവസരമായി ഹരിതവിദ്യാലയം റിയാലിറ്റി ഷോ പ്രയോജനപ്പെടുത്തണമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു.
തീയതി: 17/01/2026
റോബോട്ടിക്സ് പരിശീലന പദ്ധതി (കാസർകോട്)
കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) നടപ്പിലാക്കുന്ന 2026-ലെ ഒരു വിദ്യാഭ്യാസ പദ്ധതിയാണ് റോബോട്ടിക്സ് പരിശീലന പദ്ധതി. കാസർകോട് ജില്ലയിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായിട്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പത്താംതരത്തിലെ പുതുക്കിയ ഐ.ടി പാഠപുസ്തകത്തിലെ റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കാനും എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തയ്യാറെടുക്കാനും കുട്ടികളെ സഹായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
അവലോകനം
വിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് (Little KITEs) ഐ.ടി ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. റോബോട്ടിക്സ് ആശയങ്ങൾ നേരിട്ട് ചെയ്ത് പഠിക്കുന്നതിലൂടെ കുട്ടികൾക്ക് ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനും പരീക്ഷയ്ക്ക് അധിക പിന്തുണ നൽകുന്നതിനുമാണ് ഈ പദ്ധതി ഊന്നൽ നൽകുന്നത്.
പരിശീലന ഘടന
രണ്ട് പ്രധാന സെഷനുകളിലായാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്:
സെഷൻ 1: തിയറിയും ഹാർഡ്‌വെയറും
- ആശയങ്ങൾ: റോബോട്ടിക്സിന്റെ പ്രാധാന്യം, വിവിധ മേഖലകളിലെ ഉപയോഗം എന്നിവയും റോബോട്ടിക് സിസ്റ്റത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ഇൻപുട്ട് (സെൻസറുകൾ), പ്രോസസർ (മൈക്രോകൺട്രോളറുകൾ), ഔട്ട്പുട്ട് (ആക്ച്വേറ്ററുകൾ) എന്നിവയെക്കുറിച്ചും അവബോധം നൽകുന്നു.
- ഹാർഡ്‌വെയർ പരിചയപ്പെടൽ: കൈറ്റ് സ്കൂളുകൾക്ക് നൽകിയിട്ടുള്ള റോബോട്ടിക് കിറ്റിലെ പ്രധാന ഘടകങ്ങളായ ആർഡ്യുനോ ബോർഡ് (Arduino Board), ബ്രെഡ്ബോർഡ്, എൽ.ഇ.ഡി തുടങ്ങിയവ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു.
സെഷൻ 2: പ്രായോഗിക പരിശീലനം
- സോഫ്റ്റ്‌വെയർ: പിക്റ്റോബ്ലോക്സ് (PictoBlox) എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പരിശീലനം.
- പ്രവർത്തനങ്ങൾ: ബ്ലോക്ക് കോഡിങ്ങിലൂടെ എൽ.ഇ.ഡി ബ്ലിങ്ക് ചെയ്യിക്കുക, ബസർ (Buzzer) പ്രവർത്തിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ കുട്ടികൾ നേരിട്ട് ചെയ്ത് പഠിക്കുന്നു.
അന്തിമ പ്രോജക്റ്റ്
പരിശീലനത്തിന്റെ അവസാന ഘട്ടത്തിൽ കുട്ടികൾ സ്വന്തമായി ഒരു റോബോട്ടിക് ഉപകരണം നിർമ്മിക്കുന്നു. ഐ.ആർ സെൻസറുകളും (IR Sensors) സെർവോ മോട്ടോറും (Servo Motor) ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ ആണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്.
നിർവ്വഹണവും ക്രമീകരണങ്ങളും
- സമയക്രമം: 2026 ജനുവരി 15-നകം പ്രാഥമിക പരിശീലനം പൂർത്തിയാക്കാനാണ് തീരുമാനം.
- മെന്ററിംഗ്: ഓരോ സ്കൂളിലെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും മെന്റർമാരുടെയും നേതൃത്വത്തിലാണ് ക്ലാസുകൾ നടക്കുന്നത്.
- അനുപാതം: നാലോ അഞ്ചോ കുട്ടികൾ അടങ്ങുന്ന ഗ്രൂപ്പുകൾക്ക് ഒരു റോബോട്ടിക് കിറ്റ് എന്ന രീതിയിലാണ് പരിശീലനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
- സഹായ സംവിധാനം: ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ ഇല്ലാത്ത വിദ്യാലയങ്ങളിൽ, തൊട്ടടുത്ത യൂണിറ്റുകളുടെ സഹായത്തോടെ ക്യാമ്പുകൾ സംഘടിപ്പിക്കാൻ കൈറ്റ് നിർദ്ദേശം നൽകിയിട്ടുണ്ട്.