"ജി.ഡബ്യു.എൽ.പി.എസ് ചാത്തമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Abinkp2002 എന്ന ഉപയോക്താവ് GWLPS Chathamangalam എന്ന താൾ ജി.ഡബ്യു.എല്‍.പി.എസ് ചാത്തമംഗലം എന്നാക്കി മാറ്റിയിരിക...)
(| സ്ഥലപ്പേര്= ചാത്തമംഗലം | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | റവന്യൂ ജില്ല= കോഴിക്കോട് | സ്കൂള്‍ കോഡ...)
വരി 1: വരി 1:
{{prettyurl|GWLPS Chathamangalam}}
 
{{Infobox AEOSchool
| സ്ഥലപ്പേര്= ചാത്തമംഗലം
| സ്ഥലപ്പേര്= ...............
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
വരി 7: വരി 6:
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1928
| സ്ഥാപിതവര്‍ഷം= 1920
| സ്കൂള്‍ വിലാസം= ................
| സ്കൂള്‍ വിലാസം= ജി.ഡബ്യു.എല്‍.പി.എസ് ചാത്തമംഗലം
| പിന്‍ കോഡ്= .............
| പിന്‍ കോഡ്= 673601
| സ്കൂള്‍ ഫോണ്‍= .........................
| സ്കൂള്‍ ഫോണ്‍= 8075431219
| സ്കൂള്‍ ഇമെയില്‍= gwlpsc.mangalam@gmail.com  
| സ്കൂള്‍ ഇമെയില്‍= gwlpsc.mangalam@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്= nil
| ഉപ ജില്ല= കിഴിശ്ശേരി
| ഉപ ജില്ല= കുന്നമംഗലം
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങള്‍2=യു.പി  
| പഠന വിഭാഗങ്ങള്‍2=ഇല്ല  
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങള്‍3=  ഇല്ല
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 164
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം= 174
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 338
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം= 20
| അദ്ധ്യാപകരുടെ എണ്ണം= 03
| പ്രിന്‍സിപ്പല്‍=
| പ്രിന്‍സിപ്പല്‍= ഇല്ല
| പ്രധാന അദ്ധ്യാപകന്‍=പി..മുഹമ്മദ് അസ്ലം   
| പ്രധാന അദ്ധ്യാപകന്‍=പി.എന്‍.രാമചന്ദ്രന്‍ 
| പി.ടി.ഏ. പ്രസിഡണ്ട്=ഷാഹുൽ ഹമീദ് 
| പി.ടി.ഏ. പ്രസിഡണ്ട്=പി.പ്രമോദ് 
| സ്കൂള്‍ ചിത്രം= 18236-3.jpg
| സ്കൂള്‍ ചിത്രം=
}}
}}
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കല്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വലിയപൊയില്‍ എന്ന സ്ഥലത്താണ്  നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1920 ൽ സിഥാപിതമായി.


==ചരിത്രം==
==ചരിത്രം==


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ സ്കൂള്‍ സ്ഥാപകന്‍ ശ്രീ.കെ പി ചോയിയെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1920ൽ സ്ഥാപിതമായി കെ പി ചോയിയുടെ ഉടമസ്ഥതയിലുള്ള നാല്‍പതര സെന്റ്‌ ഭൂമിയിലാണ് സ്കൂള്‍ തുടക്കം കുറിച്ചത് .ചോയിമാസ്റ്ററായിരുന്നു  ഈ ഏകാധ്യാപക വിദ്യാലയത്തിലെ പ്രഥമ അദ്ധ്യാപകന്‍ ലേബര്‍ സ്കൂള്‍ എന്നപേരില്‍ അറിയപ്പെട്ട ഈ വിദ്യാലയം മലബാര്‍ജില്ലാ വിദ്യാഭ്യാസബോര്‍ഡിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു ഹരിജന്‍ വിധ്യാര്തികലായിരുന്നു ഈ വിദ്യാലയത്തിലെ ഭൂരിഭാഗവും.ഹരിജന്‍ വെല്‍ഫയര്‍ ബോര്‍ഡാണ് സ്കൂളിന്റെ പ്രവര്‍ത്തനം മേല്‍നോട്ടം വഹിച്ചത്.1930ലുണ്ടായ ഭക്ഷ്യ ക്ഷാമ കാലം മുതല്‍ ഈ വിദ്യാലത്തില്‍ ഉച്ചഭക്ഷണം ഏര്‍പ്പെടുതിയിട്ടുണ്ടായിരുന്നു 1967ല്‍ ഹരിജന്‍ വെല്‍ഫയര്‍ വകുപ്പില്‍നിന്നു സ്കൂളിന്റെ മേല്‍നോട്ട ചുമതല സര്‍കാര്‍ തന്നെ ഏറ്റെടുത്തു ഇതോടെ ഗവ.വെല്‍ഫെയര്‍ സ്കൂള്‍ എന്ന നാമത്തിലേക്ക് മാറി.തുടക്ക കാലങ്ങളില്‍ ഒന്ന്‍ മുതല്‍ അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് നാലാം ക്ലാസിലേക്ക് ചുരുങ്ങി.1980ലെ ജനകീയാസൂത്രണം വന്നതോടെ സ്കൂളിന്റെ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമായി .1990ഡി പി പി യും 2003ല്ഴ എസ് എസ് /യും സ്കൂളിന്റെ വികാസത്തിന്‍ കരുത്തേകി 2005സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയില്‍ നിന്ന് സെന്റിന്‍ 15000രൂപ വിലകൊടുത്ത് നാല്‍പതരസെന്റ്‌ സ്ഥലം വിലക്കെടുത്ത് രെജിസ്ടര്‍ ചെയ്തു 2007 ല്‍ സ്കൂളിനോട് ചേര്‍ന്ന്‍ അങ്ങന്വാടി സ്ഥാപിക്കപ്പെട്ടു.
 
ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
 
==ഭൗതികസൗകരൃങ്ങൾ==
==മികവുകൾ==


==ദിനാചരണങ്ങൾ==
==ഭൗതികസൗകരൃങ്ങൾ== 12 ക്ലാസ്രൂമുകള്‍
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
മുഹമ്മദ് അസ്ലം.പി.എ,
പി എന്‍ രാമചന്ദ്രന്‍
അബ്ദുൾ അലി.പി.എ,
പി മുസ്തഫ
അബ്ദുറഹിമാൻ.വി,
എന്‍ രാജലക്ഷ്മി
ജമീല.സി,
പാത്തുമ്മക്കുട്ടി.എം.എം,
പാത്തുമ്മ.ടി,
ഫാത്തിമ്മക്കുട്ടി.കെ,
ബിജു.കെ.എഫ്,
മുഹമ്മദലി.പി.എ,
രഘു.പി,
ഷാജു.പി,
പാത്തുമ്മക്കുട്ടി.പി,
സുബൈദ.കെ,
സുബൈദ.കെ,
സോമസുന്ദരം.പി.കെ,
റുഖിയ്യ.എൻ,
റോസമ്മ.ടി.വി,
സൈനബ.കെ.എം,
ഷിജത്ത് കുമാർ.പി.എം,
ഹാബിദ്.പി.എ,
ഷിറിൻ.കെ.
 
==ക്ളബുകൾ==
===സലിം അലി സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
 
===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===
 
==വഴികാട്ടി==
{{#multimaps:11.214967,75.988298|width=800px|zoom=12}}

15:46, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

| സ്ഥലപ്പേര്= ചാത്തമംഗലം | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | റവന്യൂ ജില്ല= കോഴിക്കോട് | സ്കൂള്‍ കോഡ്=47202 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1920 | സ്കൂള്‍ വിലാസം= ജി.ഡബ്യു.എല്‍.പി.എസ് ചാത്തമംഗലം | പിന്‍ കോഡ്= 673601 | സ്കൂള്‍ ഫോണ്‍= 8075431219 | സ്കൂള്‍ ഇമെയില്‍= gwlpsc.mangalam@gmail.com | സ്കൂള്‍ വെബ് സൈറ്റ്= nil | ഉപ ജില്ല= കുന്നമംഗലം | ഭരണ വിഭാഗം=സര്‍ക്കാര്‍ | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1=എൽ.പി | പഠന വിഭാഗങ്ങള്‍2=ഇല്ല | പഠന വിഭാഗങ്ങള്‍3= ഇല്ല | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം= | വിദ്യാര്‍ത്ഥികളുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം= 03 | പ്രിന്‍സിപ്പല്‍= ഇല്ല | പ്രധാന അദ്ധ്യാപകന്‍=പി.എന്‍.രാമചന്ദ്രന്‍ | പി.ടി.ഏ. പ്രസിഡണ്ട്=പി.പ്രമോദ് | സ്കൂള്‍ ചിത്രം= }} കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വലിയപൊയില്‍ എന്ന സ്ഥലത്താണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1920 ൽ സിഥാപിതമായി.

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ സ്കൂള്‍ സ്ഥാപകന്‍ ശ്രീ.കെ പി ചോയിയെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1920ൽ സ്ഥാപിതമായി കെ പി ചോയിയുടെ ഉടമസ്ഥതയിലുള്ള നാല്‍പതര സെന്റ്‌ ഭൂമിയിലാണ് സ്കൂള്‍ തുടക്കം കുറിച്ചത് .ചോയിമാസ്റ്ററായിരുന്നു ഈ ഏകാധ്യാപക വിദ്യാലയത്തിലെ പ്രഥമ അദ്ധ്യാപകന്‍ ലേബര്‍ സ്കൂള്‍ എന്നപേരില്‍ അറിയപ്പെട്ട ഈ വിദ്യാലയം മലബാര്‍ജില്ലാ വിദ്യാഭ്യാസബോര്‍ഡിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു ഹരിജന്‍ വിധ്യാര്തികലായിരുന്നു ഈ വിദ്യാലയത്തിലെ ഭൂരിഭാഗവും.ഹരിജന്‍ വെല്‍ഫയര്‍ ബോര്‍ഡാണ് സ്കൂളിന്റെ പ്രവര്‍ത്തനം മേല്‍നോട്ടം വഹിച്ചത്.1930ലുണ്ടായ ഭക്ഷ്യ ക്ഷാമ കാലം മുതല്‍ ഈ വിദ്യാലത്തില്‍ ഉച്ചഭക്ഷണം ഏര്‍പ്പെടുതിയിട്ടുണ്ടായിരുന്നു 1967ല്‍ ഹരിജന്‍ വെല്‍ഫയര്‍ വകുപ്പില്‍നിന്നു സ്കൂളിന്റെ മേല്‍നോട്ട ചുമതല സര്‍കാര്‍ തന്നെ ഏറ്റെടുത്തു ഇതോടെ ഗവ.വെല്‍ഫെയര്‍ സ്കൂള്‍ എന്ന നാമത്തിലേക്ക് മാറി.തുടക്ക കാലങ്ങളില്‍ ഒന്ന്‍ മുതല്‍ അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് നാലാം ക്ലാസിലേക്ക് ചുരുങ്ങി.1980ലെ ജനകീയാസൂത്രണം വന്നതോടെ സ്കൂളിന്റെ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമായി .1990ഡി പി ഇ പി യും 2003ല്ഴ എസ് എസ് എ /യും സ്കൂളിന്റെ വികാസത്തിന്‍ കരുത്തേകി 2005സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയില്‍ നിന്ന് സെന്റിന്‍ 15000രൂപ വിലകൊടുത്ത് നാല്‍പതരസെന്റ്‌ സ്ഥലം വിലക്കെടുത്ത് രെജിസ്ടര്‍ ചെയ്തു 2007 ല്‍ സ്കൂളിനോട് ചേര്‍ന്ന്‍ അങ്ങന്വാടി സ്ഥാപിക്കപ്പെട്ടു.

==ഭൗതികസൗകരൃങ്ങൾ== 12 ക്ലാസ്രൂമുകള്‍

അദ്ധ്യാപകർ

പി എന്‍ രാമചന്ദ്രന്‍ പി മുസ്തഫ എന്‍ രാജലക്ഷ്മി