ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. മുണ്ടൂർ/ലോക ഭിന്ന ശേഷി ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Vijayanrajapuram എന്ന ഉപയോക്താവ് ലോക ഭിന്ന ശേഷി ദിനം / ജി എൽ പി സ്കൂൾ മുണ്ടൂർ എന്ന താൾ ജി.എൽ.പി.എസ്.മുണ്ടൂർ/ലോക ഭിന്ന ശേഷി ദിനം എന്നാക്കി മാറ്റിയിരിക്കുന്നു
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എൽ.പി.എസ്.മുണ്ടൂർ/ലോക ഭിന്ന ശേഷി ദിനം എന്ന താൾ ജി.എൽ.പി.എസ്. മുണ്ടൂർ/ലോക ഭിന്ന ശേഷി ദിനം എന്നാക്കി മാറ്റിയിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

10:44, 24 ഫെബ്രുവരി 2026-നു നിലവിലുള്ള രൂപം

ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. അന്നേദിവസം നടത്തിയ സ്പെഷ്യൽ അസംബ്ലിയിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുകയും ചെയ്ത ശ്രീമതി മഞ്ജു സന്നിഹിതയായിരുന്നു. ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ ചുമർപത്രികയും തയ്യാറാക്കി.