"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26064 (സംവാദം | സംഭാവനകൾ)
No edit summary
26064 (സംവാദം | സംഭാവനകൾ)
No edit summary
വരി 10: വരി 10:

ബാലജനസഖ്യത്തിന്റെ നേതൃത്വത്തിൽ ജീവിത ശൈലി രോഗങ്ങളെ കുറിച്ച് വൈറ്റില വെൽ കെയർ ആശുപത്രിയിലെ ഡോ. ജോസഫ് ഫിലിപ്പ് കുട്ടികൾക്കായി ക്ലാസ് എടുത്തു. തുടർന്ന് ഡോ. അശ്വതി രാജു കുട്ടികളിലെ ശുചിത്വ ശീലങ്ങളെ കുറിച്ചും അതിന്റെ പ്രാധന്യത്തെക്കുറിച്ചും നാം കഴിക്കേണ്ട ഭക്ഷണ ക്രമങ്ങളെ കുറിച്ചും ക്ലാസ് എടുത്തു. നല്ല ആരോഗ്യ ശിലങ്ങൾ, വ്യായാമം, കായിക ക്ഷമത എന്നിവയെക്കുറിച്ചും സംസാരിച്ച് കുട്ടികൾക്ക് അറിവ് പകർന്ന് നൽകി.  

ജൂൺ 20
ഈഡിസ് കൊതുക് നിർമ്മാർജനത്തിന് വേണ്ടിയുള്ള ബോധവൽക്കരണ പ്രതിജ്ഞ 9ബിയിലെ മാളവിക കെ മെനോൻ കുട്ടികൾക്കും അധ്യാപകർക്കും ചൊല്ലി കൊടുത്തു. സ്കൂൾ അസംബ്ലിയിലാണ് പ്രതിജ്ഞ ചൊല്ലിയത്.

പരസ്ഥിതി ദിനം - ജൂൺ 5
പരസ്ഥിതി ദിനം - ജൂൺ 5

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റ‍‍‍‍‍‌ർ മേക്കിംഗ് മത്സരം, പ്ലക്കാർഡ് നിർമ്മാണ മത്സരം തുടങ്ങിയവ എച്ച്.എസ്, യു.പി വിഭാഗം ക്ലാസുകാ‌ർ നടത്തി. പരിസ്ഥിതി ദിന പോസ്റ്ററുമൊക്കെയായി കുട്ടികൾ സ്ക്കൂൾ പരിസരത്ത് റാലി നടത്തി. നേച്ചർ ക്ലബിന്റെ നേതൃത്വത്തിൽ വീഗാലന്റ് ഹോംസ് സി.ഈ.ഒ ജേക്കബ് കുരിവിള വൃക്ഷ തൈകൾ നട്ട് ഉത്ഘാടനം ചെയ്തു. തുടർന്ന് വൃക്ഷ തൈ  വിതരണവും നടത്തി. പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിലെ മുൻ വൈസ് ചാൻസിലർ ഡോ. എം.സി ദിലീപ് കുമാർ സംസാരിച്ചു.