"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 260: | വരി 260: | ||
== നിർമിതബുദ്ധി പരിശീലനം സബ് ജില്ലാതലം == | == നിർമിതബുദ്ധി പരിശീലനം സബ് ജില്ലാതലം == | ||
സബ്‍ജില്ലാതലത്തിൽ നടന്ന എഐ ട്രെയിനിംഗിൽ ക്രിസ്റ്റീന എച്ച് സതീഷ്,ലയന സുജിത്ത് എന്നിവരാണ് പങ്കെടുക്കാനിരുന്നതെങ്കിലും ലയനയ്ക്ക് സുഖമില്ലാതായതിനാൽ ക്രിസ്റ്റീനയും മെന്റർ ലിസി ടീച്ചറുമാണ് പരിശീലനത്തിനായി കാട്ടാക്കട പിആർ വില്യം സ്കൂളിലെത്തിയത്.മാസ്റ്റർ ട്രെയിനർ ജിനേഷ് സാറാണ് ക്ലാസെടുത്തത്.എ ഐ യുടെ പ്രയോഗസാധ്യതകളും ഗുണങ്ങളും ദോഷങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും സാർ അവതരിപ്പിച്ചു. ഉച്ചയ്ക്ക് 1.30 ന് തുടങ്ങിയ ക്ലാസ് 4.30 ന് അവസാനിച്ചു.കുട്ടികൾ ഫീഡ് ബാക്കിൽ ക്ലാസുകളെ കുറിച്ചുള്ള സന്തോഷം പങ്കു വച്ചു. | സബ്‍ജില്ലാതലത്തിൽ നടന്ന എഐ ട്രെയിനിംഗിൽ ക്രിസ്റ്റീന എച്ച് സതീഷ്,ലയന സുജിത്ത് എന്നിവരാണ് പങ്കെടുക്കാനിരുന്നതെങ്കിലും ലയനയ്ക്ക് സുഖമില്ലാതായതിനാൽ ക്രിസ്റ്റീനയും മെന്റർ ലിസി ടീച്ചറുമാണ് പരിശീലനത്തിനായി കാട്ടാക്കട പിആർ വില്യം സ്കൂളിലെത്തിയത്.മാസ്റ്റർ ട്രെയിനർ ജിനേഷ് സാറാണ് ക്ലാസെടുത്തത്.എ ഐ യുടെ പ്രയോഗസാധ്യതകളും ഗുണങ്ങളും ദോഷങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും സാർ അവതരിപ്പിച്ചു. ഉച്ചയ്ക്ക് 1.30 ന് തുടങ്ങിയ ക്ലാസ് 4.30 ന് അവസാനിച്ചു.കുട്ടികൾ ഫീഡ് ബാക്കിൽ ക്ലാസുകളെ കുറിച്ചുള്ള സന്തോഷം പങ്കു വച്ചു. | ||
== ഡിറ്റിഎച്ച് ക്യാപെയ്ൻ2026 == | |||
വിക്ടേഴ്സ് ചാനൽ എന്നത് ഗവൺമെന്റ് കുട്ടികളുടെ പഠനനിലവാരം ഉയർത്താനായി നൽകിയിരിക്കുന്ന ചാനലാണ്. സൗജന്യമായ ഈ ചാനൽ വിദ്യാഭ്യാസരംഗത്ത് വൻകുതിപ്പിന് കാരണമായി,പ്രത്യേകിച്ചും കോവിഡ് സമയത്ത്.ഇന്ന് മാറിയ പാഠപുസ്തകങ്ങളുടെ ക്ലാസുകളും പത്താം ക്ലാസിന്റെ റിവിഷനുകളും ഉൾപ്പെടെ പ്രയോജനകരമായ ഒട്ടനവധി പ്രോഗ്രാമുകളാണ് വിദ്യാർത്ഥികൾക്കായി പ്രക്ഷേപണം ചെയ്യുന്നത്.എന്നാൽ ദൗർഭാഗ്യവശാൽ പല കേബിൾ ശ്യംഖലകളും ഡി റ്റി എച്ച് സംവിധാനങ്ങളും വിക്ടേഴ്സ് ചാനൽ നൽകുന്നില്ല എന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ എല്ലാ ഡിറ്റി എച്ച് പ്രൊവൈഡേഴ്സിനെയും മെയിൽ ചെയ്ത് പരാതി അറിയിച്ചു.ഇതിൽ സൂര്യയുടെ ഡിറ്റിഎച്ച് സംവിധാനം ഉടൻതന്നെ പ്രവർത്തനം ആരംഭിച്ചു.ബാക്കിയുള്ളവരും അനുഭാവപൂർവം ക്യാംപ്യംയെനിനോട് സഹകരിച്ചു. | |||
== ഫീൽഡ് വിസിറ്റ് - ടിങ്കറിങ് ലാബ് == | == ഫീൽഡ് വിസിറ്റ് - ടിങ്കറിങ് ലാബ് == | ||