"ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 128: | വരി 128: | ||
ഈ പദ്ധതിയുടെ ഇന്നുവരെ വിദ്യാർത്ഥികൾക്ക് ആവശ്യമാകുന്ന യൂണിഫോം, വീട്ടിലേക്ക് ആവശ്യമാകുന്ന ഭക്ഷണസാധനങ്ങൾ എന്നിവ അർഹിക്കുന്ന വിദ്യാർത്ഥികളുടെ വീട്ടിലെത്തിക്കാൻ സാധിച്ചു. | ഈ പദ്ധതിയുടെ ഇന്നുവരെ വിദ്യാർത്ഥികൾക്ക് ആവശ്യമാകുന്ന യൂണിഫോം, വീട്ടിലേക്ക് ആവശ്യമാകുന്ന ഭക്ഷണസാധനങ്ങൾ എന്നിവ അർഹിക്കുന്ന വിദ്യാർത്ഥികളുടെ വീട്ടിലെത്തിക്കാൻ സാധിച്ചു. | ||
== '''സ്വാതന്ത്ര്യ ദിനം''' == | |||
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ മേക്കിങ് ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ദേശഭക്തിഗാന മത്സരവും സാമൂഹ്യശാസ്ത്രക്ലബ്ബി ന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം നൃത്താവിഷ്കാരം എന്നിവയും സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് പ്രദർശനവും നടത്തി. | |||
== '''സ്കൂൾ സ്പോർട്സ്''' == | |||
സെപ്റ്റംബർ 17 18 സ്കൂൾ സ്പോർട്സ് 'IGNITE' അക്കാദമിയിൽ വളർന്നുവന്ന സ്പെതാക്രോ സ്റ്റേറ്റ് ടീം അംഗം ഹന്ന ഷെറിൻ ഉദ്ഘാടനം ചെയ്തു.RED HOUSE ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം BLUE HOUSE നേടി. | |||
== '''സ്കൂൾ കലാമേള''' == | |||
സെപ്റ്റംബർ 24 25 എന്നീ ദിവസങ്ങളിൽ സെപ്റ്റംബർ 24 25 എന്നീ ദിവസങ്ങളിൽ സ്കൂൾ കലാമേള 'കലാരവം' നടന്നു.ഫ്ലവേഴ്‌സ് ടോപ്പ് സിങ്ങർ സെക്കൻ്റ് റണ്ണർ അപ്പ് മീഡിയ വൺ പതിനാലാം രാവ് ഫൈനലിസ്റ്റ് ആയ അബിൻ കൃഷ്ണ മുഖ്യാതിഥിയായി പങ്കെടുത്തു. വ്യത്യസ്തമായ കലാപരിപാടികൾ അതിഗംഭീരമായി നടന്നു 'കലാരവം' നടന്നു.ഫ്ലവേഴ്‌സ് ടോപ്പ് സിങ്ങർ സെക്കൻ്റ് റണ്ണർ അപ്പ് മീഡിയ വൺ പതിനാലാം രാവ് ഫൈനലിസ്റ്റ് ആയ അബിൻ കൃഷ്ണ മുഖ്യാതിഥിയായി പങ്കെടുത്തു. വ്യത്യസ്തമായ കലാപരിപാടികൾ അതിഗംഭീരമായി നടന്നു. | |||