"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
PKZ1985 (സംവാദം | സംഭാവനകൾ)
വരി 587: വരി 587:
വിഴിഞ്ഞം:പ്രീ പ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സ്റ്റാർസ് പദ്ധതിയിലുൾപ്പെടുത്തി സമഗ്ര ശിക്ഷ കേരളവും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നിർമ്മിക്കുന്ന വിഴിഞ്ഞം ഗവ. ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂളിലെ വർണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു. പ്രീ പ്രൈമറി കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകൾ വളർത്തുന്നതിനായി ഒരുക്കിയ, 13 ഇടങ്ങളുളള ഈ പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. എം. വിൻസെന്റ് എം.എൽ.എ നിർവഹിച്ചു.ചിത്രരചന, ഹസ്തകല, കലാപരിപാടികൾ എന്നിവയ്ക്കായി ഒരുക്കിയ വർണ്ണക്കൂടാരം കുട്ടികൾക്ക് പഠനത്തോടൊപ്പം ആനന്ദവും ആത്മവിശ്വാസവും നൽകുന്ന വേദിയാകുമെന്ന് ചടങ്ങിൽ  എം.എൽ.എ അഭിപ്രായപ്പെട്ടു.

വിശിഷ്ടാതിഥിയായി പങ്കെടുത്ത ഡോ. ദിവ്യ എസ്. അയ്യർ കുട്ടികളിലെ കലാപരമായ കഴിവുകളും സൃഷ്ടിശേഷിയും വളർത്തുന്നതിൽ ഇത്തരം പദ്ധതികൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് പറഞ്ഞു. വിദ്യാലയങ്ങളിലെ പഠനാന്തരീക്ഷം കൂടുതൽ ആകർഷകവും സജീവവുമാക്കാൻ ‘വർണ്ണക്കൂടാരം’ സഹായകരമാകുമെന്നും അവർ അഭിപ്രായപ്പെട്ടു.ഹാർബർ വാർഡ് കൗൺസിലർ അഫ്സ സജീന പരിപാടിയുടെ അധ്യക്ഷത വഹിച്ചു.എസ്.എസ്.കെ. ജില്ലാ പ്രോജക്ട് ഓഫീസർ ഡോക്ടർ ബി.നജീബ് പദ്ധതി വിശദീകരണം നടത്തി. ബാലരാമപുരം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ബിനു.കെ., ബി.പി.സി. അനീഷ്.ജി.,സി.ആർ.സി. കോഡിനേറ്റർ ശാലിനി, എസ്.എം.സി ചെയർമാൻ താജുദീൻ ഫാദിൽ റഹ്മാനി, എം.പി. ടി.എ. പ്രസിഡണ്ട് മുബീന, പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ വാഫി,വർണ്ണക്കൂടാരം കോ- ഓഡിനേറ്റർ ജോലാൽ, മുൻ അധ്യാപകരായ ശിവകുമാർ ,സുധീർ ,അറബിക് അധ്യാപകൻ സെക്കരിയ്യ. പി. തുടങ്ങിയവർ സംസാരിച്ചു.വിവിധ പരീക്ഷകളിൽ വിജയികളായവരെ ചടങ്ങിൽ അതിഥികൾ ആദരിച്ചു.വർണ്ണക്കൂടാരം പദ്ധതി വിജയത്തിനായി പ്രയത്നിച്ചർക്കുളള ഉപഹാരങ്ങളും കൈമാറി.
====== '''<u>അനർഘ നിമിഷങ്ങൾ</u>''' ======
<gallery mode="packed" widths="200" heights="120">
പ്രമാണം:44223 4. varna park.jpg|'''''<small>കളിയിടം</small>'''''
പ്രമാണം:44223 1. varna inou.jpg|'''''<small>ഉദ്ഘാടനം</small>'''''
പ്രമാണം:44223 3.varna wel.jpg|'''''<small>സ്വാഗതം</small>'''''
പ്രമാണം:44223 2. varna guestes.jpg|'''''<small>സദസ്സ്</small>'''''
</gallery>വിശിഷ്ടാതിഥിയായി പങ്കെടുത്ത ഡോ. ദിവ്യ എസ്. അയ്യർ കുട്ടികളിലെ കലാപരമായ കഴിവുകളും സൃഷ്ടിശേഷിയും വളർത്തുന്നതിൽ ഇത്തരം പദ്ധതികൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് പറഞ്ഞു. വിദ്യാലയങ്ങളിലെ പഠനാന്തരീക്ഷം കൂടുതൽ ആകർഷകവും സജീവവുമാക്കാൻ ‘വർണ്ണക്കൂടാരം’ സഹായകരമാകുമെന്നും അവർ അഭിപ്രായപ്പെട്ടു.ഹാർബർ വാർഡ് കൗൺസിലർ അഫ്സ സജീന പരിപാടിയുടെ അധ്യക്ഷത വഹിച്ചു.എസ്.എസ്.കെ. ജില്ലാ പ്രോജക്ട് ഓഫീസർ ഡോക്ടർ ബി.നജീബ് പദ്ധതി വിശദീകരണം നടത്തി. ബാലരാമപുരം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ബിനു.കെ., ബി.പി.സി. അനീഷ്.ജി.,സി.ആർ.സി. കോഡിനേറ്റർ ശാലിനി, എസ്.എം.സി ചെയർമാൻ താജുദീൻ ഫാദിൽ റഹ്മാനി, എം.പി. ടി.എ. പ്രസിഡണ്ട് മുബീന, പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ വാഫി,വർണ്ണക്കൂടാരം കോ- ഓഡിനേറ്റർ ജോലാൽ, മുൻ അധ്യാപകരായ ശിവകുമാർ ,സുധീർ ,അറബിക് അധ്യാപകൻ സെക്കരിയ്യ. പി. തുടങ്ങിയവർ സംസാരിച്ചു.വിവിധ പരീക്ഷകളിൽ വിജയികളായവരെ ചടങ്ങിൽ അതിഥികൾ ആദരിച്ചു.വർണ്ണക്കൂടാരം പദ്ധതി വിജയത്തിനായി പ്രയത്നിച്ചർക്കുളള ഉപഹാരങ്ങളും കൈമാറി.