"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Yearframe/Header}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Header}} | {{Yearframe/Header}} | ||
ജാതി, മത, വർഗ രാഷ്ട്രീയതീതമായി പ്രവർത്തിക്കുന്ന സ്വതന്ത്ര്യവും സർവ്വ ദേശിയവുമായ സേവനപ്രസ്ഥാനമായ RED CROSS സൊസൈറ്റിയുടെ വിദ്യാർത്ഥി വിഭാഗമാണ് JRC ( junior red cross). Red cross സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും യുവതലമുറയിൽ സേവന സന്നദ്ധതാ,സ്വഭാവ രൂപവൽക്കരണം, ദയ, സ്നേഹം, സൗഹൃദം, ആതുര സുശ്രുഷ, വിദ്യാഭ്യാസ പ്രജരണം തുടങ്ങിയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനു വേണ്ടിയാണ് അന്തർദേശീയ red cross society JRC ക്ക് രൂപം നൽകിയത്. | |||
യുദ്ധഭൂമിയിൽ നിന്നുള്ള ബീബൽസാനുഭാവങ്ങളിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് ജീൻ ഹെൻഡി ഡ്യൂനാന്റ് എന്ന മനുഷ്യസ്നേഹി 1863 ഒക്ടോബർ 26ന് ഈ സംഘടനക്ക് രൂപം നൽകി അദ്ദേഹത്തിന്റെ ജന്മദിനമായ മെയ് 8 അന്ധർദേശിയ റെഡ് ക്രോസ് ദിനമായി ആചാരിക്കുന്നു. 1920ൽ ഇന്ത്യയിൽ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി എന്ന പേരിലും 1957ൽ കേരളത്തിലും ഈ അന്ധർദേശിയ സംഘടനയുടെ പ്രവർത്തനം ആരംഭിച്ചു. ഇന്ന് ലോകത്താകമാനം പടർന്നു പന്തലിച്ച് ജ്വലിച്ചു നിൽക്കുന്ന സേവന സന്നദ്ധ സംഘടനയായി മാറി അന്ധർദേശിയ റെഡ് ക്രോസ് സൊസൈറ്റി. 1920ൽ യുദ്ധരംഗത്തെ സേവനം കൊണ്ട് കാരുണ്യ ദേവത എന്ന് പ്രശസ്തയായ ക്ലാര ബർട്ടൻ എന്ന സാമൂഹ്യപ്രവർത്തകയാണ് ജൂനിയർ റെഡ് ക്രോസിന് രൂപം നൽകിയത്.1925ൽ തന്നെ ഇന്ത്യയിൽ അതിന്റെ പ്രവർത്തനം ആരംഭിച്ചു. ഇന്ന് അനേകം വിദ്യാലയങ്ങളിൽ അതിന്റെ പ്രവർത്തനം സജീവമായി നടന്നു പോരുന്നു. 1925ൽ ഭാരതത്തിൽ പഞ്ചാബ് സംസ്ഥാനത്ത് ജെ ആർ സി പ്രവർത്തനം ആരംഭിച്ചു. 1929ൽ പാലക്കാട് ജില്ലയിലെ സെന്റ് തോമസ് സ്കൂളിൽലേതാണ് കേരളത്തിലെ ആദ്യത്തെ JRC UNIT. ഇന്ന് 100ൽ ഏറെ രാജ്യങ്ങളിലായി 10 കോടിയിലേറെ അംഗങ്ങൾ ഉള്ള ഒരു br ബൃഹത് സംഘടനയാണ് junior red cross. | |||
``I serve ´´ എന്നാണ് JRC യുടെ ആദർശ വാക്യം, പ്രധാനമായും ആരോഗ്യം,സേവനം,സൗഹൃദം എന്നി 3 ലക്ഷ്യങ്ങൾ അധിഷ്ഠിതമായാണ് JRC വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്നത്. അതുകൊണ്ട് ഈ ലക്ഷ്യസാക്ഷാത്കാരത്തിനുള്ള ഏതു പ്രവർത്തനങ്ങളും JRC യുടെ പ്രവർത്തനങ്ങളാണ് | |||
20:46, 8 ഫെബ്രുവരി 2026-നു നിലവിലുള്ള രൂപം
| Home | 2025-26 |
ജാതി, മത, വർഗ രാഷ്ട്രീയതീതമായി പ്രവർത്തിക്കുന്ന സ്വതന്ത്ര്യവും സർവ്വ ദേശിയവുമായ സേവനപ്രസ്ഥാനമായ RED CROSS സൊസൈറ്റിയുടെ വിദ്യാർത്ഥി വിഭാഗമാണ് JRC ( junior red cross). Red cross സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും യുവതലമുറയിൽ സേവന സന്നദ്ധതാ,സ്വഭാവ രൂപവൽക്കരണം, ദയ, സ്നേഹം, സൗഹൃദം, ആതുര സുശ്രുഷ, വിദ്യാഭ്യാസ പ്രജരണം തുടങ്ങിയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനു വേണ്ടിയാണ് അന്തർദേശീയ red cross society JRC ക്ക് രൂപം നൽകിയത്.
യുദ്ധഭൂമിയിൽ നിന്നുള്ള ബീബൽസാനുഭാവങ്ങളിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് ജീൻ ഹെൻഡി ഡ്യൂനാന്റ് എന്ന മനുഷ്യസ്നേഹി 1863 ഒക്ടോബർ 26ന് ഈ സംഘടനക്ക് രൂപം നൽകി അദ്ദേഹത്തിന്റെ ജന്മദിനമായ മെയ് 8 അന്ധർദേശിയ റെഡ് ക്രോസ് ദിനമായി ആചാരിക്കുന്നു. 1920ൽ ഇന്ത്യയിൽ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി എന്ന പേരിലും 1957ൽ കേരളത്തിലും ഈ അന്ധർദേശിയ സംഘടനയുടെ പ്രവർത്തനം ആരംഭിച്ചു. ഇന്ന് ലോകത്താകമാനം പടർന്നു പന്തലിച്ച് ജ്വലിച്ചു നിൽക്കുന്ന സേവന സന്നദ്ധ സംഘടനയായി മാറി അന്ധർദേശിയ റെഡ് ക്രോസ് സൊസൈറ്റി. 1920ൽ യുദ്ധരംഗത്തെ സേവനം കൊണ്ട് കാരുണ്യ ദേവത എന്ന് പ്രശസ്തയായ ക്ലാര ബർട്ടൻ എന്ന സാമൂഹ്യപ്രവർത്തകയാണ് ജൂനിയർ റെഡ് ക്രോസിന് രൂപം നൽകിയത്.1925ൽ തന്നെ ഇന്ത്യയിൽ അതിന്റെ പ്രവർത്തനം ആരംഭിച്ചു. ഇന്ന് അനേകം വിദ്യാലയങ്ങളിൽ അതിന്റെ പ്രവർത്തനം സജീവമായി നടന്നു പോരുന്നു. 1925ൽ ഭാരതത്തിൽ പഞ്ചാബ് സംസ്ഥാനത്ത് ജെ ആർ സി പ്രവർത്തനം ആരംഭിച്ചു. 1929ൽ പാലക്കാട് ജില്ലയിലെ സെന്റ് തോമസ് സ്കൂളിൽലേതാണ് കേരളത്തിലെ ആദ്യത്തെ JRC UNIT. ഇന്ന് 100ൽ ഏറെ രാജ്യങ്ങളിലായി 10 കോടിയിലേറെ അംഗങ്ങൾ ഉള്ള ഒരു br ബൃഹത് സംഘടനയാണ് junior red cross.
``I serve ´´ എന്നാണ് JRC യുടെ ആദർശ വാക്യം, പ്രധാനമായും ആരോഗ്യം,സേവനം,സൗഹൃദം എന്നി 3 ലക്ഷ്യങ്ങൾ അധിഷ്ഠിതമായാണ് JRC വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്നത്. അതുകൊണ്ട് ഈ ലക്ഷ്യസാക്ഷാത്കാരത്തിനുള്ള ഏതു പ്രവർത്തനങ്ങളും JRC യുടെ പ്രവർത്തനങ്ങളാണ്