"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
PKZ1985 (സംവാദം | സംഭാവനകൾ)
വരി 577: വരി 577:

യാത്ര രാവിലെ 6.30 ന് സ്കൂൾ പരിസരത്തിൽ നിന്നും ആരംഭിച്ചു. യാത്രാമധ്യേ പറണ്ടോട് അറഫ ഹോട്ടലിൽ നിന്നും എല്ലാവരും പ്രാതൽ കഴിച്ചു. തുടർന്ന് പ്രകൃതിസൗന്ദര്യത്തിനാൽ പ്രശസ്തമായ മങ്കയം വെള്ളച്ചാട്ടം, മീൻമുട്ടി വെള്ളച്ചാട്ടം (കല്ലാർ) എന്നിവ സന്ദർശിച്ചു. വെള്ളച്ചാട്ടങ്ങളുടെ മനോഹാരിതയും ശുദ്ധവായുവും അധ്യാപകർക്ക് പുതുമയുള്ള അനുഭവമായി.തുടർന്ന് സംഘം പൊന്മുടിയിലെത്തി. ഉച്ചഭക്ഷണം പൊന്മുടി ഗസ്റ്റ് ഹൗസിൽ നിന്നും കഴിച്ചു. പൊന്മുടിയുടെ തണുപ്പും ഹരിതാഭയും എല്ലാവർക്കും മനസിന് ഏറെ ആനന്ദം നൽകി. സന്ദർശനങ്ങളും സൗഹൃദ സംഭാഷണങ്ങളും യാത്രയെ കൂടുതൽ മനോഹരമാക്കി.

[[പ്രമാണം:44223 staff tour 26 2.jpg|നടുവിൽ|ലഘുചിത്രം|810x810ബിന്ദു|'''<small>യാത്രാ അംഗങ്ങൾ മങ്കയം വെളളച്ചാട്ടത്തിന് സമീപം</small>''']]
വൈകുന്നേരത്തോടെ യാത്ര സമാപനത്തിലേക്ക് നീങ്ങി, രാത്രി 8.00 മണിയോടെ സംഘം സുരക്ഷിതമായി സ്കൂളിൽ തിരിച്ചെത്തി.ഈ സ്റ്റാഫ് ടൂർ അധ്യാപകരുടെ മാനസിക ഉന്മേഷത്തിനും പരസ്പര സൗഹൃദം വർധിപ്പിക്കാനും സഹായകമായ ഒരു മനോഹര അനുഭവമായി.