"എസ് എസ് യു പി എസ് താഴേക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|എസ്.എസ്.യു.പി.എസ്.താഴേക്കാട് }} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്= | | പേര്=എസ്.എസ്.യു.പി.എസ്.താഴേക്കാട് | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= താഴേക്കാട് | ||
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | | വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | ||
| റവന്യൂ ജില്ല= തൃശ്ശൂര്‍ | | റവന്യൂ ജില്ല= തൃശ്ശൂര്‍ | ||
| സ്കൂള്‍ കോഡ്= 23547 | | സ്കൂള്‍ കോഡ്= 23547 | ||
| സ്ഥാപിതദിവസം= 26 | | സ്ഥാപിതദിവസം= 26 | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= ഫെബ്രുവരി | ||
| സ്ഥാപിതവര്‍ഷം= 1942 | | സ്ഥാപിതവര്‍ഷം= 1942 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം= കല്ലേറ്റുംകര പി.ഓ | ||
| പിന് കോഡ്= 680683 | | പിന് കോഡ്= 680683 | ||
| സ്കൂള്‍ ഫോണ്‍= 0480 2883180 | | സ്കൂള്‍ ഫോണ്‍= 0480 2883180 | ||
| സ്കൂള്‍ ഇമെയില്‍= ssupsthazhekad@yahoo.com | | സ്കൂള്‍ ഇമെയില്‍= ssupsthazhekad@yahoo.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= മാള | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=കോർപ്പറേറ്റ് മാനേജ്മന്റ് | ||
| സ്കൂള്‍ വിഭാഗം= | | സ്കൂള്‍ വിഭാഗം= എയ്ഡഡ് | ||
| പഠന വിഭാഗങ്ങള്‍1= | | പഠന വിഭാഗങ്ങള്‍1= എൽ.പി | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= യു . പി. | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | ||
| മാദ്ധ്യമം= മലയാളം , | | മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 95 | | ആൺകുട്ടികളുടെ എണ്ണം= 95 | ||
| പെൺകുട്ടികളുടെ എണ്ണം= 107 | | പെൺകുട്ടികളുടെ എണ്ണം= 107 | ||
വരി 26: | വരി 26: | ||
| അദ്ധ്യാപകരുടെ എണ്ണം= 10 | | അദ്ധ്യാപകരുടെ എണ്ണം= 10 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്= | | പ്രധാന അദ്ധ്യാപകന്= സി.വത്സ കെ.പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ടി.ഐ.ലോറൻസ് | ||
| സ്കൂള്‍ ചിത്രം= 23547-ssupswiki.JPG | | സ്കൂള്‍ ചിത്രം= 23547-ssupswiki.JPG | ||
| }} | | }} |
15:19, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എസ് എസ് യു പി എസ് താഴേക്കാട് | |
---|---|
വിലാസം | |
താഴേക്കാട് | |
സ്ഥാപിതം | 26 - ഫെബ്രുവരി - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
27-01-2017 | 23547 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശൂർ ജില്ലയിലെ ആളൂർ പഞ്ചായത്തിലെ താഴേക്കാട് ഗ്രാമത്തിലാണ് സെൻറ്.സെബാസ്ററ്യൻസ് എൽ.പി.ആൻറ് യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . മുകുന്ദപുരം താലൂക്കിൽ ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷനിൽനിന്നും ഒന്നര കിലോമീറ്റർ അകലത്തായി സ്ഥിതിചെയ്യുന്ന ഈ സ്ഥാപനത്തിനിരുവശവുമായി പ്രസിദ്ധങ്ങളായ താഴേക്കാട് കുരിശുമുത്തപ്പന്റെ ദേവാലയവും മഹാശിവക്ഷേത്രവും സ്ഥിതിചെയ്യുന്നു . 1942 -ൽ താഴേക്കാട് പള്ളി വികാരിയായിരുന്ന ബഹു.ഇരുമ്പൻ തോമാച്ചന്റെയും ഇടവകക്കാരുടെയും ശ്രമഫലമായാണ് ഈ വിദ്യാലയരംഭം .ക്രിസ്തീയവിദ്യാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ട് തുടങ്ങിയതാണെങ്കിലും നാനാജാതി മതസ്ഥർക്കും അതൊരനുഗ്രഹമായിമാറി .