"2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 5: | വരി 5: | ||
== '''കവിതകൾ''' == | == '''കവിതകൾ''' == | ||
=== എന്റെ പേങ്ങാട് ഗ്രാമം === | |||
കാഞ്ഞിരക്കുന്നിൻ താഴെയായി | |||
ചന്തമുള്ളൊരു പേങ്ങാട്. | |||
തോട്ടിലെ വെള്ളം ഒഴുകുന്നു | |||
കളകളമെന്നൊരു പാട്ടുമായ്. | |||
പണ്ട് ഇവിടെ വയലായിരുന്നു | |||
പച്ചപ്പട്ടുടുത്ത പാടങ്ങൾ. | |||
ഇന്നവിടെ നമ്മുടെ സ്കൂളായി | |||
പേങ്ങാട് സ്കൂൾ ഉയർന്നു നിന്നു. | |||
മണ്ണുനിറച്ച ആ വയലുകളിൽ | |||
കോൺക്രീറ്റ് മതിലുകൾ വന്നല്ലോ. | |||
എങ്കിലും നമ്മൾ ഒന്നാണ് | |||
സ്നേഹം തരും കൂട്ടുകാരാണ്. | |||
ശാന്തമായെന്റെ ഗ്രാമം വാഴുന്നു | |||
ഐക്യത്തിൻ്റെ പൂക്കൾ വിരിയുന്നു. | |||
എന്റെ നാടിൻ പെരുമയല്ലോ | |||
എന്റെ പേങ്ങാട് വിദ്യാലയം. | |||
അഹ്നഫ പി.കെ, ക്ലാസ്: 4 A | |||
[[വർഗ്ഗം:Moonday]] | [[വർഗ്ഗം:Moonday]] | ||
[[വർഗ്ഗം:Environmental day]] | [[വർഗ്ഗം:Environmental day]] | ||