"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →6. റിപ്പബ്ലിക് ദിനാഘോഷം |
(ചെ.) →7.സമ്മാനപ്പൊതികൾ |
||
| വരി 532: | വരി 532: | ||
== '''<big>6. റിപ്പബ്ലിക് ദിനാഘോഷം</big>''' == | == '''<big>6. റിപ്പബ്ലിക് ദിനാഘോഷം</big>''' == | ||
[[പ്രമാണം:44223 republic 26.jpg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു|'''<small>പതാക ഉയർത്തൽ</small>''']] | |||
[[പ്രമാണം:44223 republic 26 1.jpg|ലഘുചിത്രം|300x300ബിന്ദു|'''<small>സന്ദേശം കൈമാറൽ</small>''']] | |||
വിഴിഞ്ഞം ഹാർബർ ഏര്യ യു.പി. സ്കൂളിൽ 77-ആം റിപ്പബ്ലിക് ദിനാഘോഷ സംഘടിപ്പിച്ചു. രാവിലെ ഒൻപത് മണിക്ക് വാർഡ് കൗൺസിലർ അഫ്സ സജീന ഫ്ലാഗ് ഉയർത്തി.ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി., പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ വാഫി,എസ്.എം.സി. പ്രസിഡണ്ട് താജുദ്ദീൻ ഫാദിൽ റഹ്മാനി, അധ്യാപകരായ പി.കെ. സക്കരിയ സ്വലാഹി, ഷീജ.എ., അനു ടീച്ചർ, രഹ്ന ടീച്ചർ, ഷഹന ടീച്ചർ,ആയിഷ ഇമ്രാൻ തുടങ്ങിയവർ സംസാരിച്ചു.റിപ്പബ്ലിക് ദിനാഘോഷം വിദ്യാർത്ഥികളിൽ ദേശസ്നേഹം, ഭരണഘടനയുടെ മൂല്യങ്ങൾ, ഐക്യവും അഖണ്ഢതയും എന്നുള്ളതിനുള്ള ബോധം വളർത്തി. സ്കൂൾ സമൂഹം ഒരു സന്തോഷകരമായ, ആത്മാർത്ഥമായ ദിനമായി ആഘോഷിച്ചു. | വിഴിഞ്ഞം ഹാർബർ ഏര്യ യു.പി. സ്കൂളിൽ 77-ആം റിപ്പബ്ലിക് ദിനാഘോഷ സംഘടിപ്പിച്ചു. രാവിലെ ഒൻപത് മണിക്ക് വാർഡ് കൗൺസിലർ അഫ്സ സജീന ഫ്ലാഗ് ഉയർത്തി.ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി., പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ വാഫി,എസ്.എം.സി. പ്രസിഡണ്ട് താജുദ്ദീൻ ഫാദിൽ റഹ്മാനി, അധ്യാപകരായ പി.കെ. സക്കരിയ സ്വലാഹി, ഷീജ.എ., അനു ടീച്ചർ, രഹ്ന ടീച്ചർ, ഷഹന ടീച്ചർ,ആയിഷ ഇമ്രാൻ തുടങ്ങിയവർ സംസാരിച്ചു.റിപ്പബ്ലിക് ദിനാഘോഷം വിദ്യാർത്ഥികളിൽ ദേശസ്നേഹം, ഭരണഘടനയുടെ മൂല്യങ്ങൾ, ഐക്യവും അഖണ്ഢതയും എന്നുള്ളതിനുള്ള ബോധം വളർത്തി. സ്കൂൾ സമൂഹം ഒരു സന്തോഷകരമായ, ആത്മാർത്ഥമായ ദിനമായി ആഘോഷിച്ചു. | ||
== '''<big>7.സമ്മാനപ്പൊതികൾ</big>''' == | == '''<big>7.സമ്മാനപ്പൊതികൾ</big>''' == | ||
[[പ്രമാണം:44223 gift 26.jpg|ലഘുചിത്രം|'''സമ്മാനപ്പൊതികൾ''']] | |||
അന്താരാഷ്ട്ര തുറമുഖം സ്ഥിതിചെയ്യുന്ന ലോക പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളായ വിഴിഞ്ഞം , കോവളം എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനായി വരാറുള്ള വിദേശ പ്രതിനിധികൾ പലരും പലപ്പോഴും സ്കൂളിലെ നിത്യ സന്ദർശകരാണ്. അവർ സ്കൂൾ സന്ദർശിക്കുന്ന നോടൊപ്പം മത്സ്യതൊഴിലാളികളുടെ മക്കൾക്കായി സമ്മാനങ്ങൾ കൊണ്ടുവരാറുണ്ട്. ജനുവരി ഇരുപത്തി മൂന്ന് വെള്ളിയാഴ്ചയും,ഇരുപത്തിയേഴ് ചൊവ്വാഴ്ച്ചയുമായി ഫ്രാൻസിൽ നിന്നുള്ള ചില വിനോദസഞ്ചാരികൾ സ്കൂളിൽ എത്തി.അവർ സ്കൂളിലെ മുഴുവൻ കുട്ടികൾക്കുമായി കളർ പേനകൾ, കളർ ബോക്സുകൾ , ഡ്രോയിംങ് ബുക്സ്, നോട്ട് ബുക്ക് തുടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. | അന്താരാഷ്ട്ര തുറമുഖം സ്ഥിതിചെയ്യുന്ന ലോക പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളായ വിഴിഞ്ഞം , കോവളം എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനായി വരാറുള്ള വിദേശ പ്രതിനിധികൾ പലരും പലപ്പോഴും സ്കൂളിലെ നിത്യ സന്ദർശകരാണ്. അവർ സ്കൂൾ സന്ദർശിക്കുന്ന നോടൊപ്പം മത്സ്യതൊഴിലാളികളുടെ മക്കൾക്കായി സമ്മാനങ്ങൾ കൊണ്ടുവരാറുണ്ട്. ജനുവരി ഇരുപത്തി മൂന്ന് വെള്ളിയാഴ്ചയും,ഇരുപത്തിയേഴ് ചൊവ്വാഴ്ച്ചയുമായി ഫ്രാൻസിൽ നിന്നുള്ള ചില വിനോദസഞ്ചാരികൾ സ്കൂളിൽ എത്തി.അവർ സ്കൂളിലെ മുഴുവൻ കുട്ടികൾക്കുമായി കളർ പേനകൾ, കളർ ബോക്സുകൾ , ഡ്രോയിംങ് ബുക്സ്, നോട്ട് ബുക്ക് തുടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. | ||