"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 260: | വരി 260: | ||
== '''സിനിമ വിസ്മയങ്ങളുടെ ലോകം തേടി ലിറ്റിൽ കൈറ്റ്സ് ചിത്രാഞ്ജലിയിൽ''' == | == '''സിനിമ വിസ്മയങ്ങളുടെ ലോകം തേടി ലിറ്റിൽ കൈറ്റ്സ് ചിത്രാഞ്ജലിയിൽ''' == | ||
നരിയാപുരം സെൻ്റ് പോൾസ് ഹൈസ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തിരുവനന്തപുരം തിരുവല്ലത്തെ ചിത്രാഞ്ജലി സ്റ്റുഡിയോ സന്ദർശിച്ചു. ലിറ്റിൽ കൈറ്റ്സ് സിലബസിലെ വീഡിയോ ഡോക്യുമെൻ്റേഷൻ, അനിമേഷൻ, പാഠ ഭാഗങ്ങളുടെ പ്രായോഗിക പഠനത്തിൻ്റെ ഭാഗമായാണ് സന്ദർശനം നടത്തിയത്. | നരിയാപുരം സെൻ്റ് പോൾസ് ഹൈസ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തിരുവനന്തപുരം തിരുവല്ലത്തെ ചിത്രാഞ്ജലി സ്റ്റുഡിയോ സന്ദർശിച്ചു. ലിറ്റിൽ കൈറ്റ്സ് സിലബസിലെ വീഡിയോ ഡോക്യുമെൻ്റേഷൻ, അനിമേഷൻ, പാഠ ഭാഗങ്ങളുടെ പ്രായോഗിക പഠനത്തിൻ്റെ ഭാഗമായാണ് സന്ദർശനം നടത്തിയത്. | ||
സിനിമയുടെയും ടെലിവിഷൻ പ്രോഗ്രാമുകളുടെയും നിർമ്മാണ ഘട്ടങ്ങളെ കുറിച്ച് നേരിട്ട് മനസ്സിലാക്കാൻ വിദ്യാർഥികൾക്ക് ഈ സന്ദർശനം അവസരം ഒരുക്കി.സ്റ്റുഡിയോയിലെ ഔട്ട്ഡോർ ഷൂട്ടിംഗ് ലൊക്കേഷനുകൾ , കൂറ്റൻ സൈറ്റുകൾ ഡബ്ബിങ് സ്റ്റുഡിയോ എഡിറ്റിംഗ് റോമുകൾ എന്നിവ വിദ്യാർത്ഥികൾ കൗതുകത്തോടെ കണ്ടു മനസ്സിലാക്കി | സിനിമയുടെയും ടെലിവിഷൻ പ്രോഗ്രാമുകളുടെയും നിർമ്മാണ ഘട്ടങ്ങളെ കുറിച്ച് നേരിട്ട് മനസ്സിലാക്കാൻ വിദ്യാർഥികൾക്ക് ഈ സന്ദർശനം അവസരം ഒരുക്കി.സ്റ്റുഡിയോയിലെ ഔട്ട്ഡോർ ഷൂട്ടിംഗ് ലൊക്കേഷനുകൾ , കൂറ്റൻ സൈറ്റുകൾ ഡബ്ബിങ് സ്റ്റുഡിയോ എഡിറ്റിംഗ് റോമുകൾ എന്നിവ വിദ്യാർത്ഥികൾ കൗതുകത്തോടെ കണ്ടു മനസ്സിലാക്കി | ||
പ്രധാന ആകർഷണങ്ങൾ | പ്രധാന ആകർഷണങ്ങൾ | ||
ശബ്ദ മിശ്രണം :ശബ്ദം എങ്ങനെയാണ് ഒരു സിനിമയിൽ സ്വാധീനം ചെലുത്തുന്നതെന്നും ഡബ്ബിങ് എങ്ങനെയാണ് ചെയ്യുന്നതെന്നും സ്റ്റുഡിയോ അധികൃതർ വിശദീകരിച്ചു | ശബ്ദ മിശ്രണം :ശബ്ദം എങ്ങനെയാണ് ഒരു സിനിമയിൽ സ്വാധീനം ചെലുത്തുന്നതെന്നും ഡബ്ബിങ് എങ്ങനെയാണ് ചെയ്യുന്നതെന്നും സ്റ്റുഡിയോ അധികൃതർ വിശദീകരിച്ചു | ||
. | |||
ക്യാമറയും വെളിച്ചവും:ഷൂട്ടിങ്ങിനു ഉപയോഗിക്കുന്ന ഹൈഎൻറെ ക്യാമറകളും ലൈറ്റിംഗ് സജ്ജീകരണങ്ങളും കാണാൻ സാധിച്ചു | ക്യാമറയും വെളിച്ചവും:ഷൂട്ടിങ്ങിനു ഉപയോഗിക്കുന്ന ഹൈഎൻറെ ക്യാമറകളും ലൈറ്റിംഗ് സജ്ജീകരണങ്ങളും കാണാൻ സാധിച്ചു | ||
സെറ്റ് നിർമ്മാണം:സിനിമയ്ക്കായി കൃത്രിമമായി നിർമ്മിക്കുന്ന വീടുകളും ആശുപത്രികളും വിദ്യാർത്ഥികളും അൽഭുതം ഉണ്ടാക്കി | സെറ്റ് നിർമ്മാണം:സിനിമയ്ക്കായി കൃത്രിമമായി നിർമ്മിക്കുന്ന വീടുകളും ആശുപത്രികളും വിദ്യാർത്ഥികളും അൽഭുതം ഉണ്ടാക്കി | ||
ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ദൃശ്യങ്ങൾ എങ്ങനെ മനോഹരമാക്കാമെന്നതിനെക്കുറിച്ച് സ്റ്റുഡിയോയിലെ സാങ്കേതികവിദത്തമായ കുട്ടികൾ സംവദിച്ചു.വെറും പുസ്തക അറിവിനപ്പുറം ചലച്ചിത്ര സാങ്കേതിക വിദ്യയുടെ വിശാലമായ ലോകം തിരിച്ചറിയാൻ യാത്ര സഹായിച്ചതായി കുട്ടികൾ അഭിപ്രായപ്പെട്ടു | ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ദൃശ്യങ്ങൾ എങ്ങനെ മനോഹരമാക്കാമെന്നതിനെക്കുറിച്ച് സ്റ്റുഡിയോയിലെ സാങ്കേതികവിദത്തമായ കുട്ടികൾ സംവദിച്ചു.വെറും പുസ്തക അറിവിനപ്പുറം ചലച്ചിത്ര സാങ്കേതിക വിദ്യയുടെ വിശാലമായ ലോകം തിരിച്ചറിയാൻ യാത്ര സഹായിച്ചതായി കുട്ടികൾ അഭിപ്രായപ്പെട്ടു | ||
സാങ്കേതികവിദ്യയുടെ വിസ്മയ കാഴ്ചകളുമായി ലിറ്റിൽ കൈറ്റ്സ് സന്ദർശനം | |||
== '''സാങ്കേതികവിദ്യയുടെ വിസ്മയ കാഴ്ചകളുമായി ലിറ്റിൽ കൈറ്റ്സ് സന്ദർശനം''' == | |||
നക്ഷത്ര ലോകത്തെ വിസ്മയങ്ങൾ തേടി: സെൻ്റ് പോൾസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്ലാനിറ്റോറിയത്തിൽ | |||
പ്രപഞ്ചത്തിൻ്റെ രഹസ്യങ്ങളും ബഹിരാകാശ വിസ്മയങ്ങളും നേരിട്ടറിയാൻ സെൻ്റ് പോൾസ് സ്ക്കൂളിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ തിരുവനന്തപുരം പ്രിയദർശനി പ്ലാനറ്റേറിയം സന്ദർശിച്ചു. ഐടി പഠനത്തിൻ്റെ ഭാഗമായി ഡിജിറ്റൽ സാങ്കേതിക വിദ്യ ആകാശ നിരീക്ഷണത്തിനും ശാസ്ത്ര പഠനത്തിനും എങ്ങനെ ഉപയോഗിക്കുന്നു എന്ന് മനസ്സിലാക്കുകയായിരുന്നു സന്ദർശന ലക്ഷ്യം | പ്രപഞ്ചത്തിൻ്റെ രഹസ്യങ്ങളും ബഹിരാകാശ വിസ്മയങ്ങളും നേരിട്ടറിയാൻ സെൻ്റ് പോൾസ് സ്ക്കൂളിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ തിരുവനന്തപുരം പ്രിയദർശനി പ്ലാനറ്റേറിയം സന്ദർശിച്ചു. ഐടി പഠനത്തിൻ്റെ ഭാഗമായി ഡിജിറ്റൽ സാങ്കേതിക വിദ്യ ആകാശ നിരീക്ഷണത്തിനും ശാസ്ത്ര പഠനത്തിനും എങ്ങനെ ഉപയോഗിക്കുന്നു എന്ന് മനസ്സിലാക്കുകയായിരുന്നു സന്ദർശന ലക്ഷ്യം | ||
പ്രധാന കാഴ്ചകൾ | === പ്രധാന കാഴ്ചകൾ === | ||
ഡിജിറ്റൽ പ്ലാൻറ്റോറിയം ഷോ:അത്യാധുനിക ഒപ്റ്റോ മെക്കാനിക്കൽ പ്രൊജക്ഷൻ ഉപയോഗിച്ച് തയ്യാറാക്കിയ ആകാശ വിസ്മയങ്ങൾ കുട്ടികൾ കണ്ടു.നക്ഷത്ര സമൂഹങ്ങൾ ഗ്രഹങ്ങൾ ഗ്യാലക്സികൾ എന്നിവയെ കുറിച്ചുള്ള ദൃശ്യവിരുന്നും വിവരണവും വിദ്യാർത്ഥികൾക്ക് പുതിയ ഒരു അറിവായി | ഡിജിറ്റൽ പ്ലാൻറ്റോറിയം ഷോ:അത്യാധുനിക ഒപ്റ്റോ മെക്കാനിക്കൽ പ്രൊജക്ഷൻ ഉപയോഗിച്ച് തയ്യാറാക്കിയ ആകാശ വിസ്മയങ്ങൾ കുട്ടികൾ കണ്ടു.നക്ഷത്ര സമൂഹങ്ങൾ ഗ്രഹങ്ങൾ ഗ്യാലക്സികൾ എന്നിവയെ കുറിച്ചുള്ള ദൃശ്യവിരുന്നും വിവരണവും വിദ്യാർത്ഥികൾക്ക് പുതിയ ഒരു അറിവായി | ||
സയൻസ് പാർക്ക്: പ്ലാനറ്റേറിയം വളപ്പിലെ സൈസ് പാർക്കിൽ ക്രമീകരിച്ചിരുന്നവിവിധ ശാസ്ത്ര പരീക്ഷണ ഉപകരണങ്ങൾ കുട്ടികൾ പ്രവർത്തിപ്പിച്ചു നോക്കി ഭൗതികശാസ്ത്ര തത്വങ്ങൾ ലളിതമായി മനസ്സിലാക്കാൻ ഇത് സഹായിച്ചു | സയൻസ് പാർക്ക്: പ്ലാനറ്റേറിയം വളപ്പിലെ സൈസ് പാർക്കിൽ ക്രമീകരിച്ചിരുന്നവിവിധ ശാസ്ത്ര പരീക്ഷണ ഉപകരണങ്ങൾ കുട്ടികൾ പ്രവർത്തിപ്പിച്ചു നോക്കി ഭൗതികശാസ്ത്ര തത്വങ്ങൾ ലളിതമായി മനസ്സിലാക്കാൻ ഇത് സഹായിച്ചു | ||
സ്പേസ് ഗാലറി:ഗണപതി ഐഎസ്ആർഒയുടെയും മറ്റു വിവിധ റോക്കറ്റുകളുടെ മാതൃകകളും ബഹിരാകാശ ഗവേഷണ ചരിത്രവും പ്രദർശിപ്പിച്ച ഗ്യാലറി കുട്ടികളിൽ വൻ താല്പര്യമുണ്ടാക്കി | സ്പേസ് ഗാലറി:ഗണപതി ഐഎസ്ആർഒയുടെയും മറ്റു വിവിധ റോക്കറ്റുകളുടെ മാതൃകകളും ബഹിരാകാശ ഗവേഷണ ചരിത്രവും പ്രദർശിപ്പിച്ച ഗ്യാലറി കുട്ടികളിൽ വൻ താല്പര്യമുണ്ടാക്കി | ||
ആനിമേഷനിലൂടെയും ഡിജിറ്റൽ മാപ്പിങ്ങിലൂടെയും എങ്ങനെയാണ് പ്രപഞ്ചം പ്ലാനിറ്റോറിയത്തിനുള്ളിൽ ഒരുക്കുന്നത് എന്ന് സാങ്കേതികവശം ഐടി അധ്യാപകർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു | ആനിമേഷനിലൂടെയും ഡിജിറ്റൽ മാപ്പിങ്ങിലൂടെയും എങ്ങനെയാണ് പ്രപഞ്ചം പ്ലാനിറ്റോറിയത്തിനുള്ളിൽ ഒരുക്കുന്നത് എന്ന് സാങ്കേതികവശം ഐടി അധ്യാപകർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു | ||