"ഗവൺമെന്റ് എച്ച്. എസ്. കാലടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 84: | വരി 84: | ||
== ഓണാഘോഷം == | == ഓണാഘോഷം == | ||
ഈ വർഷത്തെ ഓണാഘോഷം 2 ദിവസങ്ങളിലായി സംഘടിപ്പിച്ചു. അത്തപൂക്കളമത്സരം,ഓണക്കളികൾ, ഓണസദ്യ എന്നിവ ഉൾപ്പെടെവളരെ വിപുലമായി സംഘടിപ്പിച്ചു. ഒന്നാമത്തെ ദിവസം ഓണക്കളികളും രണ്ടാമത്തെ ദിവസം അത്തപൂക്കളമത്സരം , സമ്മാനദാനം എന്നിവ നടത്തുകയും ചെയ്തു<gallery> | ഈ വർഷത്തെ ഓണാഘോഷം 2 ദിവസങ്ങളിലായി സംഘടിപ്പിച്ചു. അത്തപൂക്കളമത്സരം,ഓണക്കളികൾ, ഓണസദ്യ എന്നിവ ഉൾപ്പെടെവളരെ വിപുലമായി സംഘടിപ്പിച്ചു. ഒന്നാമത്തെ ദിവസം ഓണക്കളികളും രണ്ടാമത്തെ ദിവസം അത്തപൂക്കളമത്സരം , സമ്മാനദാനം എന്നിവ നടത്തുകയും ചെയ്തു<gallery> | ||
പ്രമാണം:Onam1 43073.jpg | പ്രമാണം:Onam1 43073.jpg | ||
</gallery> | </gallery> | ||
== സ്കൂൾ കലോത്സവം == | |||
സ്കൂൾ കലോത്സവം | |||
കുട്ടികളിലെ കലാപ്രതിഭകളെ തെരഞ്ഞെടുക്കുന്നതിനായി | |||
October 3,4 തീയ്യതികളിൽ സ്കൂൾ കലോത്സവം സംഘടിപ്പിക്കുകയുണ്ടായി. വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ സിനിമാ നടൻ ശ്രീ വെങ്കിടേഷ് കലോത്സവത്തിൻ്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറുകയും കൃത്യമായ മൂല്യനിർണയം നടത്തി വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു കൊണ്ട് കലോത്സവം അവസാനിപ്പിക്കുകയും ചെയ്തു.. | |||
== കൂൺ കൃഷി == | == കൂൺ കൃഷി == | ||