"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 56: | വരി 56: | ||
== ഭക്ഷ്യ മേള '''(നവംബർ 14)''' == | == ഭക്ഷ്യ മേള '''(നവംബർ 14)''' == | ||
ശിശുദിനത്തിന്റെ ഭാഗമായി ഭക്ഷ്യമേള കുട്ടികൾ സംഘടിപ്പിച്ചു . കുട്ടികൾ വിവിധ പലഹാരങ്ങൾ കൊണ്ടുവന്ന് പ്രദർശനം നടത്തി . പരിപാടിയുടെ ഔപചാരികമായ ഉത്‌ഘാടനം പി ടി എ പ്രസിഡന്റ് കെ ഇ നിസാർ നിർവഹിച്ചു. പരിപാടിക്ക് പ്രധാനാധ്യാപിക എൽസി പി പി ആശംസ അറിയിച്ചു .പ്രദർശത്തിനുശേഷം കുട്ടികൾക്ക് വിവിധ പലഹാരങ്ങൾ രുചിച്ചു നോക്കാനുള്ള അവസരവും ഉണ്ടായി . | ശിശുദിനത്തിന്റെ ഭാഗമായി ഭക്ഷ്യമേള കുട്ടികൾ സംഘടിപ്പിച്ചു . കുട്ടികൾ വിവിധ പലഹാരങ്ങൾ കൊണ്ടുവന്ന് പ്രദർശനം നടത്തി . പരിപാടിയുടെ ഔപചാരികമായ ഉത്‌ഘാടനം പി ടി എ പ്രസിഡന്റ് കെ ഇ നിസാർ നിർവഹിച്ചു. പരിപാടിക്ക് പ്രധാനാധ്യാപിക എൽസി പി പി ആശംസ അറിയിച്ചു .പ്രദർശത്തിനുശേഷം കുട്ടികൾക്ക് വിവിധ പലഹാരങ്ങൾ രുചിച്ചു നോക്കാനുള്ള അവസരവും ഉണ്ടായി . | ||
== ക്രിസ്മസ് ആഘോഷം (ഡിസംബർ 23) == | |||
ഈ അധ്യയന വർഷത്തെ ക്രിസ്മസ് ദിന പരിപാടി 23-12-2025 വളരെ സമുചിതമായി ആഘോഷിച്ചു .പരിപാടിയുടെ ഉത്‌ഘാടനം പി ടി എ പ്രസിഡന്റ് നിസാർ കെ ഇ നിർവഹിച്ചു .പരിപാടിക്ക് ക്രിസ്മസ് ദിന സന്ദേശം പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു .പരിപാടിയിൽ കുട്ടികൾക്ക് കേക്ക് വിതരണവും നടന്നു .യു പി ക്ലാസ്സിലെ കുട്ടികളുടെ പുൽക്കൂട് മത്സരവും നടന്നു. കരോൾ ഗാനം അടക്കമുള്ള വിവിധ കലാപരിപാടികൾ നടന്നു | |||