ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ് എസ് കൊട്ടില/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
HARITHA P (സംവാദം | സംഭാവനകൾ)
HARITHA P (സംവാദം | സംഭാവനകൾ)
വരി 179: വരി 179:
റോബോട്ടിക്‌സ് മേഖലയിൽ കുട്ടികൾക്കുള്ള അറിവും കൗതുകവും വർധിപ്പിക്കുന്നതിനായി കണ്ണൂർ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥികളുമായി ചേർന്ന് 2/9/25 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് school IT ലാബിൽവെച്ച് ഒരു റോബോട്ടിക് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. "ROBONEST" എന്ന് പേര് നൽകിയ വർക്ക് ഷോപ്പിൽ 2024-27 ബാച്ചിലെ മുഴുവൻ ലിറ്റിൽ കൈറ്റ് അംഗങ്ങളും പങ്കെടുത്തു

[[പ്രമാണം:13034 robonest1.jpg|ലഘുചിത്രം]]
[[പ്രമാണം:13034 robonest1.jpg|ലഘുചിത്രം]]
[[പ്രമാണം:13034 robonest2.jpg|ലഘുചിത്രം]]
[[പ്രമാണം:13034 robonest3.jpg|ലഘുചിത്രം]]
[[പ്രമാണം:13034 robonest4.jpg|ലഘുചിത്രം]]
[[പ്രമാണം:13034 robonest5.jpg|ലഘുചിത്രം]]

21:49, 20 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
13034-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13034
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം30
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1HARITHA P
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2RESMI V J
അവസാനം തിരുത്തിയത്
20-01-2026HARITHA P

""ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2025-2028

sl no പേര് അഡ്മിഷൻ നമ്പർ
1 AARAV N 8790
2 ABHAY M V 8810
3 ABHINA.T.JAYARAJ 9201
4 ADARSH P V 9360
5 ADHIDEV K V 9346
6 AHAN JONATH 9095
7 ANUSREE K P 9364
8 DALBINA BINEESH 9335
9 DEVANG RAGESH 8766
10 FADHI MUFLIH M 9365
11 GAGANA SATHYAN M 8736
12 HARSHITH K 9061
13 ISHAN K UMESH 9347
14 KARTHIK P V 9344
15 KARTHIK T 9349
16 KRISHNAPRIYA K V 9373
17 MAYUKH T T 9130
18 MUBASSIR ABOOBACKER 8715
19 MUHAMMED K P 9145
20 MUHAMMED SHAHDAN M 9366
21 NIHA M 8712
22 OMAR MUHAMMAD A V 9345
23 RAZIN SATHAR P C 9175
24 RISWIN D SOUZA 9348
25 RWITHWIKA R SHAJI 9158
26 SARAN DEV M 9007
27 SHIVASREE V 9351
28 SHYAMJITH T V 8709
29 SINAN EBRAHIM C T 9352
30 SRIHARI U 9221

2025-26 അധ്യയന വർഷത്തെ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ

1. ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരം

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരം നടത്തി. ലിറ്റിൽ കൈറ്റ് അംഗങ്ങളെ കൂടാതെ SPC,JRC അംഗങ്ങളായ മറ്റ് കുട്ടികളുടെ പങ്കാളിത്തവും ഉണ്ടായിരുന്നു . 30ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. നിസ്വന പവനൻ ഒന്നാം സ്ഥാനം നേടി .വൈഗ പി വി ,ആരുഷ് പ്രകാശ് എന്നിവർ യഥാക്രമം രണ്ടും മൂണും സ്ഥാനങ്ങൾ നേടി വിജയികളായി

2. സമഗ്ര പോർട്ടൽ പരിചയപ്പെടുത്തൽ

2025-26 sslcകുട്ടികളുടെ രക്ഷാകർതൃ സമിതി യോഗത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ് കുട്ടികളുടെ നേതൃത്വത്തിൽ സമഗ്ര പോർട്ടൽ പരിചയപ്പെടുത്തി .11/6/2025 ബുധനാഴ്ച സ്കൂൾ സ്മാർട്ട് റൂമിൽ വെച്ച് നടന്ന ക്ലാസ്സിൽ 30ഓളം രക്ഷിതാക്കൾ പങ്കെടുത്തു . സമഗ്ര പോർട്ടൽ പരിചയപ്പെടുത്തുന്നതിനൊപ്പം സമഗ്ര പ്ലസ് പോർട്ടലിൽ വന്ന പുതിയ മാറ്റങ്ങളും ,മോഡൽ ചോദ്യപേപ്പറുകൾ ,പഠനം എളുപ്പമാക്കുന്നതിനുള്ള വീഡിയോ ,വർക്ഷീറ്റുകൾ തുടങ്ങിയവയും പരിചയപ്പെടുത്തി . തുടർന്ന് രക്ഷിതാക്കളുടെ സംശയങ്ങൾക്കും മറുപടി നൽകി .നിസ്വന പവനൻ ,ലക്ഷ്മി സുരേഷ് ,വൈഗ പി വി എന്നിവരാണ് ക്ലാസ് നയിച്ചത്.

3 .ലിറ്റിൽ കൈറ്റ്സ്  പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ് 2025-28 ബാച്ചിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 2025 ജൂൺ 25  ബുധനാഴ്ച സ്കൂൾ ലാബിൽ വെച്ച് നടന്നു .40കുട്ടികൾ പരീക്ഷ എഴുതി .

4. WEEKLY BYTE NEWS -

സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ വാർത്ത രൂപത്തിൽ അവതരിപ്പിക്കുന്നതിനുവേണ്ടി ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ  നേതൃത്വത്തിൽ ഒരു ന്യൂസ് ചാനൽ ആരംഭിച്ചു ."WEEKLY BYTE NEWS " എന്ന പേരിട്ട ചാനലിന്റെ ഉത്ഘാടനം 1/8/2025 വെള്ളിയാഴ്ചരാവിലെ 10 മണിക്ക് സ്കൂൾ പ്രിൻസിപ്പൽ ശ്രീ കെ ബിജുകുമാർ സർ നിർവഹിച്ചു . 

5. ROBONEST -