ഉള്ളടക്കത്തിലേക്ക് പോവുക

"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്/പരിശീലനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:




<br></blockquote><div style="text-align: left;">
<span style="background-color: #e6f7ff; border: 1px solid #1890ff; padding: 5px; border-radius: 5px;">
📅 27 December 2025
</span>
<div style="border: 0px ; background-color:#5dac8e; padding: 1px;"><center><font size=6><font color=white><b>കാലാവസ്ഥാ നിർണയത്തിന് സാങ്കേതിക സഹായവുമായി ലിറ്റിൽകൈറ്റ്സ് ഉപജില്ലാ ക്യാമ്പുകൾക്ക് ജില്ലയിൽ തുടക്കം</b></font></font size></center></div>
[[പ്രമാണം:KGD_Subdistrict camp 24-27 1.jpg|ലഘുചിത്രം|ഹോസ്ദുഗ്ഗ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടക്കുന്ന  ലിറ്റിൽ കൈറ്റ്സ് സബ്ജില്ലാ ക്യാമ്പിൽ കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് ഓൺലൈനായി ആമുഖ പ്രഭാഷണം നടത്തുന്നു.]]
[[പ്രമാണം:KGD Subdistrict camp 24-27 IMG 2.jpg|വലത്ത്‌|ലഘുചിത്രം|ഹോസ്ദുഗ്ഗ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ബേക്കൽ ഉപ ജില്ലാ ക്യാമ്പിൽ നിന്നും.]]
കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന ലിറ്റിൽകൈറ്റ്സ് ഐ.ടി. ക്ലബ്ബുകളിലെ കുട്ടികൾക്കായുള്ള ഉപജില്ലാതല ദ്വിദിന ക്യാമ്പുകൾക്ക് ജില്ലയിൽ തുടക്കമായി. ഹോസ്ദുർഗ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ബേക്കൽ ഉപജില്ലാ ക്യാമ്പിൽ കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് ഓൺലൈനായി ആമുഖ പ്രഭാഷണം നടത്തി.
== '''പ്രവർത്തനങ്ങൾ:''' ==
[[പ്രമാണം:DRC KSD LITTLE KITES SUB DIST CAMP 02.jpg|ലഘുചിത്രം|ടി ഐ എച് എസ് എസ് നായമാർമൂലയിൽ വച്ച് നടന്ന ക്യാമ്പിൽ സംസാരിക്കുന്ന റോജി മാസ്റ്റർ (KITE കാസർഗോഡ്, ഡിസ്ട്രിക്റ്റ് കോഡിനേറ്റർ)|ഇടത്ത്‌]]
* '''കോഡിംഗിലൂടെ കാലാവസ്ഥാ പഠനം.:''' കാലാവസ്ഥയും കാലാവസ്ഥാ നിരീക്ഷണവും  എന്നതായിരുന്നു പ്രോഗ്രാമിങ് വിഭാഗത്തിലെ പ്രധാന വിഷയം. ആധുനിക കാലത്ത് ശാസ്ത്രീയമായി കാലാവസ്ഥാ നിർണയം സാധ്യമാകുന്നതെങ്ങനെയെന്നും, അതിനായി സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും കുട്ടികൾ പ്രായോഗികമായി പരിശീലിച്ചു.
* '''വെതർ സ്റ്റേഷൻ നിർമ്മാണം:''' സ്ക്രാച്ച് പ്രോഗ്രാമിംഗിലെ HTTP, JSON എക്സ്റ്റൻഷനുകൾ ഉപയോഗിച്ച്, കൊച്ചി, മുംബൈ തുടങ്ങിയ നഗരങ്ങളിലെ തത്സമയ കാലാവസ്ഥാ വിവരങ്ങൾ ശേഖരിക്കുന്ന 'വെതർ ഫോർകാസ്റ്റിംഗ് സിസ്റ്റം' കുട്ടികൾ വികസിപ്പിച്ചു.
* '''ഹാർഡ്‌വെയർ നിർമ്മാണം:''' റോബോട്ടിക് കിറ്റിലെ ആർദുനോ , ഐ.ആർ സെൻസറുകൾ എന്നിവയും, പേപ്പർ കപ്പുകൾ പോലുള്ള ലളിതമായ വസ്തുക്കളും ഉപയോഗിച്ച് കാറ്റിന്റെ വേഗത അളക്കുന്ന '''ഡിജിറ്റൽ അനിമോമീറ്റർ''' , കാറ്റിന്റെ ദിശ അറിയാനുള്ള '''വിൻഡ് വെയ്ൻ''' , ചൂട് അളക്കുന്ന '''താപമാപിനി'''  എന്നിവ കുട്ടികൾ സ്വന്തമായി നിർമ്മിച്ചു.
* '''അനിമേഷൻ വിഭാഗം''': അനിമേഷൻ വിഭാഗത്തിൽ കുട്ടികളുടെ സർഗാത്മക കഴിവുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടന്നത്. സ്വതന്ത്ര സോഫ്‍റ്റ്‍വെയറുകളായ '''ഓപ്പൺ ടൂൺസ്''' , '''ബ്ലെൻഡർ'''  എന്നിവ ഉപയോഗിച്ച് 2D/3D അനിമേഷൻ സാങ്കേതികവിദ്യയിൽ പരിശീലനം നൽകി. സ്വന്തമായി തിരക്കഥ തയ്യാറാക്കി ഹ്രസ്വചിത്രങ്ങൾ നിർമ്മിക്കുന്നതിലൂടെ വിഷ്വൽ സ്റ്റോറി ടെല്ലിംഗിന്റെ പുതിയ തലങ്ങൾ കുട്ടികൾക്ക് പരിചയപ്പെടാനായി.
[[പ്രമാണം:DRC KSD LITTLE KITES SUB DIST CAMP 03.jpg|ഇടത്ത്‌|ലഘുചിത്രം|ക്‌ളാസ്സുകൾ നിന്നും]]
== പങ്കാളിത്തവും പ്രഖ്യാപനങ്ങളും ==
[[പ്രമാണം:DRC KSD LITTLE KITES SUB DIST CAMP 01.jpg|ലഘുചിത്രം|കാസർഗോഡ് സബ്ജില്ലാ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ]]ജില്ലയിലെ 123 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ നിന്നായി, സ്കൂൾതല ക്യാമ്പിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 841 കുട്ടികളാണ് 7 ഉപജില്ലാ കേന്ദ്രങ്ങളിലായി നടക്കുന്ന ക്യാമ്പുകളിൽ പങ്കെടുക്കുന്നത്. ലിറ്റിൽകൈറ്റ്സ് യൂണിറ്റുകളുള്ള മുഴുവൻ ഹൈസ്ക്കൂളുകൾക്കും നിലവിലുള്ള റോബോട്ടിക് കിറ്റുകൾക്ക് പുറമെ, കൂടുതൽ സെൻസറുകളും ഘടകങ്ങളും അടങ്ങിയ '''അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ''' ജനുവരി മാസം തന്നെ ലഭ്യമാക്കുമെന്ന് സി.ഇ.ഒ. കെ. അൻവർ സാദത്ത് ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു.
<blockquote>
ജനുവരി 3 വരെ വിവിധ കേന്ദ്രങ്ങളിലായി ക്യാമ്പുകൾ നടന്നു. കുട്ടികളിലെ സാങ്കേതിക അഭിരുചിയും എൻജിനീയറിംഗ് നൈപുണ്യവും വളർത്തുന്ന വേദിയായി ക്യാമ്പുകൾ മാറി.
</blockquote>
<br>
<br>
<span style="background-color: #e6f7ff; border: 1px solid #1890ff; padding: 5px; border-radius: 5px;">
<span style="background-color: #e6f7ff; border: 1px solid #1890ff; padding: 5px; border-radius: 5px;">

10:52, 20 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float




📅 27 December 2025

കാലാവസ്ഥാ നിർണയത്തിന് സാങ്കേതിക സഹായവുമായി ലിറ്റിൽകൈറ്റ്സ് ഉപജില്ലാ ക്യാമ്പുകൾക്ക് ജില്ലയിൽ തുടക്കം
ഹോസ്ദുഗ്ഗ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടക്കുന്ന ലിറ്റിൽ കൈറ്റ്സ് സബ്ജില്ലാ ക്യാമ്പിൽ കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് ഓൺലൈനായി ആമുഖ പ്രഭാഷണം നടത്തുന്നു.
ഹോസ്ദുഗ്ഗ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ബേക്കൽ ഉപ ജില്ലാ ക്യാമ്പിൽ നിന്നും.

കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന ലിറ്റിൽകൈറ്റ്സ് ഐ.ടി. ക്ലബ്ബുകളിലെ കുട്ടികൾക്കായുള്ള ഉപജില്ലാതല ദ്വിദിന ക്യാമ്പുകൾക്ക് ജില്ലയിൽ തുടക്കമായി. ഹോസ്ദുർഗ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ബേക്കൽ ഉപജില്ലാ ക്യാമ്പിൽ കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് ഓൺലൈനായി ആമുഖ പ്രഭാഷണം നടത്തി.

പ്രവർത്തനങ്ങൾ:

ടി ഐ എച് എസ് എസ് നായമാർമൂലയിൽ വച്ച് നടന്ന ക്യാമ്പിൽ സംസാരിക്കുന്ന റോജി മാസ്റ്റർ (KITE കാസർഗോഡ്, ഡിസ്ട്രിക്റ്റ് കോഡിനേറ്റർ)
  • കോഡിംഗിലൂടെ കാലാവസ്ഥാ പഠനം.: കാലാവസ്ഥയും കാലാവസ്ഥാ നിരീക്ഷണവും എന്നതായിരുന്നു പ്രോഗ്രാമിങ് വിഭാഗത്തിലെ പ്രധാന വിഷയം. ആധുനിക കാലത്ത് ശാസ്ത്രീയമായി കാലാവസ്ഥാ നിർണയം സാധ്യമാകുന്നതെങ്ങനെയെന്നും, അതിനായി സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും കുട്ടികൾ പ്രായോഗികമായി പരിശീലിച്ചു.
  • വെതർ സ്റ്റേഷൻ നിർമ്മാണം: സ്ക്രാച്ച് പ്രോഗ്രാമിംഗിലെ HTTP, JSON എക്സ്റ്റൻഷനുകൾ ഉപയോഗിച്ച്, കൊച്ചി, മുംബൈ തുടങ്ങിയ നഗരങ്ങളിലെ തത്സമയ കാലാവസ്ഥാ വിവരങ്ങൾ ശേഖരിക്കുന്ന 'വെതർ ഫോർകാസ്റ്റിംഗ് സിസ്റ്റം' കുട്ടികൾ വികസിപ്പിച്ചു.
  • ഹാർഡ്‌വെയർ നിർമ്മാണം: റോബോട്ടിക് കിറ്റിലെ ആർദുനോ , ഐ.ആർ സെൻസറുകൾ എന്നിവയും, പേപ്പർ കപ്പുകൾ പോലുള്ള ലളിതമായ വസ്തുക്കളും ഉപയോഗിച്ച് കാറ്റിന്റെ വേഗത അളക്കുന്ന ഡിജിറ്റൽ അനിമോമീറ്റർ , കാറ്റിന്റെ ദിശ അറിയാനുള്ള വിൻഡ് വെയ്ൻ , ചൂട് അളക്കുന്ന താപമാപിനി എന്നിവ കുട്ടികൾ സ്വന്തമായി നിർമ്മിച്ചു.
  • അനിമേഷൻ വിഭാഗം: അനിമേഷൻ വിഭാഗത്തിൽ കുട്ടികളുടെ സർഗാത്മക കഴിവുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടന്നത്. സ്വതന്ത്ര സോഫ്‍റ്റ്‍വെയറുകളായ ഓപ്പൺ ടൂൺസ് , ബ്ലെൻഡർ എന്നിവ ഉപയോഗിച്ച് 2D/3D അനിമേഷൻ സാങ്കേതികവിദ്യയിൽ പരിശീലനം നൽകി. സ്വന്തമായി തിരക്കഥ തയ്യാറാക്കി ഹ്രസ്വചിത്രങ്ങൾ നിർമ്മിക്കുന്നതിലൂടെ വിഷ്വൽ സ്റ്റോറി ടെല്ലിംഗിന്റെ പുതിയ തലങ്ങൾ കുട്ടികൾക്ക് പരിചയപ്പെടാനായി.
ക്‌ളാസ്സുകൾ നിന്നും

പങ്കാളിത്തവും പ്രഖ്യാപനങ്ങളും

കാസർഗോഡ് സബ്ജില്ലാ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ
ജില്ലയിലെ 123 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ നിന്നായി, സ്കൂൾതല ക്യാമ്പിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 841 കുട്ടികളാണ് 7 ഉപജില്ലാ കേന്ദ്രങ്ങളിലായി നടക്കുന്ന ക്യാമ്പുകളിൽ പങ്കെടുക്കുന്നത്. ലിറ്റിൽകൈറ്റ്സ് യൂണിറ്റുകളുള്ള മുഴുവൻ ഹൈസ്ക്കൂളുകൾക്കും നിലവിലുള്ള റോബോട്ടിക് കിറ്റുകൾക്ക് പുറമെ, കൂടുതൽ സെൻസറുകളും ഘടകങ്ങളും അടങ്ങിയ അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ ജനുവരി മാസം തന്നെ ലഭ്യമാക്കുമെന്ന് സി.ഇ.ഒ. കെ. അൻവർ സാദത്ത് ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു.

ജനുവരി 3 വരെ വിവിധ കേന്ദ്രങ്ങളിലായി ക്യാമ്പുകൾ നടന്നു. കുട്ടികളിലെ സാങ്കേതിക അഭിരുചിയും എൻജിനീയറിംഗ് നൈപുണ്യവും വളർത്തുന്ന വേദിയായി ക്യാമ്പുകൾ മാറി.


📅 26 December 2025

ലിറ്റിൽ കൈറ്റ്സ് ഡോക്യുമെന്റേഷൻ പരിശീലനം
പരിശീലത്തിനിൽ സംസാരിക്കുന്ന റോജി മാസ്റ്റർ (KITE കാസർഗോഡ്, ഡിസ്ട്രിക്റ്റ് കോഡിനേറ്റർ)
പരിശീലത്തിനിൽ സംസാരിക്കുന്ന റോജി മാസ്റ്റർ (KITE കാസർഗോഡ്, ഡിസ്ട്രിക്റ്റ് കോഡിനേറ്റർ)

ജില്ലാ കലോത്സവത്തോടനുബന്ധിച്ച് ജി.വി.എച്ച്.എസ്.എസ് മൊഗ്രാലിലെ (GVHSS Mogral) ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾക്കായി പ്രത്യേക ഡോക്യുമെന്റേഷൻ പരിശീലനം സംഘടിപ്പിച്ചു.

കലോത്സവം നടക്കുന്ന മൂന്ന് ദിവസങ്ങളിലും വ്യത്യസ്ത വേദികളിലായി നടക്കുന്ന മത്സരങ്ങൾ തത്സമയം ക്യാമറ ഉപയോഗിച്ച് റെക്കോർഡ് ചെയ്യുക, അവ കൃത്യമായി കമ്പ്യൂട്ടറിൽ സേവ് ചെയ്യുക എന്നിവയായിരുന്നു കുട്ടികൾക്ക് നൽകിയ ദൗത്യം. ഈ പ്രവർത്തനം പിഴവുകൾ കൂടാതെ കൃത്യസമയത്ത് പൂർത്തിയാക്കുന്നതിന് കുട്ടികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ വെച്ച് ഏകദിന പരിശീലനം നൽകിയത്.

പരിശീലത്തിനിൽ പ്രായോഗിക പരിശീലനം നൽകുന്ന മിഥുൻ മാസ്റ്റർ (മാസ്റ്റർ ട്രെയ്നർ)
പരിശീലത്തിനിൽ പ്രായോഗിക പരിശീലനം നൽകുന്ന മിഥുൻ മാസ്റ്റർ (മാസ്റ്റർ ട്രെയ്നർ)

15-ഓളം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്ത പരിശീലന പരിപാടിക്ക് കൈറ്റ് ജില്ലാ കോർഡിനേറ്റർ റോജി മാസ്റ്റർ, മാസ്റ്റർ ട്രെയിനർ മിഥുൻ എന്നിവർ നേതൃത്വം നൽകി. കലോത്സവ ഡോക്യുമെന്റേഷന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രവർത്തന രീതികളെക്കുറിച്ചും റോജി മാസ്റ്റർ വിശദീകരിച്ചു. ക്യാമറ ട്രൈപോഡിൽ സെറ്റ് ചെയ്യേണ്ട വിധം, ക്യാമറ കണക്ഷൻ, റെക്കോർഡിംഗ് സോഫ്റ്റ്‌വെയറിന്റെ ഉപയോഗം തുടങ്ങിയ സാങ്കേതിക വശങ്ങളെക്കുറിച്ച് മിഥുൻ മാസ്റ്റർ ക്ലാസുകൾ നയിച്ചു.

പരിശീലനത്തിന് ശേഷം കുട്ടികൾക്ക് റഫറൻസിനായി പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന പ്രത്യേക വീഡിയോ ട്യൂട്ടോറിയലും വിതരണം ചെയ്തു.

ട്യൂട്ടോറിയൽ കാണാൻ ക്ലിക്ക് ചെയ്യൂ



📅 22 December 2025

ലിറ്റിൽ കൈറ്റ്‌സ് മെന്റർമാർക്കായി അക്കൗണ്ടിംഗ്, സ്കൂൾ വിക്കി പരിശീലനം സംഘടിപ്പിച്ചു
ഏകദിന അക്കൗണ്ടിംഗ്, സ്കൂൾ വിക്കി പരിശീലനത്തിൽ നിന്നും

ലിറ്റിൽ കൈറ്റ്‌സ് മെന്റർമാരായ അധ്യാപകർക്കായി ജി.എച്ച്.എസ്.എസ് ഹൊസ്ദുർഗിൽ വെച്ച് ഏകദിന പരിശീലനം സംഘടിപ്പിച്ചു. അക്കൗണ്ടിംഗ്, സ്കൂൾ വിക്കി എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടന്ന പരിശീലനത്തിന് മാസ്റ്റർ ട്രെയിനർ ബാബു മാസ്റ്റർ നേതൃത്വം നൽകുകയും ആമുഖ ഭാഷണം നടത്തുകയും ചെയ്തു.

പരിശീലനത്തിന്റെ ആദ്യ സെഷനിൽ ലിറ്റിൽ കൈറ്റ്‌സ് എൽ.കെ.എം.എസ് (LKMS) വെബ് പോർട്ടലിലെ അക്കൗണ്ടിംഗ് വിഭാഗത്തെക്കുറിച്ച് മാസ്റ്റർ ട്രെയിനർ അഖില ടീച്ചർ ക്ലാസുകൾ നയിച്ചു. അക്കൗണ്ടിംഗുമായി ബന്ധപ്പെട്ട് അധ്യാപകർക്കുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനും, പുതുതായി ചുമതലയേറ്റ മെന്റർമാർക്ക് പോർട്ടൽ പരിചയപ്പെടുത്തുന്നതിനും ഈ സെഷൻ സഹായകമായി.

ഏകദിന ഏകദിന അക്കൗണ്ടിംഗ്, സ്കൂൾ വിക്കി പരിശീലനത്തിൽ നിന്നും

തുടർന്ന് നടന്ന സ്കൂൾ വിക്കി പരിശീലനത്തിന് മാസ്റ്റർ ട്രെയിനർ മിഥുൻ മാസ്റ്റർ നേതൃത്വം നൽകി. സ്കൂൾ വിക്കിയുടെ ആമുഖം, പൊതുവായ ലേഔട്ട് ക്രമീകരണം, ഫോട്ടോ അപ്‌ലോഡിങ്ങ്, ലിറ്റിൽ കൈറ്റ്‌സ് പേജിന്റെയും മെയിൻ പേജിന്റെയും ക്രമീകരണം, ബാച്ച് അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ രേഖപ്പെടുത്തൽ, ഇൻഫോബോക്സ് നിർമ്മാണം എന്നിവ വിശദമായി ക്ലാസ്സിൽ പ്രതിപാദിച്ചു.

തുടർന്ന് അധ്യാപകർ തങ്ങളുടെ സ്കൂൾ പേജുകൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള പ്രായോഗിക പ്രവർത്തനങ്ങളും (Practical Session) നടന്നു. വളരെ ഫലപ്രദവും പ്രയോജനകരവുമായ പരിശീലനമാണ് ലഭിച്ചതെന്ന് പങ്കെടുത്ത അധ്യാപകർ വിലയിരുത്തി.

(പങ്കെടുത്ത അധ്യാപകരുടെ വിവരങ്ങൾ താഴെ ചേർക്കുന്നു)

Sl. no Name PEN No. School
1 Amitha D 984985 GHSS Patla
2 Farhana Muhammadali 972592 VPKHHM MRVHSS Padne
3 Soumya.C 913029 CHMKSHSS Perumbatta
4 Reshma Kayyprath Veeti 878976 CHMKS GHSS Perumbatta
5 Rajani.P 698625 GHSS Chayoth
6 Simna.K 986952 GVHSS Kanhangad
7 Soumya.k 970014 GHSS Parappa
8 Aswathi K.V 987172 SRMGHSS Ramnagery
9 Vineetha.E 510073 GFHS Marakkappu Kodappuram
10 SARITHA.M 548972 VPPMKPS GVHSS TRIKARPUR
11 Sreepriya.C.K 692101 GHSS Kundamkuzhy
12 Ramya.P.P. 992140 G.V.H.S.S. Mogral
13 Princy K 818691 Durga HSS Kanhangad
14 Smitha.P. 610412 G.H.S. Kanhirapoil
15 Sreekumar.P.V 970160 CHSS Chattanchal
16 Abdul Ishak.T 297576 PMSAPTSVHSS. Kaikottukadav
17 Sabin Jose 1010208 St. Jude's H.SS Vellarikundu
18 Shalini.V.K 50022 Mar Thoma HS for Deaf, Cherkala
19 Bindu MK 785201 GHSS Kakkat