കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്/പരിശീലനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


റോബോട്ടിക് പരിശീലനം നടത്തി

2023 ഡിസംബർ 4, 5 തിയ്യതികളിലായി, ബേക്കൽ, ഹോസ്ദുർഗ്ഗ്, ചിറ്റാരിക്കൽ, ചെറുവത്തൂർ ഉപജില്ലകളിലെ കൈറ്റ് മാസ്റ്റർ മിസ്ട്രസ്സുമാർക്കായി റോബോട്ടിക് പരിശീലനം നടത്തി. നാല് ഉപജില്ലകളിലെ അറുപതോളം മാസ്റ്റർ മിസ്ട്രസ്സുമാർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രൈനർമാരായ അബ്ദുൽ ജമാൽ, ബാബു, അനിൽ കുമാർ എന്നിവർ പരിശീലനം നിയന്ത്രിച്ചു. ജി എച്ച് എസ്‌ ഹോസ്ദുർഗിൽ വെച്ചായിരുന്നു പരിശീലനം

പരിശീലനത്തിൽ നിന്ന്