ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Shobitha N (സംവാദം | സംഭാവനകൾ)
No edit summary
Shobitha N (സംവാദം | സംഭാവനകൾ)
No edit summary
 
വരി 9: വരി 9:




[[പ്രമാണം:11050-2025-2028.jpeg|ലഘുചിത്രം|321x321px]]




വരി 16: വരി 15:




[[പ്രമാണം:11050-LK BATCH 2025-28.jpg|ലഘുചിത്രം|381x381ബിന്ദു]]




വരി 30: വരി 30:




[[പ്രമാണം:11050-2025-2028.jpeg|ലഘുചിത്രം|321x321px]]





06:34, 19 ജനുവരി 2026-നു നിലവിലുള്ള രൂപം

11050-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്11050
യൂണിറ്റ് നമ്പർ1
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
ഉപജില്ല കാസറഗോഡ്
ലീഡർആയിഷ എ എൻ
ഡെപ്യൂട്ടി ലീഡർ.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജയശ്രീ.കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശോബിത എൻ
അവസാനം തിരുത്തിയത്
19-01-2026Shobitha N
















സോഫ്റ്റ് വെയർ ഫ്രീഡം ഡേ

സോഫ്റ്റ് വെയർ ഫ്രീഡം ഡേയുടെ  ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു . പ്രത്യേക അസംബ്ലി വിളിച്ച് പ്രതിജ്ഞ ചൊല്ലി






ONE DAY PRELIMINARY CAMP

2025 -2028 Batch Little Kites കുട്ടികളുടെ One Day Preliminary Camp 16/09/ 25 

PRELIMINARY CAMP 16/09/2025

ചൊവാഴ്ച്ച രാവിലെ 9 .30 മുതൽ വൈകുന്നേരം 4 .30 വരെ School IT Lab ൽ വെച്ച് നടത്തി .

Registration ,Gouping ,Programming ,Animation ,Robotics എന്നീ section കുട്ടികൾക്കായീ നടത്തി

Kasaragod Sub District Little Kites Master Trainer Sri Abdul Khader രക്ഷീതാക്കൾക്കായീ Parents Awareness Class എടുത്തു .




UNIFORM DISTRIUTION

2025 -2028 Batch Little Kites കുട്ടികളുടെ Uniform  വിതരണം ചെയ്‌തു , HM രാധകൃഷ്ണൻ സർ ഉദ്ഘാടനം  നിർവഹിച്ചു .

UNIFORM DISTRIBUTION





PARENTS MEETING

2025 -2028 Batch Little Kites കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം 5/ 8/ 25 ചൊവാഴ്ച സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി  . HM  രാധകൃഷ്ണൻ സർ,

Senior Assistant നവീൻകുമാർ Y സർ  , Staff Secratary ശശി സർ ,

SITC ബാദുഷാ ഫൈസൽ സർ ,Kite Mentors ജയശ്രീ ടീച്ചർ  ,ശോബിത ടീച്ചർ

എന്നിവർ സംസാരിച്ചു .

2025-28 Little Kites Batch

APTITUDE TEST JUNE 2025

2025-28 Little Kites Batch ലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 25-6-2025 ബുധനാഴ്ച നടന്നു. 62 കുട്ടികൾ പരീക്ഷയ്ക്ക് അപേക്ഷിച്ചു.60 കുട്ടികൾ പരീക്ഷ എഴുതി.