"സേതു സീതാറാം എ.എൽ.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17438 (സംവാദം | സംഭാവനകൾ)
17438 (സംവാദം | സംഭാവനകൾ)
വരി 42: വരി 42:
==മികവുകൾ==
==മികവുകൾ==
== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം==
== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം==
[[ചിത്രം:17438-3.jpg|thumb|200px|left|''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം''‍]],
[[ചിത്രം:17438-3.jpg|thumb|300px|right''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം''‍]],
[[ചിത്രം:17438-4.jpg|thumb|200px|center|''2''‍]],
[[ചിത്രം:17438-4.jpg|thumb|300px|right|''2''‍]],
[[ചിത്രം:17438-5.jpg|thumb|200px|right|''2''‍]],
[[ചിത്രം:17438-5.jpg|thumb|300px|right|''2''‍]],


പുതിയ കാലഘട്ടത്തിന്‍റെ വെല്ലുവിളികളെ ഏറ്റെടുത്തു പോതുവിദ്യാഭ്യാസ രംഗം ആധുനികവല്‍ക്കരിക്കുന്നതിനും പൊതു സമൂഹത്തെ വിദ്യാഭ്യാസ രംഗത്തെ സമഗ്രവികസനത്തില്‍ പങ്കാളികളാക്കുന്നതിനും വേണ്ടി മതനിരപേക്ഷ ജനാധിപത്യ ജനകീയ സമീപന രീതി ഉള്‍ക്കൊണ്ടുകൊണ്ട് കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലും നടപ്പിലാക്കുന്ന പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം.
പുതിയ കാലഘട്ടത്തിന്‍റെ വെല്ലുവിളികളെ ഏറ്റെടുത്തു പോതുവിദ്യാഭ്യാസ രംഗം ആധുനികവല്‍ക്കരിക്കുന്നതിനും പൊതു സമൂഹത്തെ വിദ്യാഭ്യാസ രംഗത്തെ സമഗ്രവികസനത്തില്‍ പങ്കാളികളാക്കുന്നതിനും വേണ്ടി മതനിരപേക്ഷ ജനാധിപത്യ ജനകീയ സമീപന രീതി ഉള്‍ക്കൊണ്ടുകൊണ്ട് കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലും നടപ്പിലാക്കുന്ന പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം.
വരി 69: വരി 69:
കര്‍മ്മപരിപാടി
കര്‍മ്മപരിപാടി
27-1-2017 വെള്ളി
27-1-2017 വെള്ളി
സ്കൂളിലെ രക്ഷിതാക്കളും നാട്ടുകാരും നേരത്തെതന്നെ സ്കൂളിലെത്തുകയും വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ സ്കൂള്‍പരിസരത്തുള്ള മാലിന്യങ്ങള്‍ പ്ലാസ്റ്റിക് പ്ലാസ്റ്റിക്കേതരം എന്നരീതിയിയില്‍ തരംതിരച്ച് ശേഖരിക്കുകയും പരിസരം വൃത്തിയാക്കുകയും സ്കൂള്‍ പരിസരത്ത് മികച്ചരീതിയിലുള്ള ഒരു പൂന്തോട്ടമൊരുക്കി. പതിനൊന്നുമണിയോടെ പൊതു ചടങ്ങ് ആരംഭിക്കുകയും പി.ടി.എ. പ്രസിഡണ്ട് വി.ബൈജുവിന്‍റെ അദ്ധ്യക്ഷതയില്‍ കൗണ്‍സിലര്‍ കല്ലാരംകെട്ടില്‍ കൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. ഹെഡ്മാസ്റ്റര്‍ കെ.സി. അബ്ദുസ്സലാം എസ്.എ​സ്.ജി അംഗം ഒ.കെ.. ശ്രീലേഷ് എന്നിവര്‍ സംസാരിച്ചു. ശേഷം പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലി.
സ്കൂളിലെ രക്ഷിതാക്കളും നാട്ടുകാരും നേരത്തെതന്നെ സ്കൂളിലെത്തുകയും വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ സ്കൂള്‍പരിസരത്തുള്ള മാലിന്യങ്ങള്‍ പ്ലാസ്റ്റിക് പ്ലാസ്റ്റിക്കേതരം എന്നരീതിയിയില്‍ തരംതിരച്ച് ശേഖരിക്കുകയും പരിസരം വൃത്തിയാക്കുകയും ചെയ്തു. പതിനൊന്നുമണിയോടെ പൊതു ചടങ്ങ് ആരംഭിക്കുകയും പി.ടി.എ. പ്രസിഡണ്ട് വി.ബൈജുവിന്‍റെ അദ്ധ്യക്ഷതയില്‍ കൗണ്‍സിലര്‍ കല്ലാരംകെട്ടില്‍ കൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. ഹെഡ്മാസ്റ്റര്‍ കെ.സി. അബ്ദുസ്സലാം എസ്.എ​സ്.ജി അംഗം ഒ.കെ.. ശ്രീലേഷ് എന്നിവര്‍ സംസാരിച്ചു. ശേഷം പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലി.


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
"https://schoolwiki.in/സേതു_സീതാറാം_എ.എൽ.പി.എസ്." എന്ന താളിൽനിന്ന് ശേഖരിച്ചത്